# THIS FILE IS GENERATED AUTOMATICALLY FROM THE D-I PO MASTER FILES # The master files can be found under packages/po/ # # DO NOT MODIFY THIS FILE DIRECTLY: SUCH CHANGES WILL BE LOST # # translation of Debian Installer Level 1 - sublevel 1 to malayalam # Copyright (c) 2006-2009 Debian Project # Praveen|പ്രവീണ്‍ A|എ , 2006-2009 # Santhosh Thottingal , 2006 # Sreejith :: ശ്രീജിത്ത് കെ , 2006 # Credits: V Sasi Kumar, Sreejith N, Seena N, Anivar Aravind, Hiran Venugopalan and Suresh P # # Debian Installer master translation file template # Don't forget to properly fill-in the header of PO files # Debian Installer translators, please read the D-I i18n documentation # in doc/i18n/i18n.txt# # msgid "" msgstr "" "Project-Id-Version: Debian Installer Level 1\n" "Report-Msgid-Bugs-To: debian-boot@lists.debian.org\n" "POT-Creation-Date: 2008-01-26 07:32+0000\n" "PO-Revision-Date: 2009-02-03 14:50-0800\n" "Last-Translator: Praveen Arimbrathodiyil \n" "Language-Team: Debian Malayalam \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=n != 1;\n" #. Type: text #. Description #. Main menu item #. :sl1: #: ../clock-setup.templates:1001 msgid "Configure the clock" msgstr "ഘടികാരം ക്രമീകരിയ്ക്കുക" #. Type: boolean #. Description #. :sl1: #: ../clock-setup.templates:2001 msgid "Is the system clock set to UTC?" msgstr "സിസ്റ്റം ഘടികാരം UTC യിലേക്ക് സെറ്റ് ചെയ്തിരിക്കുകയാണോ?" #. Type: boolean #. Description #. :sl1: #: ../clock-setup.templates:2001 msgid "" "System clocks are generally set to Coordinated Universal Time (UTC). The " "operating system uses your time zone to convert system time into local time. " "This is recommended unless you also use another operating system that " "expects the clock to be set to local time." msgstr "" "സിസ്റ്റം ഘടികാരങ്ങള്‍ സാധാരണയായി കോര്‍ഡിനേറ്റഡ് യൂണിവേഴ്സല്‍ സമയത്തിലേക്കാണ് (UTC) " "സാധാരണയായി സെറ്റ് ചെയ്യുന്നതു്. ഓപറേറ്റിങ്ങ് സിസ്റ്റം സമയ മേഘലയെ ഉപയാഗിച്ചാണ് സിസ്റ്റം " "സമയത്തെ പ്രാദേശിക സമയമാക്കി മാറ്റുന്നതു് . ഘടികരം പ്രാദേശിക സമയത്തിലേക്ക് സെറ്റ് " "ചെയ്തിട്ടുണ്ടാകും എന്നു് പ്രതീക്ഷിക്കുന്ന മറ്റൊരു ഓപറേറ്റിങ്ങ് സിസ്റ്റം കൂടി നിങ്ങള്‍ " "ഉപയോഗിക്കുന്നില്ലെങ്കില്‍ ഇതാണു് ശുപാര്‍ശ ചെയ്തിരിക്കുന്നതു്." #. Type: text #. Description #. progress bar item #. :sl1: #: ../clock-setup.templates:3001 msgid "Configuring clock settings..." msgstr "ഘടികാരത്തിന്റെ സജ്ജീകരണങ്ങള്‍ ക്രമീകരിച്ചു് കൊണ്ടിരിയ്ക്കുന്നു ..." #. Type: text #. Description #. :sl1: #: ../clock-setup.templates:4001 msgid "Setting up the clock" msgstr "ഘടികാരം ഒരുക്കി കൊണ്ടിരിയ്ക്കുന്നു" #. Type: boolean #. Description #. :sl2: #: ../clock-setup.templates:5001 msgid "Set the clock using NTP?" msgstr "എന്‍ടിപിയുപയോഗിച്ചു് ഘടികാരം സജ്ജമാക്കട്ടേ?" #. Type: boolean #. Description #. :sl2: #: ../clock-setup.templates:5001 msgid "" "The Network Time Protocol (NTP) can be used to set the system's clock. The " "installation process works best with a correctly set clock." msgstr "" "നെറ്റുവര്‍ക്ക് ടൈം പ്രോട്ടോകാള്‍ (എന്‍ടിപി) സിസ്റ്റത്തിന്റെ സമയം സജ്ജമാക്കാനുപയോഗിയ്ക്കാം. " "ഇന്‍സ്റ്റലേഷന്‍ പ്രക്രിയ ശരിയായി സജ്ജീകരിച്ച ഘടികാരമുണ്ടെങ്കിലാണു് നന്നായി പ്രവര്‍ത്തിയ്ക്കുക." #. Type: string #. Description #. :sl2: #: ../clock-setup.templates:6001 msgid "NTP server to use:" msgstr "ഉപയോഗിയ്ക്കേണ്ട എന്‍ടിപി സെര്‍വര്‍:" #. Type: string #. Description #. :sl2: #: ../clock-setup.templates:6001 msgid "" "The default NTP server is almost always a good choice, but if you prefer to " "use another NTP server, you can enter it here." msgstr "" "സഹജമായ എന്‍ടിപി സെര്‍വറാണു് ഒരുവിധമെല്ലായ്പോഴും ഒരു നല്ല തെരഞ്ഞെടുപ്പു്, പക്ഷേ നിങ്ങള്‍ മറ്റൊരു " "എന്‍ടിപി സെര്‍വറുപയോഗിയ്ക്കാനാഗ്രഹിയ്ക്കുന്നെങ്കില്‍ നിങ്ങള്‍ക്കതിവിടെ നല്‍കാം." #. Type: text #. Description #. progress bar item #. :sl1: #: ../clock-setup.templates:7001 msgid "Getting the time from a network time server..." msgstr "നെറ്റുവര്‍ക്ക് ടൈം സെര്‍വറിലെ സമയം നോക്കിക്കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. progress bar item #. :sl1: #: ../clock-setup.templates:8001 msgid "Setting the hardware clock..." msgstr "ഹാര്‍ഡുവെയറലെ ഘടികാരം ഒരുക്കി കൊണ്ടിരിയ്ക്കുന്നു ..." #. Type: boolean #. Description #. :sl2: #: ../clock-setup.templates:9001 msgid "Wait another 30 seconds for hwclock to set the clock?" msgstr "" "എച്ച്ഡബ്ലിയുക്ലോക്ക് (hwclock) സമയം സജ്ജീകരിയ്ക്കുന്നതിനായി മറ്റൊരു 30 സെക്കന്റ് കൂടി " "കാത്തിരിയ്ക്കണോ?" #. Type: boolean #. Description #. :sl2: #: ../clock-setup.templates:9001 msgid "" "Setting the hardware clock is taking longer than expected. The 'hwclock' " "program used to set the clock may have problems talking to the hardware " "clock." msgstr "" "ഹാര്‍ഡുവെയര്‍ ഘടികാരം സജ്ജീകരിയ്ക്കാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുന്നു. ക്ലോക്ക് " "സജ്ജീകരിയ്ക്കാനുപയോഗിയ്ക്കുന്ന 'എച്ച്ഡബ്ലിയുക്ലോക്ക് (hwclock)' എന്ന പ്രോഗ്രാമിനു് ഹാര്‍ഡുവെയര്‍ " "ഘടികാരവുമായി സംസാരിയ്ക്കുന്നതില്‍ പ്രശ്നങ്ങളുണ്ടാകാം." #. Type: boolean #. Description #. :sl2: #: ../clock-setup.templates:9001 msgid "Check /var/log/syslog or see virtual console 4 for the details." msgstr "വിവരങ്ങള്‍ക്കായി /var/log/syslog പരിശോധിക്കുക അല്ലെങ്കില്‍ വിര്‍ച്വല്‍ കണ്‍സോള്‍ 4 കാണുക." #. Type: boolean #. Description #. :sl2: #: ../clock-setup.templates:9001 msgid "" "If you choose to not wait for hwclock to finish setting the clock, this " "system's clock may not be set correctly." msgstr "" "നിങ്ങള്‍ എച്ച്ഡബ്ലിയുക്ലോക്ക് (hwclock) ഘടികാരം സജ്ജീകരിയ്ക്കുന്നതു് വരെ കാത്തു് നിന്നില്ലെങ്കില്‍ ഈ " "സിസ്റ്റത്തിലെ ഘടികാരം ശരിയായി സജ്ജീകരിച്ചെന്നു് വരില്ല."