# THIS FILE IS GENERATED AUTOMATICALLY FROM THE D-I PO MASTER FILES # The master files can be found under packages/po/ # # DO NOT MODIFY THIS FILE DIRECTLY: SUCH CHANGES WILL BE LOST # # translation of Debian Installer Level 1 - sublevel 1 to malayalam # Copyright (c) 2006-2009 Debian Project # Praveen|പ്രവീണ്‍ A|എ , 2006-2009 # Santhosh Thottingal , 2006 # Sreejith :: ശ്രീജിത്ത് കെ , 2006 # Credits: V Sasi Kumar, Sreejith N, Seena N, Anivar Aravind, Hiran Venugopalan and Suresh P # # Debian Installer master translation file template # Don't forget to properly fill-in the header of PO files # Debian Installer translators, please read the D-I i18n documentation # in doc/i18n/i18n.txt# # msgid "" msgstr "" "Project-Id-Version: Debian Installer Level 1\n" "Report-Msgid-Bugs-To: debian-installer-utils@packages.debian.org\n" "POT-Creation-Date: 2009-07-02 20:15+0000\n" "PO-Revision-Date: 2009-02-03 14:50-0800\n" "Last-Translator: Praveen Arimbrathodiyil \n" "Language-Team: Debian Malayalam \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=n != 1;\n" #. Type: note #. Description #. :sl2: #. Type: text #. Description #. :sl2: #: ../di-utils-shell.templates:1001 ../di-utils.templates:5001 msgid "Interactive shell" msgstr "പരസ്പരവിനിമയം നടത്താവുന്ന ഷെല്‍" #. Type: note #. Description #. :sl2: #: ../di-utils-shell.templates:1001 msgid "After this message, you will be running \"ash\", a Bourne-shell clone." msgstr "" "ഈ സന്ദേശത്തിനു് ശേഷം നിങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ പോകുന്നതു് ബോണി ഷെല്ലിന്റെ (Bourne-shell) " "തനിപ്പകര്‍പ്പായ \"ash\" ആയിരിയ്ക്കും." #. Type: note #. Description #. :sl2: #: ../di-utils-shell.templates:1001 msgid "" "The root file system is a RAM disk. The hard disk file systems are mounted " "on \"/target\". The editor available to you is nano. It's very small and " "easy to figure out. To get an idea of what Unix utilities are available to " "you, use the \"help\" command." msgstr "" "റൂട്ട് ഫയല്‍ സിസ്റ്റം ഒരു റാം ഡിസ്കാണു്. ഹാര്‍ഡ് ഡിസ്ക് ഫയല്‍ സിസ്റ്റങ്ങള്‍ ചേര്‍ത്തിരിക്കുന്നതു് \"/target" "\" ലാണു്. നാനോ (nano) ആണു് നിങ്ങള്‍ക്കു് ലഭ്യമായിട്ടുള്ള എഡിറ്റര്‍. ഇതു് വളരെ ചെറുതും എളുപ്പത്തില്‍ " "മനസ്സിലാക്കാവുന്നതുമാണു്. നിങ്ങള്‍ക്കു് ലഭ്യമായിട്ടുള്ള യുണിക്സ് സഹായോപകരണങ്ങളെക്കുറിച്ചു് ഏകദേശ ധാരണ " "കിട്ടാന്‍ \"help\" എന്ന ആജ്ഞ ഉപയോഗിയ്ക്കാം." #. Type: note #. Description #. :sl2: #: ../di-utils-shell.templates:1001 msgid "Use the \"exit\" command to return to the installation menu." msgstr "ഇന്‍സ്റ്റലേഷന്‍ മെനുവിലേയ്ക്കു് തിരിച്ചു് പോകാന്‍ \"exit\" എന്ന ആജ്ഞ ഉപയോഗിയ്ക്കുക." #. Type: text #. Description #. Main menu item #. The translation should not exceed 55 columns except for languages #. that are only supported in the graphical version of the installer #. :sl1: #: ../di-utils-shell.templates:2001 msgid "Execute a shell" msgstr "ഒരു ഷെല്‍ പ്രവര്‍ത്തിപ്പിയ്ക്കുക" #. Type: text #. Description #. Main menu item #. The translation should not exceed 55 columns except for languages #. that are only supported in the graphical version of the installer #. :sl2: #: ../di-utils-exit-installer.templates:1001 #, fuzzy #| msgid "Exit installer demo" msgid "Exit installer" msgstr "ഇന്‍സ്റ്റോളര്‍ പ്രവര്‍ത്തന മാതൃകയില്‍ നിന്നു് പുറത്തു് കടക്കുക" #. Type: boolean #. Description #. :sl2: #: ../di-utils-reboot.templates:1001 msgid "Are you sure you want to exit now?" msgstr "ഇപ്പോള്‍ പുറത്തു് കടക്കണമെന്നു് നിങ്ങള്‍ക്കുറപ്പുണ്ടോ?" #. Type: boolean #. Description #. :sl2: #: ../di-utils-reboot.templates:1001 msgid "" "If you have not finished the install, your system may be left in an unusable " "state." msgstr "" "നിങ്ങള്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, നിങ്ങളുടെ സിസ്റ്റം ഉപയോഗശൂന്യമായ അവസ്ഥയില്‍ " "കിടന്നേയ്ക്കാം." #. Type: text #. Description #. Main menu item #. The translation should not exceed 55 columns except for languages #. that are only supported in the graphical version of the installer #. :sl1: #: ../di-utils-reboot.templates:2001 msgid "Abort the installation" msgstr "ഇന്‍സ്റ്റളേഷന്‍ തടസ്സപ്പെടുത്തുക" #. Type: text #. Description #. base-installer progress bar item #. :sl1: #: ../di-utils.templates:1001 msgid "Registering modules..." msgstr "മൊഡ്യൂളുകള്‍ രേഖപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നു..." #. Type: error #. Description #. :sl2: #: ../di-utils.templates:6001 msgid "Terminal plugin not available" msgstr "ടെര്‍മിനലിനുള്ള സംയോജകം ലഭ്യമല്ല" #. Type: error #. Description #. :sl2: #: ../di-utils.templates:6001 msgid "" "This build of the debian-installer requires the terminal plugin in order to " "display a shell. Unfortunately, this plugin is currently unavailable." msgstr "" "ഒരു ഷെല്‍ കാണിയ്ക്കുന്നതിനായി ഡെബിയന്‍-ഇന്‍സ്റ്റാോളറിനു് ടെര്‍മിനലിനായുള്ള സംയോജകം ആവശ്യമാണു്. " "ദൌര്‍ഭാഗ്യവശാല്‍ ഈ സംയോജകം ലഭ്യമല്ല." #. Type: error #. Description #. :sl2: #: ../di-utils.templates:6001 msgid "" "It should be available after reaching the \"Loading additional components\" " "installation step." msgstr "" "\"കൂടുതല്‍ ഘടകങ്ങള്‍ ചേര്‍ത്തുകൊണ്ടിരിയ്ക്കുന്നു\" എന്ന നടപടിക്രമത്തിനു് ശേഷം അതു് ലഭ്യമാകേണ്ടതാണു്." #. Type: text #. Description #. :sl2: #: ../di-utils.templates:7001 msgid "" "Alternatively, you can open a shell by pressing Ctrl+Alt+F2. Use Alt+F5 to " "get back to the installer." msgstr "" "ഇതിനുപകരമായി, നിങ്ങള്‍ക്കു് Ctrl+Alt+F2 അമര്‍ത്തി ഒരു ഷെല്‍ തുറക്കാം. Alt+F5 അമര്‍ത്തി " "ഇന്‍സ്റ്റോളറിലേയ്ക്കു് തിരിച്ചെത്താം."