# THIS FILE IS GENERATED AUTOMATICALLY FROM THE D-I PO MASTER FILES # The master files can be found under packages/po/ # # DO NOT MODIFY THIS FILE DIRECTLY: SUCH CHANGES WILL BE LOST # # translation of Debian Installer Level 1 - sublevel 1 to malayalam # Copyright (c) 2006-2009 Debian Project # Praveen|പ്രവീണ്‍ A|എ , 2006-2009 # Santhosh Thottingal , 2006 # Sreejith :: ശ്രീജിത്ത് കെ , 2006 # Credits: V Sasi Kumar, Sreejith N, Seena N, Anivar Aravind, Hiran Venugopalan and Suresh P # # Debian Installer master translation file template # Don't forget to properly fill-in the header of PO files # Debian Installer translators, please read the D-I i18n documentation # in doc/i18n/i18n.txt# # msgid "" msgstr "" "Project-Id-Version: Debian Installer Level 1\n" "Report-Msgid-Bugs-To: debian-boot@lists.debian.org\n" "POT-Creation-Date: 2008-04-12 16:46+0000\n" "PO-Revision-Date: 2009-02-03 14:50-0800\n" "Last-Translator: Praveen Arimbrathodiyil \n" "Language-Team: Debian Malayalam \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=n != 1;\n" #. Type: text #. Description #. This menu entry may be translated. #. However, translators are required to keep "Choose language" #. as an alternative separated by the "/" character #. Example (french): Choisir la langue/Choose language #. :sl1: #: ../localechooser.templates-in:1001 msgid "Choose language" msgstr "ഭാഷ തെരഞ്ഞെടുക്കുക/Choose language" #. Type: select #. Description #. :sl2: #: ../localechooser.templates-in:2001 msgid "Choose a locale:" msgstr "ഒരു ലൊകേല്‍ (locale) തെരഞ്ഞെടുക്കുക:" #. Type: select #. Description #. :sl2: #: ../localechooser.templates-in:2001 msgid "" "Based on your language and country choices, the following locale parameters " "are supported." msgstr "" "നിങ്ങള്‍ തെരഞ്ഞെടുത്ത ഭാഷയുടേയും രാജ്യത്തിന്റേയും അടിസ്ഥാനത്തില്‍ താഴെ കൊടുത്തിരിക്കുന്ന ലൊകേല്‍ " "(locale) പരാമീറ്ററുകള്‍ പിന്തുണയ്ക്കപ്പെട്ടതാണു്." #. Type: text #. Description #. finish-install progress bar item #. :sl1: #: ../localechooser.templates-in:8001 msgid "Storing language..." msgstr "ഭാഷ സൂക്ഷിച്ചുകൊണ്ടിരിയ്ക്കുന്നു..." #. Type: note #. Description #. :sl1: #: ../localechooser.templates-in:11001 msgid "Language selection no longer possible" msgstr "ഭാഷ തെരഞ്ഞെടുക്കുന്നതിനി സാധ്യമല്ല" #. Type: note #. Description #. :sl1: #: ../localechooser.templates-in:11001 msgid "" "At this point it is no longer possible to change the language for the " "installation, but you can still change the country or locale." msgstr "" "ഈ ഘട്ടത്തില്‍ ഇന്‍സ്റ്റലേഷനുപയോഗിയ്ക്കുന്ന ഭാഷ മാറ്റുവാന്‍ സാധ്യമല്ല, പക്ഷേ നിങ്ങള്‍ക്കു ഇനിയും രാജ്യമോ " "ലൊകേലോ മാറ്റുവാന്‍ സാധിയ്ക്കും." #. Type: note #. Description #. :sl1: #: ../localechooser.templates-in:11001 msgid "" "To select a different language you will need to abort this installation and " "reboot the installer." msgstr "" "വേറൊരു ഭാഷ തെരഞ്ഞെടുക്കണമെങ്കില്‍ നിങ്ങള്‍ക്കു് ഈ ഇന്‍സ്റ്റലേഷനില്‍ നിന്നും പിന്തിരിഞ്ഞു് ഇന്‍സ്റ്റോളര്‍ " "വീണ്ടും തുടങ്ങേണ്ടി വരും." #. Type: boolean #. Description #. :sl1: #. Type: boolean #. Description #. :sl1: #: ../localechooser.templates-in:12001 ../localechooser.templates-in:13001 msgid "Continue the installation in the selected language?" msgstr "തെരഞ്ഞെടുത്ത ഭാഷയില്‍ ഇന്‍സ്റ്റളേഷന്‍ തുടരണോ?" #. Type: boolean #. Description #. :sl1: #: ../localechooser.templates-in:12001 msgid "" "The translation of the installer is incomplete for the selected language." msgstr "തെരഞ്ഞെടുത്ത ഭാഷയിലുള്ള ഇന്‍സ്റ്റോളറിന്റെ പരിഭാഷ പൂര്‍ണ്ണമല്ല." #. Type: boolean #. Description #. :sl1: #: ../localechooser.templates-in:13001 msgid "" "The translation of the installer is not fully complete for the selected " "language." msgstr "തെരഞ്ഞെടുത്ത ഭാഷയിലുള്ള ഇന്‍സ്റ്റോളറിന്റെ പരിഭാഷ മുഴുവനായും തീര്‍ന്നിട്ടില്ല." #. Type: text #. Description #. :sl1: #: ../localechooser.templates-in:14001 msgid "" "This means that there is a significant chance that some dialogs will be " "displayed in English instead." msgstr "ഇതിനര്‍ത്ഥം ചില സന്ദേശങ്ങള്‍ ഇംഗ്ലീഷില്‍ വരാനുള്ള വലിയൊരു സാധ്യതയുണ്ടെന്നാണു്." #. Type: text #. Description #. :sl1: #: ../localechooser.templates-in:15001 msgid "" "If you do anything other than a purely default installation, there is a real " "chance that some dialogs will be displayed in English instead." msgstr "" "സഹജമായിട്ടുള്ള ഇന്‍സ്റ്റലേഷനില്‍ നിന്നും വ്യത്യസ്തമായി നിങ്ങളെന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ചില " "സന്ദേശങ്ങള്‍ ഇംഗ്ലീഷില്‍ കാണിയ്ക്കാനുള്ള സാധ്യത ശരിയാകും." #. Type: text #. Description #. :sl1: #: ../localechooser.templates-in:16001 msgid "" "If you continue the installation in the selected language, most dialogs " "should be displayed correctly but - especially if you use the more advanced " "options of the installer - some may be displayed in English instead." msgstr "" "തെരഞ്ഞെടുത്ത ഭാഷയുപയോഗിച്ചു് തുടരുകയാണെങ്കില്‍ കൂടുതല്‍ സന്ദേശങ്ങളും ശരിയായി " "കാണിയ്ക്കുന്നതായിരിയ്ക്കും പക്ഷേ - ഇന്‍സ്റ്റോളറിന്റെ കൂടുതല്‍ സങ്കീര്‍ണ്ണമായ " "ഐച്ഛികങ്ങളുപയോഗിയ്ക്കുകയാണെങ്കില്‍ - ചിലതു് ഇംഗ്ലീഷില്‍ കണ്ടേയ്ക്കാം." #. Type: text #. Description #. :sl1: #: ../localechooser.templates-in:17001 msgid "" "If you continue the installation in the selected language, dialogs should " "normally be displayed correctly but - especially if you use the more " "advanced options of the installer - there is a slight chance some may be " "displayed in English instead." msgstr "" "തെരഞ്ഞെടുത്ത ഭാഷയുപയോഗിച്ചു് തുടരുകയാണെങ്കില്‍ സാധാരണയായി സന്ദേശങ്ങളെല്ലാം ശരിയായി " "കാണിയ്ക്കുന്നതായിരിയ്ക്കും പക്ഷേ - ഇന്‍സ്റ്റോളറിന്റെ കൂടുതല്‍ സങ്കീര്‍ണ്ണമായ " "ഐച്ഛികങ്ങളുപയോഗിയ്ക്കുകയാണെങ്കില്‍ - ചിലതു് ഇംഗ്ലീഷില്‍ കണാനുള്ള വളരെ ചെറിയൊരു സാധ്യതയുണ്ടു്." #. Type: text #. Description #. :sl1: #: ../localechooser.templates-in:18001 msgid "" "The chance that you will actually encounter a dialog that is not translated " "into the selected language is extremely small, but it cannot be ruled out " "completely." msgstr "" "നിങ്ങള്‍ തെരഞ്ഞെടുത്ത ഭാഷയിലേയ്ക്കും പരിഭാഷ ചെയ്യാത്ത സന്ദേശങ്ങള്‍ കാണാനുള്ള സാധ്യത വളരെ " "കുറവാണു്, പക്ഷേ തീര്‍ത്തും ഒഴിവാക്കാന്‍ സാധ്യമല്ല." #. Type: text #. Description #. :sl1: #: ../localechooser.templates-in:19001 msgid "" "Unless you have a good understanding of the alternative language, it is " "recommended to either select a different language or abort the installation." msgstr "" "പകരം തെരഞ്ഞെടുത്ത ഭാഷ നന്നായറിയില്ലെങ്കില്‍ വേറൊരു ഭാഷ തെരഞ്ഞെടുക്കാനോ ഇന്‍സ്റ്റലേഷനില്‍ നിന്നും " "പിന്തിരിയാനോ ശുപാര്‍ശ ചെയ്യുന്നു." # fuzzy #. Type: text #. Description #. :sl1: #: ../localechooser.templates-in:20001 msgid "" "If you choose not to continue, you will be given the option of selecting a " "different language, or you can abort the installation." msgstr "" "തുടരുന്നില്ല എന്നാണു് തീരുമാനമെങ്കില്‍ വേറൊരു ഭാഷ തെരഞ്ഞെടുക്കാനുള്ള അവസരം തരുന്നതായിരിയ്ക്കും, " "അല്ലെങ്കില്‍ നിങ്ങള്‍ക്കു് ഇന്‍സ്റ്റലേഷനില്‍ നിന്നും പിന്തിരിയാം." #. Type: select #. Choices #. "other", here, is added to the list of countries that will be displayed #. for users to choose among them #. For instance, choosing "Italian" will show: #. Italy, Switzerland, other #. :sl1: #: ../localechooser.templates-in:21001 ../../mktemplates.continents:26 msgid "other" msgstr "മറ്റുള്ളവ" #. Type: select #. Description #. :sl1: #: ../localechooser.templates-in:21002 ../../mktemplates.continents:102 msgid "Choose a country, territory or area:" msgstr "രാജ്യമോ, പ്രദേശമോ, മേഖലയോ തെരഞ്ഞെടുക്കുക:" #. Type: select #. Description #. :sl1: #: ../localechooser.templates-in:21002 msgid "" "Based on your language, you are probably located in one of these countries " "or regions." msgstr "" "നിങ്ങളുടെ ഭാഷയെ അടിസ്ഥാനമാക്കി, നിങ്ങള്‍ ഇതിലേതെങ്കിലും രാജ്യത്തോ മേഖലയിലോ ആയിരിയ്ക്കാം." #. Type: multiselect #. Description #. :sl2: #: ../localechooser.templates-in:22001 msgid "Choose other locales to be supported:" msgstr "പിന്തുണ വേണ്ട മറ്റു് ലൊകേലുകള്‍ (locales) തെരഞ്ഞെടുക്കുക:" #. Type: multiselect #. Description #. :sl2: #: ../localechooser.templates-in:22001 msgid "You may choose additional locales to be installed from this list." msgstr "" "ഇന്‍സ്റ്റാള്‍ ചെയ്യപ്പെടേണ്ട കൂടുതല്‍ ലൊകേലുകള്‍ (locales) ഈ പട്ടികയില്‍ നിന്നും തെരഞ്ഞെടുക്കാം." #: ../../mktemplates.continents:15 msgid "Africa" msgstr "ആഫ്രിക്ക" #: ../../mktemplates.continents:17 msgid "Asia" msgstr "ഏഷ്യ" #: ../../mktemplates.continents:18 msgid "Atlantic Ocean" msgstr "അറ്റ്‌ലാന്റിക്ക് മഹാസമുദ്രം" #: ../../mktemplates.continents:19 msgid "Caribbean" msgstr "കരീബിയന്‍" #: ../../mktemplates.continents:20 msgid "Central America" msgstr "മദ്ധ്യ അമേരിക്ക" #: ../../mktemplates.continents:21 msgid "Europe" msgstr "യൂറോപ്പ്" #: ../../mktemplates.continents:22 msgid "Indian Ocean" msgstr "ഇന്ത്യാ മഹാസമുദ്രം" #: ../../mktemplates.continents:23 msgid "North America" msgstr "വടക്കേ അമേരിക്ക" #: ../../mktemplates.continents:24 msgid "Oceania" msgstr "ഓഷ്യാനിയ" #: ../../mktemplates.continents:25 msgid "South America" msgstr "തെക്കേ അമേരിക്ക" #: ../../mktemplates.continents:114 msgid "Choose a continent or region:" msgstr "വന്‍കരയോ പ്രദേശമോ തെരഞ്ഞെടുക്കുക:" #: ../../mktemplates.continents:115 msgid "The continent or region in which the desired country is located." msgstr "നിങ്ങളാഗ്രഹിയ്ക്കുന്ന രാജ്യം സ്ഥിതി ചെയ്യുന്ന വന്‍കരയോ പ്രദേശമോ."