# THIS FILE IS GENERATED AUTOMATICALLY FROM THE D-I PO MASTER FILES # The master files can be found under packages/po/ # # DO NOT MODIFY THIS FILE DIRECTLY: SUCH CHANGES WILL BE LOST # # translation of Debian Installer Level 1 - sublevel 1 to malayalam # Copyright (c) 2006-2009 Debian Project # Praveen|പ്രവീണ്‍ A|എ , 2006-2009 # Santhosh Thottingal , 2006 # Sreejith :: ശ്രീജിത്ത് കെ , 2006 # Credits: V Sasi Kumar, Sreejith N, Seena N, Anivar Aravind, Hiran Venugopalan and Suresh P # # Debian Installer master translation file template # Don't forget to properly fill-in the header of PO files # Debian Installer translators, please read the D-I i18n documentation # in doc/i18n/i18n.txt# # msgid "" msgstr "" "Project-Id-Version: Debian Installer Level 1\n" "Report-Msgid-Bugs-To: debian-boot@lists.debian.org\n" "POT-Creation-Date: 2008-01-26 07:32+0000\n" "PO-Revision-Date: 2009-02-03 14:50-0800\n" "Last-Translator: Praveen Arimbrathodiyil \n" "Language-Team: Debian Malayalam \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=n != 1;\n" #. Type: boolean #. Description #. :sl4: #: ../silo-installer.templates:1001 msgid "SILO installation failed. Continue anyway?" msgstr "സിലോ ഇന്‍സ്റ്റളേഷന്‍ പരാജയപ്പെട്ടു. എന്നാലും തുടരണമോ?" #. Type: boolean #. Description #. :sl4: #: ../silo-installer.templates:1001 msgid "" "The 'silo' package failed to install into /target/. Installing SILO as a " "boot loader is a required step. The install problem might however be " "unrelated to SILO, so continuing the installation may be possible." msgstr "" "'സിലോ' പാക്കേജ് /target/ ലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. സിലോ ബൂട്ട് ലോഡറായി " "ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒരു അവശ്യ നടപടിക്രമമാണു്. എന്നിരുന്നാലും ഇന്‍സ്റ്റാള്‍ പ്രശ്നം സിലോയുമായി " "ബന്ധമില്ലാത്തതാകാം, അതു കൊണ്ട് തന്നെ ഇന്‍സ്റ്റളേഷന്‍ തുടരാന്‍ സാധ്യമായേക്കാം." #. Type: error #. Description #. :sl4: #: ../silo-installer.templates:2001 msgid "SILO installation failed" msgstr "സിലോ ഇന്‍സ്റ്റളേഷന്‍ പരാജയപ്പെട്ടു" #. Type: error #. Description #. :sl4: #: ../silo-installer.templates:2001 msgid "Running \"/sbin/silo\" failed with error code \"${ERRCODE}\"." msgstr "" "\"/sbin/silo\" പ്രവര്‍ത്തിപ്പിക്കുന്നതു് \"${ERRCODE}\" എന്ന തെറ്റ് കോഡോടുകൂടി പരാജയപ്പെട്ടു." #. Type: note #. Description #. :sl4: #: ../silo-installer.templates:3001 msgid "SILO installation successful" msgstr "സിലോ ഇന്‍സ്റ്റളേഷന്‍ വിജയകരം" #. Type: note #. Description #. :sl4: #: ../silo-installer.templates:3001 msgid "" "The SILO boot loader has been successfully installed on your new boot " "partition, and your system should now be able to boot itself." msgstr "" "സിലോ ബൂട്ട് ലോഡര്‍ നിങ്ങളുടെ പുതിയ ബൂട്ട് ഭാഗത്ത് വിജയകരമായി ഇന്‍സ്റ്റാള്‍ ചെയ്തു, നിങ്ങളുടെ " "സിസ്റ്റത്തിനു് ഇപ്പോള്‍ സ്വയം ബൂട്ട് ചെയ്യാന്‍ കഴിയണം." #. Type: text #. Description #. Main menu text #. :sl4: #: ../silo-installer.templates:4001 msgid "Install the SILO boot loader on a hard disk" msgstr "സിലോ ബൂട്ട് ലോഡര്‍ ഹാര്‍ഡ് ഡിസ്കിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുക" #. Type: note #. Description #. :sl4: #: ../silo-installer.templates:5001 msgid "Unsupported boot file system type" msgstr "ഫയല്‍ സിസ്റ്റം തരം പിന്തുണക്കുന്നതല്ല" #. Type: note #. Description #. :sl4: #: ../silo-installer.templates:5001 msgid "" "In order to be successfully loaded by SILO (Sparc Linux Loader), the kernel " "must reside on an ext2, ext3 or ufs formatted partition. In the current " "partitioning scheme the kernel is going to be installed on the ${SILO_PART} " "partition of type ${SILO_TYPE}." msgstr "" "സിലോ (സ്പാര്‍ക്ക് ലിനക്സ് ലോഡര്‍) കൊണ്ട് വിജയകരമായി ചേര്‍ക്കപ്പെടുന്നതിനായി കെര്‍ണല്‍ ഒരു ext2, " "ext3 അല്ലെങ്കില്‍ ufs കൊണ്ട് ഫോര്‍മാറ്റ് ചെയ്ത ഭാഗത്തിലായിരിക്കണം. ഇപ്പോഴത്തെ വിഭജന " "പദ്ധതിയില്‍ കെര്‍ണല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് ${SILO_TYPE} ലുള്ള ${SILO_PART} " "ഭാഗത്തിലായിരിക്കും." #. Type: note #. Description #. :sl4: #. Type: note #. Description #. :sl4: #: ../silo-installer.templates:5001 ../silo-installer.templates:7001 msgid "" "It is strongly recommended that you go back to partitioning and correct this " "problem. Keeping the current configuration may result in an unbootable " "system." msgstr "" "നിങ്ങള്‍ വിഭജനത്തിലേക്ക് തിരിച്ചു് പോയി ഈ പ്രശ്നം പരിഹരിക്കാന്‍ ശക്തമായി ശുപാര്‍ശ " "ചെയ്തിരിയ്ക്കുന്നു. ഇപ്പോഴുള്ള ക്രമീകരണം നിലനിര്‍ത്തുന്നത് ബൂട്ട് ചെയ്യാന്‍ സാധ്യമാകാത്ത സിസ്റ്റത്തില്‍ " "കലാശിച്ചേക്കാം." #. Type: note #. Description #. :sl4: #: ../silo-installer.templates:6001 msgid "Boot partition may cause problems with SILO" msgstr "ബൂട്ട് ഭാഗം സിലോയുമായി പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം" #. Type: note #. Description #. :sl4: #: ../silo-installer.templates:6001 msgid "" "This machine is likely to suffer from a firmware bug, which makes it " "impossible for SILO (Sparc Linux Loader) to boot a kernel placed farther " "than 1 GB from the beginning of the disk." msgstr "" "ഈ മഷീന്‍ ഒരു ഫേംവെയര്‍ പിഴവ് കൊണ്ട് പ്രശ്നത്തിലാകാന്‍ സാധ്യതയുണ്ടു്, അതു് സിലോ (സ്പാര്‍ക്ക് ലിനക്സ് " "ലോഡര്‍) ക്ക് ഡിസ്കിന് തുടക്കത്തില്‍ നിന്നും 1 GB യില്‍ കൂടുതലകലെ വച്ചിട്ടുള്ള കെര്‍ണല്‍ ബൂട്ട് ചെയ്യുന്നത് " "അസാധ്യമാക്കും." #. Type: note #. Description #. :sl4: #: ../silo-installer.templates:6001 msgid "" "To avoid problems it is strongly recommended to install the kernel into a " "partition which fits entirely within the first GB of the disk (by creating a " "small /boot partition in the beginning of the disk, for example). In the " "current partitioning scheme it is going to be installed onto the " "${SILO_PART} partition which extends up to ${SILO_OFF} mark. Keeping this " "configuration may result in an unbootable system." msgstr "" "പ്രശ്നങ്ങളൊഴിവാക്കാന്‍ മുഴുവനായും ഡിസ്കിന്റെ ആദ്യത്തെ GB ക്കുള്ളിലുള്ള ഭാഗത്തിലേക്ക് (ഉദാഹരണത്തിന് " "ഡിസ്കിന്റെ തുടക്കത്തില്‍ ഒരു ചെറിയ /boot ഭാഗം സൃഷ്ടിച്ചു കൊണ്ട്) കെര്‍ണല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനായി " "ശക്തമായി ശുപാര്‍ശ ചെയ്യുന്നു. ഇപ്പോഴത്തെ വിഭജന പദ്ധതിയില്‍ കെര്‍ണല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് " "${SILO_PART} ഭാഗത്തിലായിരിക്കും അതു് ${SILO_OFF} അടയാളം വരെ നീണ്ട് കിടക്കുന്നു. ഈ " "ക്രമീകരണം നിലനിര്‍ത്തുന്നത് ബൂട്ട് ചെയ്യാന്‍ സാധ്യമാകാത്ത സിസ്റ്റത്തില്‍ കലാശിച്ചേക്കാം." #. Type: note #. Description #. :sl4: #: ../silo-installer.templates:7001 msgid "Unsupported partition table on the boot disk" msgstr "ബൂട്ട് ഡിസ്കില്‍ പിന്തുണക്കാത്ത വിഭജന പട്ടിക" #. Type: note #. Description #. :sl4: #: ../silo-installer.templates:7001 msgid "" "SILO (Sparc Linux Loader) can only boot the kernel off a disk with the \"sun" "\" partition table. In the current partitioning scheme the kernel is going " "to be installed on the ${SILO_PART} partition located on a disk with the " "partition table of type \"${SILO_DISK}\"." msgstr "" "സിലോ (സ്പാര്‍ക്ക് ലിനക്സ് ലോഡര്‍) ക്ക് \"sun\" വിഭജന പട്ടികയുള്ള ഒരു ഡിസ്കിലെ കെര്‍ണല്‍ മാത്രമേ " "ബൂട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇപ്പോഴത്തെ വിഭജന പദ്ധതിയില്‍ കെര്‍ണല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് " "\"${SILO_DISK}\" എന്ന തരത്തിലുള്ള വിഭജന പട്ടികയോട് കൂടിയ ${SILO_PART} " "ഭാഗത്തിലായിരിക്കും."