# English translation of dbconfig. # Copyright (C) 2007 THE dbconfig'S COPYRIGHT HOLDER # This file is distributed under the same license as the dbconfig package. # പ്രവീണ്‍|Praveen എ|A , 2007. # # # msgid "" msgstr "" "Project-Id-Version: dbconfig 1.0\n" "Report-Msgid-Bugs-To: dbconfig-common@packages.debian.org\n" "POT-Creation-Date: 2009-02-06 07:18+0100\n" "PO-Revision-Date: 2007-05-26 15:24+0530\n" "Last-Translator: Swathanthra malayalam computing \n" "Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് \n" "Language: \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" #. Type: boolean #. Description #: ../dbconfig-common.templates:2001 msgid "Will this server be used to access remote databases?" msgstr "ഈ സേവകനെ വിദൂരത്തിലുള്ള ഡാറ്റാബേസുകളെ സമീപിയ്ക്കാന്‍ ഉപയോഗിയ്ക്കുമോ?" #. Type: boolean #. Description #: ../dbconfig-common.templates:2001 msgid "" "For the database types that support it, dbconfig-common includes support for " "configuring databases on remote systems. When installing a package's " "database via dbconfig-common, the questions related to remote configuration " "are asked with a priority such that they are skipped for most systems." msgstr "" "വിദൂര സിസ്റ്റങ്ങളിലുള്ള ഡാറ്റാബേസുകളെ ക്രമീകരിയ്ക്കാനുള്ള, പിന്തുണയ്ക്കുന്ന ഡാറ്റാബേസ് തരങ്ങള്‍ക്ക് " "അതിനുള്ള പിന്തുണ dbconfig-common ഉ ള്‍‌ക്കൊള്ളുന്നു. dbconfig-common വഴി ഒരു പാക്കോജിന്റെ " "ഡാറ്റാബേസ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വിദൂര ക്രമീകരണത്തിനുള്ള ചോദ്യങ്ങള്‍ കൂടുതല്‍ സിസ്റ്റങ്ങള്‍ക്കും " "ഒഴിവാക്കപ്പെടുന്ന മുന്‍ഗണനയോടു കൂടിയാണ് ചോദിയ്ക്കുന്നത്." #. Type: boolean #. Description #: ../dbconfig-common.templates:2001 #, fuzzy #| msgid "" #| "If you select this option, the default behaviour will be to prompt you " #| "with questions related to remote database configuration when you install " #| "new packages." msgid "" "If you select this option, the default behavior will be to prompt you with " "questions related to remote database configuration when you install new " "packages." msgstr "" "ഈ ഐച്ഛികം നിങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഡിഫാള്‍ട്ട് പെരുമാറ്റം നിങ്ങള്‍ പുതിയ പാക്കേജുകള്‍ " "ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വിദൂര ഡാറ്റാബേസ് ക്രമീകരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നിങ്ങളോട് " "സൂചിപ്പിയ്ക്കുന്നതായിരിയ്ക്കും." #. Type: boolean #. Description #: ../dbconfig-common.templates:2001 msgid "If you are unsure, you should not select this option." msgstr "നിങ്ങള്‍ക്കുറപ്പില്ലെങ്കില്‍ ഈ ഐച്ഛികം തിരഞ്ഞെടുക്കരുത്." #. Type: boolean #. Description #: ../dbconfig-common.templates:3001 #, fuzzy #| msgid "Keep \"administrative\" database passwords in debconf?" msgid "Keep \"administrative\" database passwords?" msgstr "\"ഭരണ\" ഡാറ്റാബേസ് അടയാളവാക്കുകള്‍ ഡെബ്കോണ്‍ഫില്‍ സൂക്ഷിയ്ക്കണോ?" #. Type: boolean #. Description #: ../dbconfig-common.templates:3001 #, fuzzy #| msgid "" #| "By default, you will be prompted for all administrator-level database " #| "passwords when you configure, upgrade, or remove applications with " #| "dbconfig-common. These passwords will not be stored in debconf for any " #| "longer than they are needed." msgid "" "By default, you will be prompted for all administrator-level database " "passwords when you configure, upgrade, or remove applications with dbconfig-" "common. These passwords will not be stored in the configuration database " "(debconf) for any longer than they are needed." msgstr "" "dbconfig-common ഉപയോഗിച്ച് നിങ്ങള്‍ പ്രയോഗങ്ങള്‍ ക്രമീകരിയ്ക്കുകയോ പുതുക്കുകയോ അല്ലെങ്കില്‍ നീക്കം " "ചെയ്യുകയോ ആണെങ്കില്‍ ഭരണ-തലത്തിലുള്ള ഡാറ്റാബേസ് അടയാളവാക്കുകള്‍ക്കായി സൂചന നല്‍കുന്നതായിരിയ്ക്കും. " "ഈ അടയാളവാക്കുകള്‍ ആവശ്യമുള്ളതില്‍ കൂടുതല്‍ സമയത്തേയ്ക്ക് ഡെബ്കോണ്‍ഫില്‍ സൂക്ഷിയ്ക്കുന്നതല്ല, ഇതാണ് ഡിഫാള്‍ട്ട്." #. Type: boolean #. Description #: ../dbconfig-common.templates:3001 #, fuzzy #| msgid "" #| "This behavior can be disabled, in which case the passwords will remain in " #| "the debconf password database. The debconf password database is " #| "protected by unix file permissions, though this is less secure and thus " #| "not the default setting." msgid "" "This behavior can be disabled, in which case the passwords will remain in " "the database. That database is protected by Unix file permissions, though " "this is less secure and thus not the default setting." msgstr "" "ഈ പെരുമാറ്റം പ്രാവര്‍ത്തികമല്ലാതാക്കാം, അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അടയാളവാക്കുകള്‍ ഡെബ്കോണ്‍ഫ് " "അടയാളവാക്ക് ഡാറ്റാബേസില്‍ തന്നെയിരിയ്ക്കും. ഡെബ്കോണ്‍ഫ് അടയാളവാക്ക് ഡാറ്റാവേസ് യുണിക്സ് ഫയല്‍ " "അനുമതികളാല്‍ സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു, എന്നാലും ഇത് സുരക്ഷ കുറഞ്ഞതായതിനാല്‍ ഡിഫാള്‍ട്ട് " "ക്രമീകരണമല്ല." #. Type: boolean #. Description #: ../dbconfig-common.templates:3001 #, fuzzy msgid "" "If you would rather not be bothered for an administrative password every " "time you upgrade a database application with dbconfig-common, you should " "choose this option. Otherwise, you should refuse this option." msgstr "" "dbconfig-common ഉപയോഗിച്ച് ഒരു ഡാറ്റാബേസ് പ്രയോഗം ഓരോ തവണയും പുതുക്കുമ്പോള്‍ ഒരു ഭരണ " "അടയാളവാക്കിനായി ശല്യപ്പെടുത്താന്‍ നിങ്ങളാഗ്രഹിയ്ക്കുന്നില്ലെങ്കില്‍ ഈ ഐച്ഛികം നിങ്ങള്‍ " "തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ നിങ്ങളീ ഐച്ഛികം തള്ളിക്കളയണം." #. Type: boolean #. Description #: ../dbconfig-common.templates:4001 msgid "Configure database for ${pkg} with dbconfig-common?" msgstr "dbconfig-common ഉപയോഗിച്ച് ${pkg} ന്റെ ഡാറ്റാബേസ് ക്രമീകരിയ്ക്കട്ടേ? " #. Type: boolean #. Description #: ../dbconfig-common.templates:4001 #, fuzzy #| msgid "" #| "${pkg} must have a database installed and configured before it can be " #| "used. If you like, this can be handled with dbconfig-common." msgid "" "The ${pkg} package must have a database installed and configured before it " "can be used. This can be optionally handled with dbconfig-common." msgstr "" "${pkg} ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് ഒരു ഡാറ്റാബേസ് ഇന്‍സ്റ്റാള്‍ ചെയ്തിരിയ്ക്കുകയും " "ക്രമീകരിച്ചിരിയ്ക്കുകയും വേണമെന്ന് നിര്‍ബന്ധമുണ്ട്. നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ ഇത് dbconfig-common " "ഉപയോഗിച്ച് കൈകാര്യം ചെയ്യാവുന്നതാണ്." #. Type: boolean #. Description #: ../dbconfig-common.templates:4001 msgid "" "If you are an advanced database administrator and know that you want to " "perform this configuration manually, or if your database has already been " "installed and configured, you should refuse this option. Details on what " "needs to be done should most likely be provided in /usr/share/doc/${pkg}." msgstr "" "നിങ്ങളൊരു കേമനായ ഡാറ്റാബേസ് ഭരണാധികാരിയും ഈ ക്രമീകരണം തന്നത്താന്‍ ചെയ്യാനാഗ്രഹിക്കുന്നുണ്ട് " "അല്ലെങ്കില്‍ നിങ്ങളുടെ ഡാറ്റാബേസ് നേരത്തെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്ത് ക്രമീകരിച്ചിട്ടുണ്ട് എന്നാണെങ്കില്‍ " "നിങ്ങള്‍ ഈ ഐച്ഛികം തള്ളിക്കളയണം. എന്താണ് ചെയ്യേണ്ടത് എന്ന വിവരങ്ങള്‍ /usr/share/doc/${pkg}ല്‍ " "നല്‍കിയിരിയ്ക്കാന്‍ വളരെയധികം സാധ്യതയുണ്ട്." #. Type: boolean #. Description #: ../dbconfig-common.templates:4001 msgid "Otherwise, you should probably choose this option." msgstr "അങ്ങനെയല്ല എന്നുണ്ടെങ്കില്‍ നിങ്ങളൊരു പക്ഷേ ഈ ഐച്ഛികം തിരഞ്ഞെടുക്കണം." #. Type: boolean #. Description #: ../dbconfig-common.templates:5001 #, fuzzy #| msgid "Re-install database for ${pkg}?" msgid "Reinstall database for ${pkg}?" msgstr "${pkg} നായി ഡാറ്റാബേസ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യണോ?" #. Type: boolean #. Description #: ../dbconfig-common.templates:5001 msgid "" "Since you are reconfiguring ${pkg}, you may also want to reinstall the " "database which it uses." msgstr "" "നിങ്ങള്‍ ${pkg} പുനക്രമീകരിയ്ക്കുന്നതിനാല്‍ ഒരു പക്ഷേ ഇതുപയോഗിയ്ക്കുന്ന ഡാറ്റാബേസ് വീണ്ടും ഇന്‍സ്റ്റാള്‍ " "ചെയ്യാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നുണ്ടാകാം." #. Type: boolean #. Description #: ../dbconfig-common.templates:5001 #, fuzzy #| msgid "" #| "If you wish to re-install the database for ${pkg}, you should select this " #| "option. If you do not wish to do so (if you are reconfiguring the " #| "package for unrelated reasons), you should not select this option." msgid "" "If you wish to reinstall the database for ${pkg}, you should select this " "option. If you do not wish to do so (if you are reconfiguring the package " "for unrelated reasons), you should not select this option." msgstr "" "${pkg} നായി ഡാറ്റാബേസ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ " "ഐച്ഛികം തിരഞ്ഞെടുക്കണം. അങ്ങനെ ചെയ്യാന്‍ നിങ്ങളാഗ്രഹിക്കുന്നില്ലെങ്കില്‍ (ഇതുമായി ബന്ധമില്ലാത്ത " "കാരണങ്ങളാലാണ് നിങ്ങള്‍ പാക്കേജ് പുനക്രമീകരിയ്ക്കുന്നതെങ്കില്‍) നിങ്ങള്‍ ഈ ഐച്ഛികം തിരഞ്ഞെടുക്കരുത്." #. Type: boolean #. Description #: ../dbconfig-common.templates:6001 msgid "Perform upgrade on database for ${pkg} with dbconfig-common?" msgstr "dbconfig-common ഉപയോഗിച്ച് ${pkg} നായി ഡാറ്റാബേസില്‍ പുതുക്കല്‍ നടത്തണോ?" #. Type: boolean #. Description #: ../dbconfig-common.templates:6001 #, fuzzy #| msgid "" #| "According to the maintainer for this package, database upgrade operations " #| "need to be formed on ${pkg}. Typically this is due to changes in how a " #| "new upstream version of the package needs to store its data." msgid "" "According to the maintainer for this package, database upgrade operations " "need to be performed on ${pkg}. Typically, this is due to changes in how a " "new upstream version of the package needs to store its data." msgstr "" "ഈ പാക്കേജിന്റെ ചുമതലക്കാരന്റെ അഭിപ്രായത്തില്‍ ${pkg} ല്‍ ഡാറ്റാബേസ് പുതുക്കല്‍ നടപടികള്‍ " "നടത്തേണ്ടതുണ്ട്. സാധാരണയായി ഇത് പുതിയ അപ്‌സ്ട്രീം പാക്കേജ് ലക്കം അതിന്റെ ഡാറ്റ സൂക്ഷിച്ചു " "വയ്ക്കുന്നതിലുള്ള മാറ്റം കൊണ്ടാണ്." #. Type: boolean #. Description #: ../dbconfig-common.templates:6001 #, fuzzy msgid "" "If you want to handle this process manually, you should refuse this option. " "Otherwise, you should choose this option. During the upgrade, a backup of " "the database will be made in /var/cache/dbconfig-common/backups, from which " "the database can be restored in the case of problems." msgstr "" "ഈ പ്രക്രിയ തന്നത്താന്‍ കൈകാര്യം ചെയ്യാനാണ് നിങ്ങളാഗ്രഹിയ്ക്കുന്നതെങ്കില്‍ ഈ ഐച്ഛികം നിങ്ങള്‍ " "തള്ളിക്കളയണം. അങ്ങനെയല്ല എന്നാണെങ്കില്‍ നിങ്ങള്‍ ഈ ഐച്ഛികം തിരഞ്ഞെടുക്കണം. പുതുക്കല്‍ സമയത്ത് " "നിങ്ങളുടെ ഡാറ്റാബേസിന്റെ ബാക്കപ്പ് /var/cache/dbconfig-common/backups ല്‍ സൂക്ഷിച്ച് " "വച്ചിട്ടുണ്ടാകും, പ്രശ്നമുണ്ടാകുന്ന അവസരത്തില്‍ ഡാറ്റാബേസ് അതുപയോഗിച്ച് തിരിച്ചെടുക്കാവുന്നതാണ്." #. Type: boolean #. Description #: ../dbconfig-common.templates:7001 msgid "Deconfigure database for ${pkg} with dbconfig-common?" msgstr "dbconfig-common ഉപയോഗിച്ച് ${pkg} ക്രമീകരണം കളയണോ?" #. Type: boolean #. Description #: ../dbconfig-common.templates:7001 #, fuzzy msgid "" "Since you are removing ${pkg}, it's possible that you no longer want the " "underlying database." msgstr "" "നിങ്ങള്‍ ${pkg} നീക്കം ചെയ്യുന്നതായത് കൊണ്ട് നിങ്ങള്‍ക്ക് ഉപയോഗിയ്ക്കാന്‍ ക്രമീകരിച്ച ബന്ധപ്പെട്ട " "ഡാറ്റാബേസ് ഇനിയും ആവശ്യമില്ലാതിരിയ്ക്കാന്‍ വഴിയുണ്ട്." #. Type: boolean #. Description #: ../dbconfig-common.templates:7001 msgid "If you like, database removal can be handled with dbconfig-common." msgstr "" "നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ ഡാറ്റാബേസ് നീക്കം ചെയ്യുന്നത് dbconfig-common ഉപയോഗിച്ച് കൈകാര്യം " "ചെയ്യാം." #. Type: boolean #. Description #: ../dbconfig-common.templates:7001 msgid "" "If you know that you do want to keep this database, or if you want to handle " "the removal of this database manually, you should refuse this option." msgstr "" "ഈ ഡാറ്റാബേസ് സൂക്ഷിയ്ക്കണമെന്നോ ഡാറ്റാബേസ് നീക്കം ചെയ്യുന്നത് തന്നത്താന്‍ ചെയ്യണമെന്നോ " "നിങ്ങള്‍ക്കറിയാമെങ്കില്‍ നിങ്ങള്‍ ഈ ഐച്ഛികം നിരസിയ്ക്കണം." #. Type: select #. Description #: ../dbconfig-common.templates:8001 msgid "Database type to be used by ${pkg}:" msgstr "${pkg} ഉപയോഗിയ്ക്കാന്‍ പോകുന്ന ഡാറ്റാബേസ് തരം:" #. Type: select #. Description #: ../dbconfig-common.templates:8001 #, fuzzy #| msgid "" #| "${pkg} can be configured to use one of many database types. Below, you " #| "will be presented with the available choices." msgid "" "The ${pkg} package can be configured to use one of several database types. " "Below, you will be presented with the available choices." msgstr "" "പല ഡാറ്റാബേസ് തരങ്ങളിലൊന്ന് ഉപയോഗിയ്ക്കാനായി ${pkg} ക്രമീകരിയ്ക്കാവുന്നതാണ്. താഴെ " "ലഭ്യമായിട്ടുള്ള ചോയ്സുകള്‍ നിങ്ങളെ കാണിയ്ക്കുന്നതായിരിയ്ക്കും." #. Type: boolean #. Description #: ../dbconfig-common.templates:9001 msgid "Do you want to purge the database for ${pkg}?" msgstr "${pkg} ന് വേണ്ടി ഡാറ്റാബേസ് നശിപ്പിച്ച് കളയാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നുണ്ടോ?" #. Type: boolean #. Description #: ../dbconfig-common.templates:9001 #, fuzzy #| msgid "" #| "If you no longer need the database for ${pkg}, this is your chance to " #| "remove them." msgid "" "If you no longer need the database for ${pkg}, you can choose to remove it " "now." msgstr "" "${pkg} ന് നിങ്ങള്‍ക്ക് ഡാറ്റാബേസ് ഇനിയാവളശ്യമില്ലെങ്കില്‍ അത് നീക്കം ചെയ്യാനുള്ള നിങ്ങളുടെ " "അവസരമാണിത്." #. Type: boolean #. Description #: ../dbconfig-common.templates:9001 #, fuzzy msgid "" "If you no longer have need of the data being stored by ${pkg}, you should " "choose this option. If you want to keep this data, or if you would rather " "handle this process manually, you should refuse this option." msgstr "" "${pkg} സൂക്ഷിച്ച് വച്ചിരിയ്ക്കുന്ന ഡാറ്റ നിങ്ങള്‍ക്ക് ഇനി മുതല്‍ ആവശ്യമില്ലെങ്കില്‍ നിങ്ങള് ഈ ഐച്ഛികം " "തിരഞ്ഞെടുക്കണം. നിങ്ങള്‍ പിന്നത്തേയ്ക്കായി ഈ ഡാറ്റ വയ്ക്കാനോ ഈ പ്രക്രിയ തന്നത്താന്‍ ചെയ്യാനോ " "ആഗ്രഹിയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങള് ഈ ഐച്ഛികം നിരസിയ്ക്കണം." #. Type: boolean #. Description #: ../dbconfig-common.templates:10001 #, fuzzy #| msgid "Do you want to backup the database for ${pkg} before upgrading?" msgid "Do you want to back up the database for ${pkg} before upgrading?" msgstr "" "അപ്‌​ഗ്രേഡ് ചെയ്യുന്നതിന് മുമ്പേ ${pkg} ന് വേണ്ടിയുള്ള ഡാറ്റാബേസ് ബായ്ക്കപ്പ് ചെയ്യാന് " "നിങ്ങളാഗ്രഹിയ്ക്കുന്നുണ്ടോ?" #. Type: boolean #. Description #: ../dbconfig-common.templates:10001 #, fuzzy #| msgid "" #| "The underlying database for ${pkg} needs to be upgraded as part of the " #| "installation progress. Just in case, the database can be backed up " #| "before this is done, so that if something goes wrong, you can revert to " #| "the previous package version and repopulate your database." msgid "" "The underlying database for ${pkg} needs to be upgraded as part of the " "installation process. Just in case, the database can be backed up before " "this is done, so that if something goes wrong, you can revert to the " "previous package version and repopulate the database." msgstr "" "ഇന്‍സ്റ്റളേഷന്‍ മുന്നേറുന്നതിന്റെ ഭാഗമായി ${pkg} മായി ബന്ധപ്പെട്ട ഡാറ്റാബേസ് അപ്​ഗ്രേഡ് " "ചെയ്യേണ്ടതുണ്ട്. ഒരു മുന്‍കരുതലായി ഇത് ചെയ്യുന്നതിനു മുമ്പേ എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ നിങ്ങള്‍ " "പഴയ ലക്കത്തിലേയ്ക്ക് തിരിച്ചു പോയി നിങ്ങളുടെ ഡാറ്റാബേസ് വീണ്ടും നിറയ്ക്കാന്‍ അവസരം " "നല്‍കുന്നതിനായി ഡാറ്റാബേസ് ബായ്ക്കപ്പ് ചെയ്യാന്‍ പറ്റും." #. Type: password #. Description #. Type: password #. Description #: ../dbconfig-common.templates:11001 ../dbconfig-common.templates:12001 msgid "Password confirmation:" msgstr "അടയാളവാക്ക് ഉറപ്പാക്കല്‍:" #. Type: error #. Description #: ../dbconfig-common.templates:13001 #, fuzzy #| msgid "Passwords do not match." msgid "Password mismatch" msgstr "അടയാളവാക്കുകള്‍ ഒത്തില്ല." #. Type: error #. Description #: ../dbconfig-common.templates:13001 #, fuzzy #| msgid "Passwords do not match." msgid "The password and its confirmation do not match." msgstr "അടയാളവാക്കുകള്‍ ഒത്തില്ല." #. Type: select #. Choices #. Type: select #. Choices #. Type: select #. Choices #: ../dbconfig-common.templates:14001 ../dbconfig-common.templates:15001 #: ../dbconfig-common.templates:16001 msgid "abort" msgstr "പിന്തിരിയുക" #. Type: select #. Choices #. Type: select #. Choices #. Type: select #. Choices #: ../dbconfig-common.templates:14001 ../dbconfig-common.templates:15001 #: ../dbconfig-common.templates:16001 msgid "retry" msgstr "വീണ്ടും ശ്രമിയ്ക്കുക" #. Type: select #. Choices #. Type: select #. Choices #: ../dbconfig-common.templates:14001 ../dbconfig-common.templates:15001 msgid "retry (skip questions)" msgstr "(ചോദ്യങ്ങളൊഴിവാക്കി) വീണ്ടും ശ്രമിയ്ക്കുക" #. Type: select #. Description #: ../dbconfig-common.templates:14002 msgid "Next step for database upgrade:" msgstr "" #. Type: select #. Description #: ../dbconfig-common.templates:14002 #, fuzzy #| msgid "An error seems to have occurred while removing the database." msgid "An error occurred while upgrading the database:" msgstr "ഡാറ്റാബേസ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു പിഴവ് പറ്റിയതായി തോന്നുന്നു." #. Type: select #. Description #: ../dbconfig-common.templates:14002 #, fuzzy #| msgid "" #| "Fortunately, there should be a backup of the database made just before " #| "the upgrade in ${dbfile}." msgid "" "Fortunately, ${dbfile} holds a backup of the database, made just before the " "upgrade." msgstr "ഭാഗ്യത്തിന് അപ്‌‌ഗ്രേഡിന് തൊട്ടു മുമ്പെടുത്ത ഒരു ബായ്ക്കപ്പ് ${dbfile} ല്‍ ഉണ്ട്." #. Type: select #. Description #. Type: select #. Description #: ../dbconfig-common.templates:14002 ../dbconfig-common.templates:16002 #, fuzzy #| msgid "" #| "At this point, you have the option to retry or abort the operation. If " #| "you choose \"retry\", you will be prompted with all the configuration " #| "questions once more and another attempt will be made at performing the " #| "operation. \"retry (skip questions)\" will immediately attempt the " #| "operation again, skipping all questions. If you choose \"abort\", the " #| "operation will fail and you will need to downgrade, reinstall, " #| "reconfigure this package, or otherwise manually intervene to continue " #| "using it." msgid "" "If at this point you choose \"retry\", you will be prompted with all the " "configuration questions once more and another attempt will be made at " "performing the operation. \"retry (skip questions)\" will immediately " "attempt the operation again, skipping all questions. If you choose \"abort" "\", the operation will fail and you will need to downgrade, reinstall, " "reconfigure this package, or otherwise manually intervene to continue using " "it." msgstr "" "ഇവിടെ വച്ച് ഈ പ്രവൃത്തി വീണ്ടും ശ്രമിയ്ക്കാനോ ഇതില്‍ നിന്നും പിന്തിരിയാനോ നിങ്ങള്‍ക്കവസരമുണ്ട്. " "നിങ്ങള്‍ \"വീണ്ടും ശ്രമിയ്ക്കുക\" എന്ന് തിരഞ്ഞെടുത്താല്‍ എല്ലാ ക്രമീകരണ ചോദ്യങ്ങള്‍ക്കായും സൂചിപ്പിച്ച് " "കൊണ്ട് ഈ പ്രവൃത്തി വീണ്ടും ചെയ്യാനായി ഒരിയ്ക്കല്‍ കൂടി ശ്രമിയ്ക്കുന്നതായിരിയ്ക്കും. " "\"(ചോദ്യങ്ങളൊഴിവാക്കി) വീണ്ടും ശ്രമിയ്ക്കുക\" എന്നാണെങ്കില്‍ ഇപ്പോള്‍ തന്നെ എല്ലാ " "ചോദ്യങ്ങളുമൊഴിവാക്കി വീണ്ടും ശ്രമിയ്ക്കുന്നതായിരിയ്ക്കും. നിങ്ങള്‍ \"പിന്തിരിയുക\" എന്ന് " "തിരഞ്ഞെടുത്താല്‍ ഈ പ്രവൃത്തി പരാജയപ്പെടുകയും നിങ്ങള്‍ക്ക് ഈ പാക്കേജ് ഡൌണ്‍‌ഗ്രേഡ് പുനരിന്‍സ്റ്റാള്‍ " "പുനക്രമീകരണം അല്ലെങ്കില്‍ തന്നത്താനുള്ള ഇടപെടല്‍ ഇവയിലേതെങ്കിലും ചെയ്താല്‍ മാത്രമേ ഇത് " "തുടര്‍ന്നുപയോഗിയ്ക്കാന്‍ സാധിയ്ക്കൂ." #. Type: select #. Choices #: ../dbconfig-common.templates:15001 msgid "ignore" msgstr "അവഗണിയ്ക്കുക" #. Type: select #. Description #: ../dbconfig-common.templates:15002 #, fuzzy #| msgid "Name of your database's administrative user:" msgid "Next step for database installation:" msgstr "നിങ്ങളുടെ ഡാറ്റാബേസിന്റെ നടത്തിപ്പ്കാരനായ ഉപയോക്താവിന്റെ പേര്:" #. Type: select #. Description #: ../dbconfig-common.templates:15002 #, fuzzy #| msgid "An error seems to have occurred while removing the database." msgid "An error occurred while installing the database:" msgstr "ഡാറ്റാബേസ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു പിഴവ് പറ്റിയതായി തോന്നുന്നു." #. Type: select #. Description #: ../dbconfig-common.templates:15002 #, fuzzy #| msgid "" #| "At this point, you have the option to retry or abort the operation. If " #| "you choose \"retry\", you will be prompted with all the configuration " #| "questions once more and another attempt will be made at performing the " #| "operation. \"retry (skip questions)\" will immediately attempt the " #| "operation again, skipping all questions. If you choose \"abort\", the " #| "operation will fail and you will need to downgrade, reinstall, " #| "reconfigure this package, or otherwise manually intervene to continue " #| "using it. If you choose \"ignore\", the operation will continue, " #| "ignoring further errors from dbconfig-common." msgid "" "If at this point you choose \"retry\", you will be prompted with all the " "configuration questions once more and another attempt will be made at " "performing the operation. \"retry (skip questions)\" will immediately " "attempt the operation again, skipping all questions. If you choose \"abort" "\", the operation will fail and you will need to downgrade, reinstall, " "reconfigure this package, or otherwise manually intervene to continue using " "it. If you choose \"ignore\", the operation will continue, ignoring further " "errors from dbconfig-common." msgstr "" "ഇവിടെ വച്ച് ഈ പ്രവൃത്തി വീണ്ടും ശ്രമിയ്ക്കാനോ ഇതില്‍ നിന്നും പിന്തിരിയാനോ നിങ്ങള്‍ക്കവസരമുണ്ട്. " "നിങ്ങള്‍ \"വീണ്ടും ശ്രമിയ്ക്കുക\" എന്ന് തിരഞ്ഞെടുത്താല്‍ എല്ലാ ക്രമീകരണ ചോദ്യങ്ങള്‍ക്കായും സൂചിപ്പിച്ച് " "കൊണ്ട് ഈ പ്രവൃത്തി വീണ്ടും ചെയ്യാനായി ഒരിയ്ക്കല്‍ കൂടി ശ്രമിയ്ക്കുന്നതായിരിയ്ക്കും. " "\"(ചോദ്യങ്ങളൊഴിവാക്കി) വീണ്ടും ശ്രമിയ്ക്കുക\" എന്നാണെങ്കില്‍ ഇപ്പോള്‍ തന്നെ എല്ലാ " "ചോദ്യങ്ങളുമൊഴിവാക്കി വീണ്ടും ശ്രമിയ്ക്കുന്നതായിരിയ്ക്കും. നിങ്ങള്‍ \"പിന്തിരിയുക\" എന്ന് " "തിരഞ്ഞെടുത്താല്‍ ഈ പ്രവൃത്തി പരാജയപ്പെടുകയും നിങ്ങള്‍ക്ക് ഈ പാക്കേജ് ഡൌണ്‍‌ഗ്രേഡ് പുനരിന്‍സ്റ്റാള്‍ " "പുനക്രമീകരണം അല്ലെങ്കില്‍ തന്നത്താനുള്ള ഇടപെടല്‍ ഇവയിലേതെങ്കിലും ചെയ്താല്‍ മാത്രമേ ഇത് " "തുടര്‍ന്നുപയോഗിയ്ക്കാന്‍ സാധിയ്ക്കൂ. നിങ്ങള്‍ \"അവഗണിയ്ക്കുക\" എന്നാണ് തിരഞ്ഞെടുത്തതെങ്കില്‍ dbconfig-" "common ല്‍ നിന്നുള്ള എല്ലാ പിഴവുകളും അവഗണിച്ചുകൊണ്ട് പ്രവൃത്തി തുടരുന്നതായിരിയ്ക്കും." #. Type: select #. Description #: ../dbconfig-common.templates:16002 msgid "Next step for database removal:" msgstr "" #. Type: select #. Description #: ../dbconfig-common.templates:16002 #, fuzzy #| msgid "An error seems to have occurred while removing the database." msgid "An error occurred while removing the database:" msgstr "ഡാറ്റാബേസ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു പിഴവ് പറ്റിയതായി തോന്നുന്നു." #. Type: select #. Description #: ../dbconfig-common.templates:16002 #, fuzzy #| msgid "" #| "For some reason it was not possible to perform some of the actions " #| "necessary to remove the database for ${pkg}. At this point you have two " #| "options: you can find out what has caused this error and fix it, or you " #| "can refuse the offer for help removing the database (the latter implies " #| "you will have to remove the database manually). If it's of any help, " #| "this was the error encountered:" msgid "" "For some reason it was not possible to perform some of the actions necessary " "to remove the database for ${pkg}. At this point you have two options: you " "can find out what has caused this error and fix it, or you can refuse the " "offer for help removing the database (the latter implies you will have to " "remove the database manually)." msgstr "" "ഏതോ ചില കാരണങ്ങളാല്‍ ${pkg} നായി ഡാറ്റാബേസ് നീക്കംചെയ്യുന്നതിനാവശ്യമായ ചില " "നടപടികളുകളുമായി മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഇവിടെ വച്ച് നിങ്ങള്‍ക്ക് രണ്ട് വഴികളുണ്ട്: നിങ്ങള്‍ക്ക് " "ഈ പിഴവ് പറ്റാന്‍ കാരണമെന്താണെന്ന് കണ്ടുപിടിച്ച് തിരുത്തുകയോ അല്ലെങ്കില്‍ ഡാറ്റാബേസ് നീക്കം ചെയ്യാന്‍ " "സഹായത്തിനായുള്ള ഈ വാഗ്ദാനം നിരസിയ്ക്കാം (രണ്ടാമത്തേതിനര്‍ത്ഥം നിങ്ങള്‍ തന്നത്താന്‍ ഡാറ്റാബേസ് " "നീക്കം ചെയ്യേണ്ടി വരുമെന്നാണ്). ഇതാണ് പറ്റിയ പിഴവ്, ഇതെന്തിനെങ്കിലും സഹായിയ്ക്കുമെങ്കില്‍:" #. Type: select #. Description #: ../dbconfig-common.templates:17001 msgid "Next step:" msgstr "" #. Type: select #. Description #: ../dbconfig-common.templates:17001 msgid "" "Configuring the database for ${pkg} requires the package ${dbpackage} to be " "installed and configured first, which is not something that can be checked " "for automatically." msgstr "" #. Type: select #. Description #: ../dbconfig-common.templates:17001 msgid "" "If in doubt, you should choose \"abort\", and install ${dbpackage} before " "continuing with the configuration of this package. If you choose \"retry\", " "you will be allowed to choose different answers (in case you chose the wrong " "database type by mistake). If you choose \"ignore\", then installation will " "continue as normal." msgstr "" #. Type: select #. Description #: ../dbconfig-common.templates:18001 msgid "Host name of the ${dbvendor} database server for ${pkg}:" msgstr "${pkg} നായി ${dbvendor} ഡാറ്റാബേസ് സെര്‍വറിന്റെ ഹോസ്റ്റ്നാമം:" #. Type: select #. Description #: ../dbconfig-common.templates:18001 msgid "" "Please select the remote hostname to use, or select \"new host\" to enter a " "new host." msgstr "" "ദയവായി ഉപയോഗിയ്ക്കാനുള്ള വിദൂര ഹോസ്റ്റ്നാമം തിരഞ്ഞെടുക്കൂ അല്ലെങ്കില്‍ ഒരു പുതിയ ഹോസ്റ്റ് " "നല്‍കാനായി \"new host\" തിരഞ്ഞെടുക്കുക." #. Type: string #. Description #: ../dbconfig-common.templates:19001 msgid "Port number for the ${dbvendor} service:" msgstr "${dbvendor} സേവനത്തിന്റെ പോര്‍ട്ട് സംഖ്യ:" #. Type: string #. Description #: ../dbconfig-common.templates:19001 #, fuzzy #| msgid "" #| "If the ${dbvendor} database on the remote host is running on a non-" #| "standard port, this is your opportunity to specify what it is. To use " #| "the default port, leave this field blank." msgid "" "Please specify the port the ${dbvendor} database on the remote host is " "running on. To use the default port, leave this field blank." msgstr "" "വിദൂര ഹോസ്റ്റിലുള്ള ${dbvendor} ഡാറ്റാബേസ് ഒരു സാധാരണമല്ലാത്ത പോര്‍ട്ടിലാണ് " "പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്നതെങ്കില്‍ അതേതാണെന്ന് സൂചിപ്പിയ്ക്കാന്‍ ഇതാണ് നിങ്ങള്‍ക്കുള്ള അവസരം. " "ഡിഫാള്‍ട്ട് പോര്‍ട്ട് ഉപയോഗിയ്ക്കാന്‍ ഈ കളം വെറുതെ ഇടുക." #. Type: string #. Description #: ../dbconfig-common.templates:20001 msgid "Host running the ${dbvendor} server for ${pkg}:" msgstr "${pkg} നായി ${dbvendor} സെര്‍വര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന ഹോസ്റ്റ്:" #. Type: string #. Description #: ../dbconfig-common.templates:20001 msgid "Please provide the hostname of a remote ${dbvendor} server." msgstr "ദയവായി ഒരു വിദൂര ${dbvendor} സെര്‍വറിന്റെ ഹോസ്റ്റ്നാമം നല്‍കുക." #. Type: string #. Description #: ../dbconfig-common.templates:20001 #, fuzzy #| msgid "" #| "Note: you must have already arranged for the administrative account to be " #| "able to remotely create databases and grant privileges." msgid "" "You must have already arranged for the administrative account to be able to " "remotely create databases and grant privileges." msgstr "" "കുറിപ്പ്: നിങ്ങള്‍ നേരത്തെ തന്നെ ഭരണാധികാരി അക്കൌണ്ടിന് വിദൂരമായി ഡാറ്റാബേസുകള്‍ സൃഷ്ടിയ്ക്കാീനും " "അനുമതികള്‍ നല്‍കാനും കഴിയുന്ന തരത്തില്‍ ഒരുക്കേണ്ടതുണ്ട്." #. Type: string #. Description #: ../dbconfig-common.templates:21001 msgid "${dbvendor} database name for ${pkg}:" msgstr "${pkg} നായി ${dbvendor} ഡാറ്റാബേസ് നാമം:" #. Type: string #. Description #: ../dbconfig-common.templates:21001 msgid "" "Please provide a name for the ${dbvendor} database to be used by ${pkg}." msgstr "ദയവായി ${pkg} ഉപയോഗിയ്ക്കാന്‍ പോകുന്ന് ${dbvendor} ഡാറ്റാബേസ് നാമം നല്‍കുക." #. Type: string #. Description #: ../dbconfig-common.templates:22001 msgid "${dbvendor} username for ${pkg}:" msgstr "${pkg} നായി ${dbvendor} ഉപയോക്തൃനാമം:" #. Type: string #. Description #: ../dbconfig-common.templates:22001 msgid "" "Please provide a ${dbvendor} username for ${pkg} to register with the " "database server. A ${dbvendor} user is not necessarily the same as a system " "login, especially if the database is on a remote server." msgstr "" "ദയവായി ${pkg} ന് ഡാറ്റാബേസ് സെര്‍വറില്‍ പേര് ചേര്‍ക്കാന്‍ ഒരു ${dbvendor} ഉപയോക്തൃനാമം നല്‍കുക. " "${dbvendor} ഉപയോക്താവ് സിസ്റ്റം ലോഗിന്‍ തന്നെയായിരിയ്ക്കണമെന്നില്ല, പ്രത്യേകിച്ചും ഡാറ്റാബേസ് " "വിദൂര സെര്‍വറിലാണെങ്കില്‍." #. Type: string #. Description #: ../dbconfig-common.templates:22001 msgid "" "This is the user which will own the database, tables and other objects to be " "created by this installation. This user will have complete freedom to " "insert, change or delete data in the database." msgstr "" "ഈ ഉപയോക്താവാണ് ഈ ഇന്‍സ്റ്റളേഷന്‍ സൃഷ്ടിയ്ക്കാന്‍ പോകുന്ന ഡാറ്റാബേസുകളും പട്ടികകളും മറ്റ് വസ്തുക്കളുടേയും " "ഉടമയാകാന്‍ പോകുന്നത്. ഈ ഉപയോക്താവിന് ഡാറ്റ ചേര്‍ക്കാനും മാറ്റാനും അല്ലെങ്കില്‍ നീക്കം ചെയ്യാനും " "പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിയ്ക്കും." #. Type: string #. Description #: ../dbconfig-common.templates:23001 msgid "${dbvendor} storage directory for ${pkg}:" msgstr "${pkg} നായി ${dbvendor} ശേഖരണ ഡയറക്റ്ററി:" #. Type: string #. Description #: ../dbconfig-common.templates:23001 #, fuzzy msgid "" "Please provide a path where the ${dbvendor} database file for ${pkg} should " "be installed into." msgstr "ദയവായി ${pkg} ന്റെ ഡാറ്റാബേസ് ഫയല്‍ " #. Type: string #. Description #: ../dbconfig-common.templates:23001 msgid "" "The permissions for this directory will be set to match the permissions for " "the generated database file." msgstr "" "ഈ ഡയറക്റ്ററിയുടെ അനുമതികള്‍ ഉണ്ടാക്കിയ ഡാറ്റാബേസ് ഫയലിന്റെ അനുമതികളുമായി യോജിയ്ക്കുന്ന തരത്തില്‍ " "സെറ്റ് ചെയ്യുന്നതായിരിയ്ക്കും." #. Type: select #. Choices #. Type: select #. Choices #: ../dbconfig-common.templates:24001 ../dbconfig-common.templates:28001 msgid "unix socket" msgstr "യുണിക്സ് സോക്കറ്റ്" #. Type: select #. Choices #. Type: select #. Choices #: ../dbconfig-common.templates:24001 ../dbconfig-common.templates:28001 msgid "tcp/ip" msgstr "ടിസിപി/ഐപി (tcp/ip)" #. Type: select #. Description #: ../dbconfig-common.templates:24002 msgid "Connection method for MySQL database of ${pkg}:" msgstr "${pkg} ന്റെ മൈസീക്വല്‍ (MySQL) ഡാറ്റാബേസിന് വേണ്ട ബന്ധ രീതി:" #. Type: select #. Description #: ../dbconfig-common.templates:24002 msgid "" "By default, ${pkg} will be configured to use a MySQL server through a local " "unix socket (this provides the best performance). However, if you would like " "to connect with a different method, or to a different server entirely, " "select an option from the choices below." msgstr "" "ഡിഫാള്‍ട്ടായി പ്രാദേശിക യുണിക്സ് സോക്കറ്റ് വഴി ഒരു മൈസീക്വല്‍ (MySQL) സെര്‍വര്‍ " "ഉപയോഗിയ്ക്കാനായിട്ടാണ് ${pkg} ക്രമീകരിയ്ക്കുന്നത് (ഇതാണ് ഏറ്റവും മികച്ച പ്രകടനം നല്‍കുന്നത്). " "എന്നിരുന്നാലും നിങ്ങള്‍ക്ക് മറ്റൊരു രീതിയുപയോഗിച്ച് ബന്ധപ്പെടണമെങ്കിലോ അല്ലെങ്കില്‍ തീര്‍ത്തും " "വ്യത്യസ്തമായ ഒരു സെര്‍വറുമായി ബന്ധപ്പെടണമെങ്കിലോ താഴെയുള്ള ചോയ്സുകളില്‍ നിന്നും ഒരു ഐച്ഛികം " "തിരഞ്ഞെടുക്കുക. " #. Type: password #. Description #: ../dbconfig-common.templates:25001 msgid "MySQL application password for ${pkg}:" msgstr "${pkg} നു വേണ്ട മൈസീക്വല്‍ (MySQL) പ്രയോഗ അടയാളവാക്ക്:" #. Type: password #. Description #. Type: password #. Description #: ../dbconfig-common.templates:25001 ../dbconfig-common.templates:29001 #, fuzzy #| msgid "" #| "Please provide a password for ${pkg} to register with the database " #| "server. If left blank, a random password will be generated for you." msgid "" "Please provide a password for ${pkg} to register with the database server. " "If left blank, a random password will be generated." msgstr "" "ദയവായി ${pkg} ന് ഡാറ്റാബേസ് സെര്‍വറുമായി രജിസ്റ്റര്‍ ചെയ്യാന്‍ ഒരു അടയാളവാക്ക് നല്‍കുക. വെറുതെ " "ഇടുകയാണെങ്കില്‍ നിങ്ങള്‍ക്കായി ഒരു റാന്‍ഡം അടയാളവാക്ക് ഉണ്ടാക്കുന്നതായിരിയ്ക്കും." #. Type: string #. Description #. Type: string #. Description #: ../dbconfig-common.templates:26001 ../dbconfig-common.templates:30001 #, fuzzy #| msgid "Name of your database's administrative user:" msgid "Name of the database's administrative user:" msgstr "നിങ്ങളുടെ ഡാറ്റാബേസിന്റെ നടത്തിപ്പ്കാരനായ ഉപയോക്താവിന്റെ പേര്:" #. Type: string #. Description #. Type: string #. Description #: ../dbconfig-common.templates:26001 ../dbconfig-common.templates:30001 #, fuzzy #| msgid "" #| "What is the name of the account with which this package should perform " #| "administrative actions? This user is the one which is able to create new " #| "database users." msgid "" "Please provide the name of the account with which this package should " "perform administrative actions. This user is the one which is able to " "create new database users." msgstr "" "ഈ പാക്കേജ് നടത്തിപ്പുപരമായ നടപടികള്‍ ചെയ്യേണ്ട അക്കൌണ്ടിന്റെ പേരെന്താണ്? പുതിയ ഡാറ്റാബേസ് " "ഉപയോക്താക്കളെ സൃഷ്ടിയ്ക്കാന്‍ കഴിവുള്ള ഉപയോക്താവാണിത്." #. Type: string #. Description #: ../dbconfig-common.templates:26001 #, fuzzy #| msgid "" #| "For MySQL, this is almost always \"root\". Note that this is NOT the " #| "same as the UNIX login 'root'." msgid "" "For MySQL, this is almost always \"root\". Note that this is NOT the same " "as the UNIX login \"root\"." msgstr "" "മൈസീക്വലി (MySQL) നിത് ഏതാണ്ടെല്ലായ്പോഴും \"root\" ആണ്. യുണിക്സ് ലോഗിനായ 'root' ന് " "സമമല്ലിതെന്ന് പ്രത്യേകം ശ്രദ്ധിയ്ക്കുക." #. Type: password #. Description #: ../dbconfig-common.templates:27001 #, fuzzy #| msgid "Password of your database's administrative user:" msgid "Password of the database's administrative user:" msgstr "നിങ്ങളുടെ ഡാറ്റാബേസിന്റെ നടത്തിപ്പുകാരനായ ഉപയോക്താവിന്റെ അടയാളവാക്ക്:" #. Type: password #. Description #: ../dbconfig-common.templates:27001 #, fuzzy #| msgid "" #| "What is the password for the administrative account with which this " #| "package should create its MySQL database and user?" msgid "" "Please provide the password for the administrative account with which this " "package should create its MySQL database and user." msgstr "" "ഈ പാക്കേജ് ഇതിന്റെ മൈസീക്വല്‍ (MySQL) ഡാറ്റാബേസും ഉപയോക്താവും സൃഷ്ടിനുപയോഗിയ്ക്കേണ്ട " "നടത്തിപ്പുകാരനായ ഉപയോക്താവിന്റെ അടയാളവാക്കെന്താണ്?" #. Type: select #. Choices #: ../dbconfig-common.templates:28001 msgid "tcp/ip + ssl" msgstr "ടിസിപി/ഐപി + എസ്എസ്എല്‍ (tcp/ip + ssl)" #. Type: select #. Description #: ../dbconfig-common.templates:28002 msgid "Connection method for PostgreSQL database of ${pkg}:" msgstr "${pkg} ന്റെ പോസ്റ്റ്​ഗ്രെസീക്വല്‍ (PostgreSQL) ഡാറ്റാബേസിന് വേണ്ട ബന്ധരീതി:" #. Type: select #. Description #: ../dbconfig-common.templates:28002 msgid "" "By default, ${pkg} will be configured to use a PostgreSQL server through a " "local unix socket (this provides the best performance). However, if you " "would like to connect with a different method, or to a different server " "entirely, select an option from the choices below." msgstr "" "ഡിഫാള്‍ട്ടായി പ്രാദേശിക യുണിക്സ് സോക്കറ്റ് വഴി ഒരു പോസ്റ്റ്​ഗ്രെസീക്വല്‍ (PostgreSQL) സെര്‍വര്‍ " "ഉപയോഗിയ്ക്കാനായിട്ടാണ് ${pkg} ക്രമീകരിയ്ക്കുന്നത് (ഇതാണ് ഏറ്റവും മികച്ച പ്രകടനം നല്‍കുന്നത്). " "എന്നിരുന്നാലും നിങ്ങള്‍ക്ക് മറ്റൊരു രീതിയുപയോഗിച്ച് ബന്ധപ്പെടണമെങ്കിലോ അല്ലെങ്കില്‍ തീര്‍ത്തും " "വ്യത്യസ്തമായ ഒരു സെര്‍വറുമായി ബന്ധപ്പെടണമെങ്കിലോ താഴെയുള്ള ചോയ്സുകളില്‍ നിന്നും ഒരു ഐച്ഛികം " "തിരഞ്ഞെടുക്കുക. " #. Type: password #. Description #: ../dbconfig-common.templates:29001 msgid "PostgreSQL application password for ${pkg}:" msgstr "${pkg} നു വേണ്ട പോസ്റ്റ്​ഗ്രെസീക്വല്‍ (PostgreSQL) പ്രയോഗ അടയാളവാക്ക്:" #. Type: password #. Description #: ../dbconfig-common.templates:29001 msgid "" "If you are using \"ident\" based authentication, the supplied password will " "not be used and can be left blank. Otherwise, PostgreSQL access may need to " "be reconfigured to allow password-authenticated access." msgstr "" "നിങ്ങള്‍ \"ഐഡന്റ് (ident)\" അധിഷ്ടിതമായ തിരിച്ചറിയലാണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ നല്‍കിയ " "അടയാളവാക്ക് ഉപയോഗിയ്ക്കുന്നതല്ല എന്നത് കൊണ്ട് തന്നെ അത് വെറുതെ ഇടാവുന്നതാണ്. അതല്ല എന്നുണ്ടെങ്കില്‍ " "അടയാളവാക്കുപയോഗിച്ച്-തിരിച്ചറിഞ്ഞുള്ള സമീപനം അനുവദിയ്ക്കാനായി പോസ്റ്റ്​ഗ്രെസീക്വല്‍ " "(PostgreSQL) സമീപനം പുനക്രമീകരിയ്ക്കേണ്ടതായി വന്നേയ്ക്കാം." #. Type: password #. Description #: ../dbconfig-common.templates:31001 msgid "Password of your database's administrative user:" msgstr "നിങ്ങളുടെ ഡാറ്റാബേസിന്റെ നടത്തിപ്പുകാരനായ ഉപയോക്താവിന്റെ അടയാളവാക്ക്:" #. Type: password #. Description #: ../dbconfig-common.templates:31001 #, fuzzy #| msgid "" #| "What is the password for the administrative account with which this " #| "package should create its MySQL database and user?" msgid "" "Please provide the password for the account with which this package should " "perform administrative actions." msgstr "" "ഈ പാക്കേജ് ഇതിന്റെ മൈസീക്വല്‍ (MySQL) ഡാറ്റാബേസും ഉപയോക്താവും സൃഷ്ടിനുപയോഗിയ്ക്കേണ്ട " "നടത്തിപ്പുകാരനായ ഉപയോക്താവിന്റെ അടയാളവാക്കെന്താണ്?" #. Type: password #. Description #: ../dbconfig-common.templates:31001 #, fuzzy #| msgid "" #| "What is the password for the account with which this package should " #| "perform administrative actions? (For a normal Debian PostgreSQL " #| "installation, a database password is not required, since authentication " #| "is done at the system level.)" msgid "" "For a standard PostgreSQL package installation, a database password is not " "required, since authentication is done at the system level." msgstr "" "ഈ പാക്കേജ് നടത്തിപ്പുപരമായ നടപടികള്‍ ചെയ്യാന്‍ ഉപയോഗിയ്ക്കേണ്ട അക്കൌണ്ടിന്റെ അടയാളവാക്കെന്താണ്? " "(ഒരു സാധാരണ ഡെബിയന്‍ പോസ്റ്റ്​ഗ്രെസീക്വല്‍ (PostgreSQL) ഇന്‍സ്റ്റളേഷന് തിരിച്ചറിയല്‍ സിസ്റ്റം " "തലത്തില്‍ ചെയ്യുന്നത് കൊണ്ട് ഒരു ഡാറ്റാബേസ് അടയാളവാക്ക് ആവശ്യമില്ല.)" #. Type: select #. Choices #. Type: select #. Choices #: ../dbconfig-common.templates:32001 ../dbconfig-common.templates:33001 msgid "ident" msgstr "ഐഡന്റ് (ident)" #. Type: select #. Choices #. Type: select #. Choices #: ../dbconfig-common.templates:32001 ../dbconfig-common.templates:33001 msgid "password" msgstr "അടയാളവാക്ക്" #. Type: select #. Description #: ../dbconfig-common.templates:32002 #, fuzzy #| msgid "Method for authenticating PostgreSQL administrator:" msgid "Method for authenticating the PostgreSQL administrator:" msgstr "പോസ്റ്റ്​ഗ്രെസീക്വല്‍ (PostgreSQL) നടത്തിപ്പ്കാരനെ തിരിച്ചറിയാനുള്ള രീതി:" #. Type: select #. Description #: ../dbconfig-common.templates:32002 msgid "" "PostgreSQL servers provide several different mechanisms for authenticating " "connections. Please select what method the administrative user should use " "when connecting to the server." msgstr "" "പോസ്റ്റ്​ഗ്രെസീക്വല്‍ (PostgreSQL) സെര്‍വറുകള്‍ തിരിച്ചറിയാനായി പല വ്യത്യസ്ത തിരിച്ചറിയല്‍ " "പ്രവര്‍ത്തനവിധങ്ങളും നല്‍കുന്നുണ്ട്. ദയവായി നടത്തിപ്പ്കാരനായ ഉപയോക്താവ് സെര്‍വറുമായി ബന്ധപ്പെടുമ്പോള്‍ " "ഏത് രീതി ഉപയോഗിയ്ക്കണമെന്ന് തിരഞ്ഞെടുക്കുക." #. Type: select #. Description #. Type: select #. Description #: ../dbconfig-common.templates:32002 ../dbconfig-common.templates:33002 msgid "" "With \"ident\" authentication on the local machine, the server will check " "that the owner of the unix socket is allowed to connect." msgstr "" "പ്രാദേശിക മഷീനിലെ \"ഐഡന്റ് (ident)\" തിരിച്ചറിയലില്‍ സെര്‍വര്‍ യുണിക്സ് സോക്കറ്റ് ഉടമ " "ബന്ധപ്പെടാന്‍ അനുമതിയുള്ളതാണോ എന്ന് പരിശോദിയ്ക്കും." #. Type: select #. Description #. Type: select #. Description #: ../dbconfig-common.templates:32002 ../dbconfig-common.templates:33002 msgid "" "With \"ident\" authentication to remote hosts, RFC 1413 based ident is used " "(note this can be considered a security risk)." msgstr "" " വിദൂര ഹോസ്റ്റുകളിലേയ്ക്കുള്ള \"ഐഡന്റ് (ident)\" തിരിച്ചറിയലില്‍ ആര്‍എഫ്‌സി (RFC) 1413 " "അധിഷ്ടിത ഐഡന്റ് (ident) ആണ് ഉപയോഗിയ്ക്കുന്നത് (ഇത് ഒരു സുരക്ഷാ വിപത്‌സാധ്യതയായിട്ടാണ് " "കണക്കാക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിയ്ക്കുക)." #. Type: select #. Description #. Type: select #. Description #: ../dbconfig-common.templates:32002 ../dbconfig-common.templates:33002 #, fuzzy #| msgid "" #| "With \"password\" authentication, a password will be passed to the server " #| "for use with some authentication backend (such as \"md5\" or \"pam\"). " #| "Note that the password is still passed in the clear across network-based " #| "connections if your connection is not configured to use SSL." msgid "" "With \"password\" authentication, a password will be passed to the server " "for use with some authentication backend (such as \"md5\" or \"pam\"). Note " "that the password is still passed in the clear across network connections if " "your connection is not configured to use SSL." msgstr "" "\"അടയാളവാക്ക് (password)\" ഉപയോഗിച്ചുള്ള തിരിച്ചറിയലില്‍ (\"എംഡിഫൈവ് (md5)\" " "അല്ലെങ്കില്‍ \"പാം (pam)\" മുതലായ) തിരിച്ചറിയല്‍ ബായ്ക്കെന്‍ഡുകളില്‍ ഉപയോഗിയ്ക്കാനായി ഒരു " "അടയാളവാക്ക് സെര്‍വറിലേയ്ക്ക് കൊടുക്കുന്നതായിരിയ്ക്കും. എന്നിരുന്നാലും നിങ്ങളുടെ ബന്ധം എസ്എസ്എല്‍ " "(SSL) ഉപയോഗിയ്ക്കാനായി ക്രമീകരിച്ചിട്ടില്ലെങ്കില്‍ അടയാളവാക്ക് ശൃംഘലാധിഷ്ടിത ബന്ധങ്ങളിലൂടെ " "തെളിച്ചാണ് (എന്‍ക്രിപ്റ്റ് ചെയ്യാതെ) കൊടുക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിയ്ക്കുക." #. Type: select #. Description #. Type: select #. Description #: ../dbconfig-common.templates:32002 ../dbconfig-common.templates:33002 #, fuzzy #| msgid "" #| "For a default Debian PostgreSQL installation running on the same host, " #| "you probably want \"ident\"." msgid "" "For a standard PostgreSQL package installation running on the same host, " "\"ident\" is recommended." msgstr "" "ഒരേ ഹോസ്റ്റില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ഡിഫാള്‍ട്ടായിട്ടുള്ള ഡെബിയന്‍ പോസ്റ്റ്​ഗ്രെസീക്വല്‍ " "(PostgreSQL) ഇന്‍സ്റ്റളേഷന് നിങ്ങള്‍ക്ക് വേണ്ടത് ഒരു പക്ഷേ \"ഐഡന്റ് (ident)\" ആയിരിയ്ക്കും." #. Type: select #. Description #: ../dbconfig-common.templates:33002 msgid "Method for authenticating PostgreSQL user:" msgstr "പോസ്റ്റ്​ഗ്രെസീക്വല്‍ (PostgreSQL) ഉപയോക്താവിനെ തിരിച്ചറിയാനുള്ള രീതി:" #. Type: select #. Description #: ../dbconfig-common.templates:33002 msgid "" "PostgreSQL servers provide several different mechanisms for authenticating " "connections. Please select what method the database user should use when " "connecting to the server." msgstr "" "പോസ്റ്റ്​ഗ്രെസീക്വല്‍ (PostgreSQL) സെര്‍വറുകള്‍ ബന്ധങ്ങള്‍ തിരിച്ചറിയാനായി പല വ്യത്യസ്ത " "തിരിച്ചറിയല്‍ പ്രവര്‍ത്തനവിധങ്ങളും നല്‍കുന്നുണ്ട്. ദയവായി ഡാറ്റാബേസ് ഉപയോക്താവ് സെര്‍വറുമായി " "ബന്ധപ്പെടുമ്പോള്‍ ഏത് രീതി ഉപയോഗിയ്ക്കണമെന്ന് തിരഞ്ഞെടുക്കുക." #. Type: note #. Description #: ../dbconfig-common.templates:34001 #, fuzzy #| msgid "Choose a different PostgreSQL connection method?" msgid "PostgreSQL connection method error" msgstr "വ്യത്യസ്തമായൊരു പോസ്റ്റ്​ഗ്രെസീക്വല്‍ (PostgreSQL) ബന്ധ രീതി തിരഞ്ഞെടുക്കണോ?" #. Type: note #. Description #: ../dbconfig-common.templates:34001 msgid "" "Unfortunately, it seems that the database connection method you have " "selected for ${pkg} will not work, because it requires the existence of a " "local user that does not exist." msgstr "" "ദുര്‍ഭാഗ്യകരമെന്ന് പറയട്ടെ, ${pkg} നായി നിങ്ങള്‍ തിരഞ്ഞെടുത്ത ഡാറ്റാബേസ് ബന്ധരീതി " "പ്രവര്‍ത്തനക്ഷമമല്ലെന്ന് തോന്നുന്നു, കാരണം ഇതിന് നിലവിലില്ലാത്ത ഒരു പ്രാദേശിക ഉപയോക്താവിന്റെ " "നിലനില്‍പ് ആവശ്യമായിരിയ്ക്കുന്നു." #. Type: boolean #. Description #: ../dbconfig-common.templates:35001 msgid "Change PostgreSQL configuration automatically?" msgstr "പോസ്റ്റ്​ഗ്രെസീക്വല്‍ (PostgreSQL) ക്രമീകരണം സ്വതേ മാറ്റണോ?" #. Type: boolean #. Description #: ../dbconfig-common.templates:35001 #, fuzzy #| msgid "" #| "It has been determined that the database installation for ${pkg} can not " #| "be automatically accomplished without making changes to your PostgreSQL " #| "server's access controls. It is suggested that this be done by dbconfig-" #| "common when your package is installed. If you would prefer that this be " #| "done manually (or not at all), please add the following line to your " #| "pg_hba.conf:" msgid "" "It has been determined that the database installation for ${pkg} can not be " "automatically accomplished without making changes to the PostgreSQL server's " "access controls. It is suggested that this be done by dbconfig-common when " "the package is installed. If instead you would prefer it done manually, the " "following line needs to be added to your pg_hba.conf:" msgstr "" "${pkg} നായുള്ള ഡാറ്റാബേസ് ഇന്‍സ്റ്റളേഷന്‍ പോസ്റ്റ്​ഗ്രെസീക്വല്‍ (PostgreSQL) സെര്‍വറിന്റെ സമീപന " "നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താതെ സ്വതേ വിജയിയ്ക്കാന്‍ സാധ്യമല്ല എന്ന് കണ്ടുപിടിച്ചിരിയ്ക്കുന്നു. " "നിങ്ങളുടെ പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ dbconfig-commn നാല്‍ ഇത് ചെയ്യാനാണ് " "നിര്‍ദ്ദേശിയ്ക്കുന്നത്. നിങ്ങളിത് തന്നത്താന്‍ ചെയ്യാനാഗ്രഹിയ്ക്കുന്നെങ്കില്‍ (അല്ലെങ്കില്‍ ചെയ്യാനേ " "ആഗ്രഹമില്ലെങ്കില്‍) ദയവായി താഴെ കൊടുത്തിരിയ്ക്കുന്ന വരി pg_hba.conf ല്‍ കൂട്ടിച്ചേര്‍ക്കുക:" #. Type: boolean #. Description #: ../dbconfig-common.templates:36001 msgid "Revert PostgreSQL configuration automatically?" msgstr "പോസ്റ്റ്​ഗ്രെസീക്വല്‍ (PostgreSQL) ക്രമീകരണം സ്വതേ പഴയരൂപത്തിലേയ്ക്കാക്കണോ?" #. Type: boolean #. Description #: ../dbconfig-common.templates:36001 #, fuzzy #| msgid "" #| "As ${pkg} is now being removed, it may no longer be necessary to have an " #| "access control entry in your PostgreSQL server's configuration. While " #| "keeping such an entry will not break any software on your system, it may " #| "be seen as a potential security concern. It is suggested that this be " #| "done by dbconfig-common when your package is removed. If you would " #| "prefer that this be done manually (or not at all), please remove the " #| "following line from your pg_hba.conf:" msgid "" "As ${pkg} is now being removed, it may no longer be necessary to have an " "access control entry in the PostgreSQL server's configuration. While keeping " "such an entry will not break any software on the system, it may be seen as a " "potential security concern. It is suggested that this be done by dbconfig-" "common when the package is removed. If instead you would prefer it done " "manually, the following line needs to be removed from your pg_hba.conf:" msgstr "" "${pkg} ഇപ്പേള്‍ നീക്കം ചെയ്തു കൊണ്ടിരിയ്ക്കുന്നതിനാല്‍ നിങ്ങളുടെ പോസ്റ്റ്​ഗ്രെസീക്വല്‍ (PostgreSQL) " "സെര്‍വറിന്റെ ക്രമീകരണത്തില്‍ ഒരു സമീപന നിയന്ത്രണ വരി ആവശ്യമില്ലെന്ന് വന്നേയ്ക്കാം. അങ്ങനെ ഒരു " "വരി സൂക്ഷിയ്ക്കുന്നത് നിങ്ങളുടെ സിസ്റ്റത്തിലെ ഒരു സോഫ്റ്റ്‌വെയറിനേയും പ്രവര്‍ത്തനരഹിതമാക്കില്ലെങ്കില്‍ " "കൂടി, അതൊരു സാധ്യമായ സുരക്ഷാ പ്രശ്നമായി കണ്ടേയ്ക്കാം. നിങ്ങളുടെ പാക്കേജ് നീക്കം ചെയ്യുമ്പോള്‍ " "തന്നെ dbconfig-common നാല്‍ ഇത് ചെയ്യണം എന്നാണ് നിര്‍ദ്ദേശിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. നിങ്ങളിത് " "തന്നത്താന്‍ ചെയ്യാനാഗ്രഹിയ്ക്കുന്നെങ്കില്‍ (അല്ലെങ്കില്‍ ചെയ്യാനേ ആഗ്രഹമില്ലെങ്കില്‍) ദയവായി താഴെ " "കൊടുത്തിരിയ്ക്കുന്ന വരി pg_hba.conf ല്‍ നിന്നും നീക്കം ചെയ്യുക:" #. Type: note #. Description #: ../dbconfig-common.templates:37001 #, fuzzy #| msgid "Please change /etc/postgresql/pg_hba.conf" msgid "Modifications needed in /etc/postgresql/pg_hba.conf" msgstr "ദയവായി /etc/postgresql/pg_hba.conf മാറ്റുക" #. Type: note #. Description #: ../dbconfig-common.templates:37001 #, fuzzy #| msgid "" #| "To get the database for package ${pkg} bootstrapped you have to edit the " #| "configuration of your PostgreSQL server. You may be able to find help in " #| "the file /usr/share/doc/${pkg}/README.Debian." msgid "" "To get the database for package ${pkg} bootstrapped you have to edit the " "configuration of the PostgreSQL server. You may be able to find help in the " "file /usr/share/doc/${pkg}/README.Debian." msgstr "" "${pkg} നായി ഡാറ്റാബേസ് ബൂട്ട്സ്ട്രാപ് ചെയ്ത് കിട്ടാനായി നിങ്ങള്‍ക്ക് നിങ്ങളുടെ പോസ്റ്റ്​ഗ്രെസീക്വല്‍ " "(PostgreSQL) സെര്‍വറിന്റെ ക്രമീകരണം മാറ്റേണ്ടി വന്നേയ്ക്കും. നിങ്ങള്‍ക്ക് /usr/share/doc/" "${pkg}/README.Debian എന്ന ഫയലില്‍ സഹയം കാണാന്‍ കഴിഞ്ഞേയ്ക്കും." #. Type: error #. Description #: ../dbconfig-common.templates:38001 msgid "Empty passwords unsupported with PostgreSQL" msgstr "" #~ msgid "Otherwise, you should choose this option." #~ msgstr "അല്ലെങ്കില്‍ നിങ്ങള്‍ ഈ ഐച്ഛികം തിരഞ്ഞെടുക്കണം." #~ msgid "The passwords you supplied do not match. Please try again." #~ msgstr "നിങ്ങള്‍ നല്‍കിയ അടയാളവാക്കുകള്‍ ഒത്തില്ല. ദയവായി വീണ്ടും ശ്രമിയ്ക്കുക." #~ msgid "Error upgrading database for ${pkg}. Retry?" #~ msgstr "${pkg} നായി ഡാറ്റാബേസ് അപ്​ഗ്രേഡ് ചെയ്യുന്നതില്‍ പിഴവ്. വീണ്ടും ശ്രമീയ്ക്കണോ?" #~ msgid "" #~ "An error seems to have occurred while upgrading the database. If it's of " #~ "any help, this was the error encountered:" #~ msgstr "" #~ "ഡാറ്റാബേസ് അപ്‌‌ഗ്രേഡ് ചെയ്യുമ്പോള്‍ ഒരു പിഴവ് പറ്റിയതായി തോന്നുന്നു. ഇതാണ് പറ്റിയ പിഴവ്, " #~ "ഇതെന്തിനെങ്കിലും സഹായിയ്ക്കുമെങ്കില്‍:" #~ msgid "${error}" #~ msgstr "${error}" #~ msgid "Error installing database for ${pkg}. Retry?" #~ msgstr "${pkg} നായി ഡാറ്റാബേസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ പിഴവ്. വീണ്ടും ശ്രമീയ്ക്കണോ?" #~ msgid "" #~ "An error seems to have occurred while installing the database. If it's of " #~ "any help, this was the error encountered:" #~ msgstr "" #~ "ഡാറ്റാബേസ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു പിഴവ് പറ്റിയതായി തോന്നുന്നു. ഇതാണ് പറ്റിയ പിഴവ്, " #~ "ഇതെന്തിനെങ്കിലും സഹായിയ്ക്കുമെങ്കില്‍:" #~ msgid "Error removing database for ${pkg}. Retry?" #~ msgstr "${pkg} നായി ഡാറ്റാബേസ് നീക്കം ചെയ്യുന്നതില്‍ പിഴവ്. വീണ്ടും ശ്രമീയ്ക്കണോ?" #~ msgid "" #~ "If you would like to reconfigure your application to use a different " #~ "method, you should choose this option. If you know for certain that this " #~ "method will work and you want to continue without changing your choice, " #~ "you should refuse this option." #~ msgstr "" #~ "മറ്റൊരു രീതി ഉപയോഗിയ്ക്കാനായി നിങ്ങളുടെ പ്രയോഗത്തെ പുനഃക്രമീകരിയ്ക്കാന്‍ " #~ "നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ നിങ്ങള്‍ ഈ ഐച്ഛികം തിരഞ്ഞെടുക്കണം. ഇത് പ്രവര്‍ത്തനക്ഷമമാണെന്ന് " #~ "നിങ്ങള്‍ക്കുറപ്പായും അറിയുമെന്നും നിങ്ങളുടെ ചോയ്സ് മാറ്റാതെ തന്നെ തുടരണമെന്നുമാണെങ്കില്‍ നിങ്ങള്‍ " #~ "ഈ ഐച്ഛികം നിരസിയ്ക്കണം." #~ msgid "${pghbaline}" #~ msgstr "${pghbaline}" #~ msgid "PostgreSQL does not support empty passwords." #~ msgstr "പോസ്റ്റ്​ഗ്രെസീക്വല്‍ (PostgreSQL) ശൂന്യ അടയാളവാക്കുകളെ പിന്തുണയ്ക്കുന്നില്ല."