# THIS FILE IS GENERATED AUTOMATICALLY FROM THE D-I PO MASTER FILES # The master files can be found under packages/po/ # # DO NOT MODIFY THIS FILE DIRECTLY: SUCH CHANGES WILL BE LOST # # translation of Debian Installer Level 1 - sublevel 1 to malayalam # Copyright (c) 2006-2010 Debian Project # Praveen|പ്രവീണ്‍ A|എ , 2006-2010. # Santhosh Thottingal , 2006. # Sreejith :: ശ്രീജിത്ത് കെ , 2006. # Credits: V Sasi Kumar, Sreejith N, Seena N, Anivar Aravind, Hiran Venugopalan and Suresh P # # Debian Installer master translation file template # Don't forget to properly fill-in the header of PO files # Debian Installer translators, please read the D-I i18n documentation # in doc/i18n/i18n.txt# # msgid "" msgstr "" "Project-Id-Version: Debian Installer Level 1\n" "Report-Msgid-Bugs-To: user-setup@packages.debian.org\n" "POT-Creation-Date: 2012-02-16 22:49+0000\n" "PO-Revision-Date: 2010-06-27 13:04+0530\n" "Last-Translator: Praveen Arimbrathodiyil \n" "Language-Team: Debian Malayalam \n" "Language: \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=n != 1;\n" #. Type: boolean #. Description #. :sl1: #: ../user-setup-udeb.templates:5001 msgid "Allow login as root?" msgstr "റൂട്ടായി ലോഗിന്‍ അനുവദിക്കണമോ?" #. Type: boolean #. Description #. :sl1: #: ../user-setup-udeb.templates:5001 msgid "" "If you choose not to allow root to log in, then a user account will be " "created and given the power to become root using the 'sudo' command." msgstr "" "റൂട്ട് ലോഗിന്‍ അനുവദിക്കണ്ട എന്നു് നിങ്ങള്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ 'sudo' എന്ന ആജ്ഞ ഉപയോഗിച്ചു് " "റൂട്ടാകാന്‍ കഴിവുള്ള ഒരു ഉപയോക്തൃ അക്കൌണ്ട് സൃഷ്ടിക്കുന്നതായിരിയ്ക്കും." #. Type: password #. Description #. :sl1: #: ../user-setup-udeb.templates:6001 msgid "Root password:" msgstr "റൂട്ടിന്റ അടയാള വാക്ക്:" #. Type: password #. Description #. :sl1: #: ../user-setup-udeb.templates:6001 msgid "" "You need to set a password for 'root', the system administrative account. A " "malicious or unqualified user with root access can have disastrous results, " "so you should take care to choose a root password that is not easy to guess. " "It should not be a word found in dictionaries, or a word that could be " "easily associated with you." msgstr "" "സിസ്റ്റം ഭരണ അക്കൌണ്ടായ 'root' ന് നിങ്ങള്‍ അടയാള വാക്ക് സെറ്റ് ചെയ്യേണ്ടതുണ്ടു്. റൂട്ട് സമീപനത്തോട് " "കൂടിയ ഒരു ചീത്തയോ അല്ലെങ്കില്‍ കഴിവു കെട്ടതോ ആയ ഉപയോക്താവിന് വിനാശകരമായ അനന്തരഫലങ്ങള്‍ " "ഉണ്ടാക്കാനാകും, അതു കൊണ്ടു് തന്നെ നിങ്ങള്‍ എളുപ്പത്തില്‍ ഊഹിക്കാനാകാത്ത ഒരു അടയാള വാക്ക് " "തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അതു് നിഘണ്ടുക്കളില്‍ കാണുന്നതോ അല്ലെങ്കില്‍ എളുപ്പത്തില്‍ നിങ്ങളോട് " "ബന്ധപ്പെടുത്താന്‍ പറ്റാത്തതോ ആയിരിക്കണം." #. Type: password #. Description #. :sl1: #. Type: password #. Description #. :sl1: #: ../user-setup-udeb.templates:6001 ../user-setup-udeb.templates:13001 msgid "" "A good password will contain a mixture of letters, numbers and punctuation " "and should be changed at regular intervals." msgstr "" "ഒരു നല്ല അടയാള വാക്ക് അക്ഷരങ്ങളുടേയും അക്കങ്ങളുടേയും വിരാമചിഹ്നത്തിനു്റേയും ഒരു മിശ്രിതം " "ഉള്‍കൊള്ളുന്നതായിരിക്കണം എന്നു് മാത്രമല്ല ഇടക്കിടേ മാറ്റികൊണ്ടുമിരിക്കണം." #. Type: password #. Description #. :sl1: #: ../user-setup-udeb.templates:6001 msgid "" "The root user should not have an empty password. If you leave this empty, " "the root account will be disabled and the system's initial user account will " "be given the power to become root using the \"sudo\" command." msgstr "" "റൂട്ട് ഉപയോക്താവിനു് ശൂന്യമായ അടയാളവാക്കു് ഉണ്ടായിരിയ്ക്കരുതു്. ഇതു് ശൂന്യമായി വിട്ടാല്‍ റൂട്ട് അക്കൌണ്ട് " "പ്രവര്‍ത്തനരഹിതമാക്കുകയും \"sudo\" എന്ന ആജ്ഞ ഉപയോഗിച്ചു് റൂട്ടാകാനുള്ള കഴിവു് ആദ്യം ഉണ്ടാക്കുന്ന " "ഉപയോക്താവിന്റെ അക്കൌണ്ടിനു് നല്‍കുന്നതുമായിരിയ്ക്കും." #. Type: password #. Description #. :sl1: #: ../user-setup-udeb.templates:6001 msgid "Note that you will not be able to see the password as you type it." msgstr "" "നിങ്ങള്‍ ടൈപ് ചെയ്യുന്ന അതേ സമയത്തു് തന്നെ അടയാള വാക്ക് കാണാന്‍ സാധിക്കില്ല എന്നു് മനസ്സിലാക്കുക." #. Type: password #. Description #. :sl1: #. Type: password #. Description #. :sl1: #: ../user-setup-udeb.templates:7001 ../user-setup-udeb.templates:14001 msgid "Re-enter password to verify:" msgstr "അടയാള വാക്ക് ഉറപ്പാക്കാനായി ഒന്നു കൂടി നല്‍കുക:" #. Type: password #. Description #. :sl1: #: ../user-setup-udeb.templates:7001 msgid "" "Please enter the same root password again to verify that you have typed it " "correctly." msgstr "ദയവായി ശരിക്കും ടൈപ് ചെയ്തു എന്നുറപ്പു വരുത്താനായി അതേ അടയാള വാക്ക് ഒന്നുകൂടി നല്‍കുക." #. Type: boolean #. Description #. :sl2: #: ../user-setup-udeb.templates:8001 msgid "Create a normal user account now?" msgstr "ഒരു സാധാരണ ഉപയോക്തൃ അക്കൌണ്ട് ഇപ്പോള്‍ സൃഷ്ടിക്കണോ?" #. Type: boolean #. Description #. :sl2: #: ../user-setup-udeb.templates:8001 msgid "" "It's a bad idea to use the root account for normal day-to-day activities, " "such as the reading of electronic mail, because even a small mistake can " "result in disaster. You should create a normal user account to use for those " "day-to-day tasks." msgstr "" "ഇലക്ട്രോണിക് മെയില്‍ വായിക്കുക തുടങ്ങിയ നിത്യേനയുള്ള സാധാരണ പ്രവൃത്തികള്‍ക്ക് റൂട്ട് അക്കൌണ്ട് " "ഉപയോഗിയ്ക്കുന്നതു് ഒരു ചീത്ത ആശയമാണു്, ഒരു ചെറിയ തെറ്റു് പോലും നാശത്തില്‍ കലാശിച്ചേക്കാം." #. Type: boolean #. Description #. :sl2: #: ../user-setup-udeb.templates:8001 msgid "" "Note that you may create it later (as well as any additional account) by " "typing 'adduser ' as root, where is an username, like " "'imurdock' or 'rms'." msgstr "" "നിങ്ങള്‍ക്കിതു് 'adduser <ഉപയോക്താവിന്റെ പേര്>', ഇവിടെ ഉപയോക്താവിന്റെ പേര് 'imurdock' " "അല്ലെങ്കില്‍ 'rms' എന്ന പോലെ ഉള്ള ഒരു പേരാണ്, എന്നു് റൂട്ടായി ടൈപ് ചെയ്തു് പിന്നീടും സൃഷ്ടിക്കാം " "(അതുപോലെ എത്ര കൂടുതല്‍ അക്കൌണ്ടുകള്‍ ആവശ്യമാണോ അത്രയും) എന്നു് മനസ്സിലാക്കുക." #. Type: string #. Description #. :sl1: #: ../user-setup-udeb.templates:9001 msgid "Full name for the new user:" msgstr "പുതിയ ഉപയോക്താവിന്റെ മുഴുവന്‍ പേരു്:" #. Type: string #. Description #. :sl1: #: ../user-setup-udeb.templates:9001 msgid "" "A user account will be created for you to use instead of the root account " "for non-administrative activities." msgstr "" "ഭരണപരമായ നടപടികള്‍ക്ക് റൂട്ട് അക്കൌണ്ടിനു പകരം ഉപയോഗിക്കാനായി നിങ്ങള്‍ക്കു് ഒരു ഉപയോക്തൃ അക്കൌണ്ട് " "സൃഷ്ടിക്കുന്നതായിരിയ്ക്കും." #. Type: string #. Description #. :sl1: #: ../user-setup-udeb.templates:9001 msgid "" "Please enter the real name of this user. This information will be used for " "instance as default origin for emails sent by this user as well as any " "program which displays or uses the user's real name. Your full name is a " "reasonable choice." msgstr "" "ഈ ഉപയോക്താവിന്റെ യഥാര്‍ത്ഥ പേരു് നല്‍കുക. ഉദാഹരണത്തിനു് ഈ ഉപയോക്താവ് അയക്കുന്ന ഇ മെയിലുകളുടെ " "ഡിഫാള്‍ട്ട് സ്രോതസ്സായോ ഉപയോക്താവിന്റെ യഥാര്‍ത്ഥ പേരു് പ്രദര്‍ശിപ്പിക്കുകയോ ഉപയോഗിയ്ക്കുകയോ ചെയ്യുന്ന " "പ്രോഗ്രാമുകളോ ഈ വിവരം ഉപയോഗിക്കും. നിങ്ങളുടെ മുഴുവന്‍ പേരു് ഉത്തമമായൊന്നാണു്." #. Type: string #. Description #. :sl1: #: ../user-setup-udeb.templates:10001 msgid "Username for your account:" msgstr "നിങ്ങളുടെ അക്കൌണ്ടിനു വേണ്ട ഉപയോക്താവിന്റെ പേരു്:" #. Type: string #. Description #. :sl1: #: ../user-setup-udeb.templates:10001 msgid "" "Select a username for the new account. Your first name is a reasonable " "choice. The username should start with a lower-case letter, which can be " "followed by any combination of numbers and more lower-case letters." msgstr "" "പുതിയ അക്കൌണ്ടിനു വേണ്ട ഉപയോക്താവിന്റെ പേരു് തെരഞ്ഞെടുക്കുക. നിങ്ങളുടെ പേരു് ഉത്തമമായൊന്നാണു്. " "ഉപയോക്താവിന്റെ പേരു് ഒരു ചെറിയക്ഷരം വച്ച് തുടങ്ങണം, അതിന് ശേഷം അക്കങ്ങളുടേയോ കൂടുതല്‍ " "ചെറിയക്ഷരങ്ങളുടേയോ എത്ര സമ്മിശ്രണം വേണമെങ്കിലുമാകാം." #. Type: error #. Description #. :sl2: #: ../user-setup-udeb.templates:11001 msgid "Invalid username" msgstr "അസാധുവായ ഉപയോക്താവിന്റെ പേര്" #. Type: error #. Description #. :sl2: #: ../user-setup-udeb.templates:11001 #, fuzzy msgid "" "The username you entered is invalid. Note that usernames must start with a " "lower-case letter, which can be followed by any combination of numbers and " "more lower-case letters, and must be no more than 32 characters long." msgstr "" "നിങ്ങള്‍ നല്‍കിയ ഉപയോക്താവിന്റെ പേര് അസാധുവാണു്. ഉപയോക്താവിന്റെ പേര് ഒരു ചെറിയക്ഷരം വച്ച് " "തുടങ്ങണം, അതിന് ശേഷം അക്കങ്ങളുടേയോ കൂടുതല്‍ ചെറിയക്ഷരങ്ങളുടേയോ എത്ര സമ്മിശ്രണം " "വേണമെങ്കിലുമാകാം എന്നോര്‍ക്കുക." #. Type: error #. Description #. :sl2: #: ../user-setup-udeb.templates:12001 msgid "Reserved username" msgstr "ഉപയോക്താവിന്റെ പേര് മാറ്റിവച്ചതാണ്" #. Type: error #. Description #. :sl2: #: ../user-setup-udeb.templates:12001 msgid "" "The username you entered (${USERNAME}) is reserved for use by the system. " "Please select a different one." msgstr "" "നിങ്ങള്‍ നല്‍കിയ ഉപയോക്താവിന്റെ പേര് (${USERNAME}) സിസ്റ്റത്തിന്റെ ഉപയോഗത്തിനായി " "മാറ്റിവച്ചതാണു്. ദയവായി വേറൊരെണ്ണം തെരഞ്ഞെടുക്കുക." #. Type: password #. Description #. :sl1: #: ../user-setup-udeb.templates:13001 msgid "Choose a password for the new user:" msgstr "പുതിയ ഉപയോക്താവിനായി ഒരു അടയാള വാക്ക് തെരഞ്ഞെടുക്കുക:" #. Type: password #. Description #. :sl1: #: ../user-setup-udeb.templates:14001 msgid "" "Please enter the same user password again to verify you have typed it " "correctly." msgstr "" "ദയവായി അതേ ഉപയോക്താവിന്റെ അടയാള വാക്ക് ശരിക്കും ടൈപ് ചെയ്തു എന്നു് ഉറപ്പാക്കാനായി ഒന്നു കൂടി " "നല്‍കുക." #. Type: error #. Description #. :sl2: #: ../user-setup-udeb.templates:15001 msgid "Password input error" msgstr "അടയാള വാക്ക് ഇന്‍പുട്ട് തെറ്റു്" #. Type: error #. Description #. :sl2: #: ../user-setup-udeb.templates:15001 msgid "The two passwords you entered were not the same. Please try again." msgstr "നിങ്ങള്‍ നല്‍കിയ രണ്ട് അടയാള വാക്കുകളും ഒരേതല്ല. ദയവായി വീണ്ടും ശ്രമിയ്ക്കുക." #. Type: error #. Description #. :sl2: #: ../user-setup-udeb.templates:16001 msgid "Empty password" msgstr "ശൂന്യ അടയാള വാക്ക്" #. Type: error #. Description #. :sl2: #: ../user-setup-udeb.templates:16001 msgid "" "You entered an empty password, which is not allowed. Please choose a non-" "empty password." msgstr "" "നിങ്ങള്‍ ഒരു ശൂന്യ അടയാള വാക്ക് നല്‍കിയിരിക്കുന്നു. ദയവായി ഒരു ശൂന്യമല്ലാത്ത അടയാള വാക്ക് " "തെരഞ്ഞെടുക്കുക." #. Type: boolean #. Description #. :sl2: #: ../user-setup-udeb.templates:17001 msgid "Enable shadow passwords?" msgstr "നിഴല്‍ അടയാള വാക്കുകള്‍ ഇനേബിള്‍ ചെയ്യണോ?" #. Type: boolean #. Description #. :sl2: #: ../user-setup-udeb.templates:17001 msgid "" "Shadow passwords make your system more secure because nobody is able to view " "even encrypted passwords. The passwords are stored in a separate file that " "can only be read by special programs. The use of shadow passwords is " "strongly recommended, except in a few cases such as NIS environments." msgstr "" "നിഴല്‍ അടയാള വാക്കുകള്‍ നിങ്ങളുടെ സിസ്റ്റത്തെ കൂടുതല്‍ സുരക്ഷിതമാക്കും കാരണം എന്‍ക്രിപ്റ്റഡ് അടയാള " "വാക്കുകള്‍ പോലും ആര്‍ക്കും കാണാനാവില്ല. അടയാള വാക്കുകള്‍ ചില പ്രത്യേക പ്രോഗ്രാമുകള്‍ക്ക് മാത്രം " "വായിക്കാവുന്ന വേറൊരു ഫയലിലാണു് സൂക്ഷിച്ച് വെക്കുന്നതു്. NIS പരിസ്ഥിതി പോലുള്ള ചില കുറച്ചു് " "സന്ദര്‍ബങ്ങളിലൊഴികെ നിഴല്‍ അടയാള വാക്കുകള്‍ ശക്തമായി ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു." #. Type: title #. Description #. :sl1: #: ../user-setup-udeb.templates:18001 msgid "Set up users and passwords" msgstr "ഉപയോക്താക്കളും അടയാള വാക്കുകളും ഒരുക്കുക" #. Type: text #. Description #. finish-install progress bar item #. :sl1: #: ../user-setup-udeb.templates:19001 msgid "Setting users and passwords..." msgstr "ഉപയോക്താക്കളും അടയാള വാക്കുകളും ഒരുക്കികൊണ്ടിരിയ്ക്കുന്നു..." #. Type: boolean #. Description #. :sl2: #: ../user-setup-udeb.templates:20001 msgid "Use weak password?" msgstr "" #. Type: boolean #. Description #. :sl2: #: ../user-setup-udeb.templates:20001 msgid "" "You entered a password that consists of less than eight characters, which is " "considered too weak. You should choose a stronger password." msgstr "" #. Type: boolean #. Description #. :sl2: #: ../user-setup-udeb.templates:21001 msgid "Encrypt your home directory?" msgstr "" #. Type: boolean #. Description #. :sl2: #: ../user-setup-udeb.templates:21001 msgid "" "You may configure your home directory for encryption, such that any files " "stored there remain private even if your computer is stolen." msgstr "" #. Type: boolean #. Description #. :sl2: #: ../user-setup-udeb.templates:21001 msgid "" "The system will seamlessly mount your encrypted home directory each time you " "login and automatically unmount when you log out of all active sessions." msgstr "" #. Type: error #. Description #. :sl2: #: ../user-setup-udeb.templates:22001 msgid "Home directory encryption failed" msgstr "" #. Type: error #. Description #. :sl2: #: ../user-setup-udeb.templates:22001 msgid "" "The installer failed to set up home directory encryption. Your home " "directory will be unencrypted after installation. This is probably a bug, " "and you may wish to investigate and reinstall." msgstr "" #. Type: error #. Description #. :sl2: #: ../user-setup-udeb.templates:22001 msgid "Check /var/log/syslog or see virtual console 4 for the details." msgstr "വിവരങ്ങള്‍ക്കായി /var/log/syslog പരിശോധിക്കുക അല്ലെങ്കില്‍ വിര്‍ച്വല്‍ കണ്‍സോള്‍ 4 കാണുക."