# THIS FILE IS GENERATED AUTOMATICALLY FROM THE D-I PO MASTER FILES # The master files can be found under packages/po/ # # DO NOT MODIFY THIS FILE DIRECTLY: SUCH CHANGES WILL BE LOST # # translation of Debian Installer Level 1 - sublevel 1 to malayalam # Copyright (c) 2006-2010 Debian Project # Praveen|പ്രവീണ്‍ A|എ , 2006-2010. # Santhosh Thottingal , 2006. # Sreejith :: ശ്രീജിത്ത് കെ , 2006. # Credits: V Sasi Kumar, Sreejith N, Seena N, Anivar Aravind, Hiran Venugopalan and Suresh P # # Debian Installer master translation file template # Don't forget to properly fill-in the header of PO files # Debian Installer translators, please read the D-I i18n documentation # in doc/i18n/i18n.txt# # # # Translations from iso-codes: # Tobias Quathamer , 2007. # Translations taken from ICU SVN on 2007-09-09 # Praveen A , 2006, 2008. # Ani Peter , 2009 # msgid "" msgstr "" "Project-Id-Version: Debian Installer Level 1\n" "Report-Msgid-Bugs-To: apt-setup@packages.debian.org\n" "POT-Creation-Date: 2013-05-08 22:03+0000\n" "PO-Revision-Date: 2012-10-30 10:16+0530\n" "Last-Translator: Hrishikesh K B \n" "Language-Team: Debian Malayalam \n" "Language: \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=n != 1;\n" #. Type: text #. Description #. Main menu item #. MUST be kept below 55 characters/columns #. :sl1: #: ../apt-setup-udeb.templates:1001 msgid "Configure the package manager" msgstr "പാക്കേജ് മാനേജര്‍ ക്രമീകരിയ്ക്കുക" #. Type: text #. Description #. Translators, "apt" is the program name #. so please do NOT translate it #. :sl1: #: ../apt-setup-udeb.templates:2001 msgid "Configuring apt" msgstr "apt ക്രമീകരിയ്ക്കുക" #. Type: text #. Description #. :sl2: #: ../apt-setup-udeb.templates:3001 msgid "Running ${SCRIPT}..." msgstr "${SCRIPT} പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl2: #: ../apt-setup-udeb.templates:4001 msgid "Scanning local repositories..." msgstr "പ്രാദേശിക സംഭരണികളില്‍ തെരഞ്ഞു കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl2: #: ../apt-setup-udeb.templates:5001 msgid "Scanning the security updates repository..." msgstr "സുരക്ഷാപരമായ മാറ്റങ്ങളുള്ള സംഭരണിയില്‍ തെരഞ്ഞു കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl2: #: ../apt-setup-udeb.templates:6001 msgid "Scanning the release updates repository..." msgstr "പ്രകാശനപരിഷ്കരണ സംഭരണിയില്‍ തിരഞ്ഞു കൊണ്ടിരിയ്ക്കുന്നു..." #. Type: select #. Choices #. :sl2: #. These are choices of actions so this is, at least in English, #. an infinitive form #: ../apt-setup-udeb.templates:7001 ../apt-mirror-setup.templates:4001 msgid "Retry" msgstr "വീണ്ടും ശ്രമിയ്ക്കുക" #. Type: select #. Choices #. :sl2: #. These are choices of actions so this is, at least in English, #. an infinitive form #: ../apt-setup-udeb.templates:7001 ../apt-mirror-setup.templates:4001 msgid "Ignore" msgstr "ശ്രദ്ധിക്കേണ്ട" #. Type: select #. Description #: ../apt-setup-udeb.templates:7002 msgid "Downloading local repository key failed:" msgstr "പ്രാദേശിക സംഭരണിയുടെ കീ ഡൌണ്‍ലോഡ്‌ ചെയ്യുന്നതില്‍ പരാജയപ്പെട്ടു:" #. Type: select #. Description #. You should end this with a colon. A non-translatable variable #. follows with the mirror URL #: ../apt-setup-udeb.templates:7002 msgid "" "The installer failed to download the public key used to sign the local " "repository at ${MIRROR}:" msgstr "" "${MIRROR} ലെ പ്രാദേശിക സംഭരണിയില്‍ ഒപ്പുവയ്ക്കാനുപയോഗിച്ച പബ്ലിക് കീ ഡൌണ്‍ലോഡ് ചെയ്യാന്‍ " "ഇന്‍സ്റ്റോളര്‍ പരാജയപ്പെട്ടിരിയ്ക്കുന്നു:" #. Type: select #. Description #: ../apt-setup-udeb.templates:7002 msgid "" "This may be a problem with your network, or with the server hosting this " "key. You can choose to retry the download, or ignore the problem and " "continue without all the packages from this repository." msgstr "" "ഇതു് നിങ്ങളുടെ ശൃഖലയുടേയോ അല്ലെങ്കില്‍ ഈ കീ വച്ചിട്ടുള്ള സെര്‍വറിന്റേയോ പ്രശ്നമാകാം. നിങ്ങള്‍ക്കു് " "വീണ്ടും ഡൌണ്‍ലോഡ് ചെയ്യാനോ അല്ലെങ്കില്‍ ഈ പ്രശ്നം കാര്യമാക്കാതെ ഈ സംഭരണിയിലെ എല്ലാ " "പാക്കേജുകളും ഇല്ലാതെ തന്നെ തുടരാനോ തെരഞ്ഞെടുക്കാം." #. Type: error #. Description #. :sl2: #: ../apt-setup-udeb.templates:10001 msgid "Cannot access repository" msgstr "സംഭരണിയെ സമീപിക്കാന്‍ സാധ്യമല്ല" #. Type: error #. Description #. :sl2: #: ../apt-setup-udeb.templates:10001 msgid "" "The repository on ${HOST} couldn't be accessed, so its updates will not be " "made available to you at this time. You should investigate this later." msgstr "" "${HOST} ലെ സംഭരണിയെ സമീപിക്കാന്‍ സാധിച്ചില്ല, ആ മാറ്റങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്കു് ലഭ്യമാക്കാന്‍ " "സാധിക്കുകയില്ല. നിങ്ങള്‍ ഇതിനെ കുറിച്ച് പിന്നീട് അന്വേഷിയ്ക്കണം." #. Type: error #. Description #. :sl2: #: ../apt-setup-udeb.templates:10001 msgid "" "Commented out entries for ${HOST} have been added to the /etc/apt/sources." "list file." msgstr "" "${HOST} നു വേണ്ട കമെന്റെഡ് ഔട്ട് വരികള്‍ /etc/apt/sources.list ഫയലില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്." #. Type: multiselect #. Choices #. SEC_HOST is a host name (e.g. security.debian.org) #. Translators: the *entire* string should be under 55 columns #. including host name. In short, KEEP THIS SHORT and, yes, that's tricky #. :sl1: #. Type: multiselect #. Choices #. SEC_HOST, PARTNER_HOST, and EXTRAS_HOST are host names (e.g. #. security.ubuntu.com) #. Translators: the *entire* string should be under 55 columns #. including host name. In short, KEEP THIS SHORT and, yes, that's tricky #. :sl2: #: ../apt-setup-udeb.templates:11001 ../apt-setup-udeb.templates:12001 msgid "security updates (from ${SEC_HOST})" msgstr "സുരക്ഷാപരമായ പരിഷ്കാരങ്ങള്‍ (${SEC_HOST} ല്‍ നിന്നുമുള്ളത്)" #. Type: multiselect #. Choices #. SEC_HOST is a host name (e.g. security.debian.org) #. Translators: the *entire* string should be under 55 columns #. including host name. In short, KEEP THIS SHORT and, yes, that's tricky #. :sl1: #: ../apt-setup-udeb.templates:11001 msgid "release updates" msgstr "പ്രകാശന പരിഷ്കാരങ്ങള്‍:" #. Type: multiselect #. Description #. :sl1: #. Type: multiselect #. Description #. :sl2: #: ../apt-setup-udeb.templates:11002 ../apt-setup-udeb.templates:12002 msgid "Services to use:" msgstr "ഉപയോഗിയ്ക്കേണ്ട സേവനങ്ങള്‍:" #. Type: multiselect #. Description #. :sl1: #: ../apt-setup-udeb.templates:11002 msgid "" "Debian has two services that provide updates to releases: security and " "release updates." msgstr "" "പുറത്തിറങ്ങിയവയ്ക്ക് മാറ്റങ്ങള്‍ എത്തിയ്ക്കാന്‍ ഡെബിയനു് സുരക്ഷാപരമായത്, പ്രകാശനപരിഷ്കാരങ്ങള്‍ എന്നീ " "രണ്ടു് സേവനങ്ങള്‍ ഉണ്ടു്." #. Type: multiselect #. Description #. :sl1: #. Type: multiselect #. Description #. :sl2: #: ../apt-setup-udeb.templates:11002 ../apt-setup-udeb.templates:12002 msgid "" "Security updates help to keep your system secured against attacks. Enabling " "this service is strongly recommended." msgstr "" "സുരക്ഷാപരമായ മാറ്റങ്ങള്‍ നിങ്ങളുടെ സിസ്റ്റത്തെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിയ്ക്കുന്നു. ഈ സേവനം " "പ്രാവര്‍ത്തികമാക്കാന്‍ ശക്തമായി ശുപാര്‍ശചെയ്യുന്നു." #. Type: multiselect #. Description #. :sl1: #: ../apt-setup-udeb.templates:11002 msgid "" "Release updates provide more current versions for software that changes " "relatively frequently and where not having the latest version could reduce " "the usability of the software. It also provides regression fixes. This " "service is only available for stable and oldstable releases." msgstr "" "ആപേക്ഷികമായി പതിവായി മാറുന്നതും പുതിയ പതിപ്പുകളില്ലാതിരുന്നാല്‍ ഉപയോഗയോഗ്യത " "കുറയുന്നതുമായസോഫ്റ്റ്‌വയറുകളുടെ പുതിയ പതിപ്പുകള്‍ പ്രകാശനപരിഷ്കാരങ്ങളിലൂടെയാണ് ലഭ്യമാക്കുന്നത്. പല " "പിശകുകള്‍കുമുള്ളതിരുത്തലുകളും ഇതില്‍ ലഭ്യമാകുന്നതാണ്. ഈ സേവനം സ്റ്റേബിള്‍, പഴയ സ്റ്റേബിള്‍ എന്നവയ്ക്കു് " "മാത്രമേ ലഭ്യമാവുകയുള്ളൂ." #. Type: multiselect #. Choices #. SEC_HOST, PARTNER_HOST, and EXTRAS_HOST are host names (e.g. #. security.ubuntu.com) #. Translators: the *entire* string should be under 55 columns #. including host name. In short, KEEP THIS SHORT and, yes, that's tricky #. :sl2: #: ../apt-setup-udeb.templates:12001 #, fuzzy #| msgid "security updates (from ${SEC_HOST})" msgid "partner archive (from ${PARTNER_HOST})" msgstr "(${SEC_HOST} ല്‍ നിന്നുമുള്ള) സുരക്ഷാപരമായ മാറ്റങ്ങള്‍" #. Type: multiselect #. Choices #. SEC_HOST, PARTNER_HOST, and EXTRAS_HOST are host names (e.g. #. security.ubuntu.com) #. Translators: the *entire* string should be under 55 columns #. including host name. In short, KEEP THIS SHORT and, yes, that's tricky #. :sl2: #: ../apt-setup-udeb.templates:12001 #, fuzzy #| msgid "security updates (from ${SEC_HOST})" msgid "extras archive (from ${EXTRAS_HOST})" msgstr "(${SEC_HOST} ല്‍ നിന്നുമുള്ള) സുരക്ഷാപരമായ മാറ്റങ്ങള്‍" #. Type: multiselect #. Description #. :sl2: #: ../apt-setup-udeb.templates:12002 #, fuzzy #| msgid "" #| "Debian has two services that provide updates to releases: security and " #| "volatile." msgid "" "Ubuntu has some additional services that provide updates to releases and add-" "on packages." msgstr "" "പുറത്തിറങ്ങിയവയ്ക്ക് മാറ്റങ്ങള്‍ എത്തിയ്ക്കാന്‍ ഡെബിയനു് സുരക്ഷാപരമായ, പെട്ടെന്നു് മാറുന്ന എന്നീ രണ്ടു് " "സേവനങ്ങള്‍ ഉണ്ടു്." #. Type: multiselect #. Description #. :sl2: #: ../apt-setup-udeb.templates:12002 msgid "" "The partner archive contains software provided by Canonical's partners as a " "service to Ubuntu users." msgstr "" #. Type: multiselect #. Description #. :sl2: #: ../apt-setup-udeb.templates:12002 msgid "" "The extras archive contains free software offered by third-party application " "developers who want to ship their latest software." msgstr "" #. Type: text #. Description #. :sl1: #: ../apt-cdrom-setup.templates:1001 msgid "Scanning the CD-ROM..." msgstr "സിഡിറോമില്‍ തെരഞ്ഞു കൊണ്ടിരിയ്ക്കുന്നു..." #. Type: error #. Description #. :sl2: #: ../apt-cdrom-setup.templates:2001 msgid "apt configuration problem" msgstr "apt ക്രമീകരണ പ്രശ്നം" #. Type: error #. Description #. :sl2: #: ../apt-cdrom-setup.templates:2001 msgid "" "An attempt to configure apt to install additional packages from the CD " "failed." msgstr "" "സിഡിയില്‍ നിന്നും കൂടുതല്‍ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനായി apt ക്രമീകരിക്കാനുള്ള ശ്രമം " "പരാജയപ്പെട്ടു." #. Type: boolean #. Description #. :sl1: #. Type: boolean #. Description #. :sl1: #. Type: boolean #. Description #. :sl1: #. Type: boolean #. Description #. :sl1: #: ../apt-cdrom-setup.templates:3001 ../apt-cdrom-setup.templates:4001 #: ../apt-cdrom-setup.templates:5001 ../apt-cdrom-setup.templates:6001 msgid "Scan another CD or DVD?" msgstr "വേറൊരു സിഡിയോ ഡിവിഡിയോ ചേര്‍ക്കണോ?" #. Type: boolean #. Description #. :sl1: #: ../apt-cdrom-setup.templates:3001 msgid "Your installation CD or DVD has been scanned; its label is:" msgstr "നിങ്ങള്‍ ഇന്‍സ്റ്റളേഷനുപയോഗിച്ച സിഡിയോ ഡിവിഡിയോ ചേര്‍ത്തിട്ടുണ്ടു്; അതിന്റെ പേരാണു്:" #. Type: boolean #. Description #. :sl1: #: ../apt-cdrom-setup.templates:3001 msgid "" "You now have the option to scan additional CDs or DVDs for use by the " "package manager (apt). Normally these should be from the same set as the " "installation CD/DVD. If you do not have any additional CDs or DVDs " "available, this step can just be skipped." msgstr "" "പാക്കേജുകളുടെ നടത്തിപ്പുകാരനു് (apt) ഉപയോഗിയ്ക്കാന്‍ കൂടുതല്‍ സിഡികളോ ഡിവിഡികളോ ചേര്‍ക്കാന്‍ " "നിങ്ങള്‍ക്കിപ്പോഴവസരമുണ്ടു്. സാധാരണയായി ഇതു് നിങ്ങള്‍ ഇന്‍സ്റ്റളേഷനുപയോഗിച്ച സിഡി/ഡിവിഡി ഗണത്തില്‍ " "തന്നെയുള്ളതായിരിയ്ക്കണം. നിങ്ങളുടെ കയ്യില്‍ കൂടുതല്‍ സിഡികളോ ഡിവിഡികളോ ഇല്ലെങ്കില്‍ ഈ " "നടപടിക്രമം അവഗണിയ്ക്കാം." #. Type: boolean #. Description #. :sl1: #. Type: boolean #. Description #. :sl1: #: ../apt-cdrom-setup.templates:3001 ../apt-cdrom-setup.templates:4001 msgid "If you wish to scan another CD or DVD, please insert it now." msgstr "വേറൊരു സിഡിയോ ഡിവിഡിയോ ചേര്‍ക്കാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍, ദയവായി അതു് വയ്ക്കൂ." #. Type: boolean #. Description #. :sl1: #: ../apt-cdrom-setup.templates:4001 msgid "The CD or DVD with the following label has been scanned:" msgstr "താഴെ പറയുന്ന പേരുള്ള സിഡിയോ ഡിവിഡിയോ ചേര്‍ത്തിട്ടുണ്ടു്:" #. Type: boolean #. Description #. :sl1: #: ../apt-cdrom-setup.templates:5001 msgid "The CD or DVD with the following label has already been scanned:" msgstr "താഴെ കൊടുത്തിരിയ്ക്കുന്ന അതേ പേരുള്ള സിഡിയോ ഡിവിഡിയോ നേരത്തെ തന്നെ ചേര്‍ത്തിട്ടുണ്ടു്:" #. Type: boolean #. Description #. :sl1: #: ../apt-cdrom-setup.templates:5001 msgid "Please replace it now if you wish to scan another CD or DVD." msgstr "" "വേറൊരു സിഡിയോ ഡിവിഡിയോ ചേര്‍ക്കാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ ഇപ്പോള്‍ തന്നെ അതു് മാറ്റിയിടുക." #. Type: boolean #. Description #. :sl1: #: ../apt-cdrom-setup.templates:6001 msgid "" "An attempt to configure apt to install additional packages from the CD/DVD " "failed." msgstr "" "സിഡിയില്‍/ഡിവിഡിയില്‍ നിന്നും കൂടുതല്‍ പൊതികള്‍ ഇന്‍സ്റ്റോള്‍ ചെയ്യാനായി ആപ്റ്റ് (apt) " "ക്രമീകരിയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു." #. Type: boolean #. Description #. :sl1: #: ../apt-cdrom-setup.templates:6001 msgid "Please check that the CD/DVD has been inserted correctly." msgstr "ദയവായി സിഡി/ഡിവിഡി നിങ്ങള്‍ ശരിയായി വച്ചിട്ടുണ്ടെന്നുറപ്പുവരുത്തുക." #. Type: text #. Description #. :sl1: #. This template uses the same text as used in the package apt for apt-cdrom #. Do not translate "/cdrom/" (the mount point) #: ../apt-cdrom-setup.templates:7001 msgid "Media change" msgstr "മീഡിയ മാറ്റം" #. Type: text #. Description #. :sl1: #. This template uses the same text as used in the package apt for apt-cdrom #. Do not translate "/cdrom/" (the mount point) #: ../apt-cdrom-setup.templates:7001 msgid "" "/cdrom/:Please insert the disc labeled: '${LABEL}' in the drive '/cdrom/' " "and press enter." msgstr "" "/cdrom/: ദയവായി '${LABEL}' എന്ന പേരുള്ള ഡിസ്ക് '/cdrom/' എന്ന ഡ്രൈവില്‍ വച്ചു് എന്റര്‍ കീ " "അമര്‍ത്തുക." #. Type: text #. Description #. :sl1: #. finish-install progress bar item #: ../apt-cdrom-setup.templates:8001 msgid "Disabling netinst CD in sources.list..." msgstr "നെറ്റിന്‍സ്റ്റ് സിഡി സോഴ്സസ്.ലിസ്റ്റില്‍ (sources.list) പ്രാവര്‍ത്തികമല്ലാത്തതാക്കുന്നു." #. Type: text #. Description #. :sl1: #. Type: boolean #. Description #. :sl2: #: ../apt-cdrom-setup.templates:9001 ../apt-mirror-setup.templates:6001 msgid "" "If you are installing from a netinst CD and choose not to use a mirror, you " "will end up with only a very minimal base system." msgstr "" "നിങ്ങള്‍ ഒരു നെറ്റിന്‍സ്റ്റ് സിഡിയില്‍ നിന്നും ഇന്‍സ്റ്റോള്‍ ചെയ്യുകയും ഒരു മിറര്‍ തെരഞ്ഞെടുക്കാതിരിക്കുകയും " "ചെയ്താല്‍ നിങ്ങള്‍ വളരെ ചുരുങ്ങിയ അടിസ്ഥാന സിസ്റ്റത്തില്‍ മാത്രം എത്തിപ്പെടും." #. Type: text #. Description #. :sl1: #: ../apt-cdrom-setup.templates:10001 msgid "" "You are installing from a netinst CD, which by itself only allows " "installation of a very minimal base system. Use a mirror to install a more " "complete system." msgstr "" "വളരെ ചുരുങ്ങിയ അടിസ്ഥാന സിസ്റ്റത്തിന്റെ ഇന്‍സ്റ്റളേഷന്‍ മാത്രം അനുവദിയ്ക്കുന്ന ഒരു നെറ്റിന്‍സ്റ്റ് " "സിഡിയില്‍ നിന്നുമാണു് നിങ്ങള്‍ ഇന്‍സ്റ്റോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നതു്. കൂടുതല്‍ പൂര്‍ണ്ണമായ സിസ്റ്റം ഇന്‍സ്റ്റോള്‍ " "ചെയ്യാന്‍ ഒരു മിറര്‍ ഉപയോഗിയ്ക്കുക." #. Type: text #. Description #. :sl1: #: ../apt-cdrom-setup.templates:11001 msgid "" "You are installing from a CD, which contains a limited selection of packages." msgstr "വളരെ കുറച്ചു് പൊതികള്‍ ഉള്‍ക്കൊള്ളുന്ന ഒരു സിഡിയില്‍ നിന്നാണു് നിങ്ങള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതു്." #. Type: text #. Description #. :sl1: #. The value of %i can be 2 or 3 #: ../apt-cdrom-setup.templates:12001 #, no-c-format msgid "" "You have scanned %i CDs. Even though these contain a fair selection of " "packages, some may be missing (notably some packages needed to support " "languages other than English)." msgstr "" "നിങ്ങള്‍ %i സിഡികള്‍ ചേര്‍ത്തിട്ടുണ്ട്. ഇവയില്‍ വളരെയധികം പാക്കേജുകളുണ്ടെങ്കിലും, ഇനിയും ചിലവ " "കുറവായിരിയ്ക്കാം. (പ്രത്യേകിച്ചും ഇംഗ്ലീഷൊഴിച്ചുള്ള ഭാഷകള്‍ക്കുള്ള പിന്തുണയ്ക്കായുള്ള ചില " "പാക്കേജുകള്‍)." #. Type: text #. Description #. :sl1: #. The value of %i can be from 4 to 8 #: ../apt-cdrom-setup.templates:13001 #, no-c-format msgid "" "You have scanned %i CDs. Even though these contain a large selection of " "packages, some may be missing." msgstr "" "നിങ്ങള്‍ %i സിഡികള്‍ ചേര്‍ത്തിട്ടുണ്ട്. ഇവയില്‍ വളരെയധികം പാക്കേജുകളുണ്ടെങ്കിലും, ഇനിയും ചിലവ " "കുറവായിരിയ്ക്കാം." #. Type: text #. Description #. :sl1: #: ../apt-cdrom-setup.templates:14001 msgid "" "Note that using a mirror can result in a large amount of data being " "downloaded during the next step of the installation." msgstr "" "ഒരു മിററുപയോഗിയ്ക്കുന്നതു് ഇന്‍സ്റ്റളേഷന്റെ അടുത്ത നടപടിക്രത്തിന്റെ സമയത്തു് വലിയ അളവു് ഡാറ്റ " "എടുക്കുന്നതിനു് കാരണമായേയ്ക്കാം എന്നു് പ്രത്യേകം ശ്രദ്ധിയ്ക്കുക." #. Type: text #. Description #. :sl1: #: ../apt-cdrom-setup.templates:15001 msgid "" "You are installing from a DVD. Even though the DVD contains a large " "selection of packages, some may be missing." msgstr "" "നിങ്ങളൊരു ഡിവിഡിയില്‍ നിന്നാണു് ഇന്‍സ്റ്റോള്‍ ചെയ്യുന്നതു്. ഇവയില്‍ വളരെയധികം പാക്കേജുകളുണ്ടെങ്കിലും, " "ഇനിയും ചിലവ കുറവായിരിയ്ക്കാം." #. Type: text #. Description #. :sl1: #: ../apt-cdrom-setup.templates:16001 msgid "" "Unless you don't have a good Internet connection, use of a mirror is " "recommended, especially if you plan to install a graphical desktop " "environment." msgstr "" "നിങ്ങള്‍ക്കു് നല്ലൊരു ഇന്റര്‍നെറ്റ് ബന്ധം ഇല്ലാത്തവസത്തിലൊഴികെ മിററുപയോഗിയ്ക്കുന്നതു് ശുപാര്‍ശ " "ചെയ്തിരിയ്ക്കുന്നു, പ്രത്യേകിച്ചും നിങ്ങള്‍ ഗ്രാഫിക്കല്‍ പണിയിട പരിസരം ഇന്‍സ്റ്റോള്‍ " "ചെയ്യാനുദ്ധേശിയ്ക്കുന്നെങ്കില്‍." #. Type: text #. Description #. :sl1: #: ../apt-cdrom-setup.templates:17001 msgid "" "If you have a reasonably good Internet connection, use of a mirror is " "suggested if you plan to install a graphical desktop environment." msgstr "" "നിങ്ങള്‍ക്കു് സാമാന്യം നല്ലൊരു ഇന്റര്‍നെറ്റ് ബന്ധം ഉണ്ടെങ്കില്‍ മിററുപയോഗിയ്ക്കുന്നതു് ശുപാര്‍ശ " "ചെയ്തിരുയ്ക്കുന്നു, പ്രത്യേകിച്ചും നിങ്ങള്‍ ഗ്രാഫിക്കല്‍ പണിയിട പരിസരം ഇന്‍സ്റ്റോള്‍ " "ചെയ്യാനുദ്ധേശിയ്ക്കുന്നെങ്കില്‍." #. Type: text #. Description #. :sl1: #: ../apt-mirror-setup.templates:1001 msgid "Scanning the mirror..." msgstr "മിററില്‍ തെരഞ്ഞു കൊണ്ടിരിയ്ക്കുന്നു..." #. Type: boolean #. Description #. :sl1: #: ../apt-mirror-setup.templates:2001 msgid "Use non-free software?" msgstr "സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ?" #. Type: boolean #. Description #. :sl1: #: ../apt-mirror-setup.templates:2001 msgid "" "Some non-free software has been made to work with Debian. Though this " "software is not at all a part of Debian, standard Debian tools can be used " "to install it. This software has varying licenses which may prevent you from " "using, modifying, or sharing it." msgstr "" "ചില സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഡെബിയനോടൊപ്പം പ്രവര്‍ത്തിപ്പിക്കാവുന്നതാക്കിയിട്ടുണ്ട്. ഈ " "സോഫ്റ്റ്‌വെയര്‍ ഡെബിയന്റെ ഭാഗമല്ലെങ്കിലും ഇതു് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധാരണ ഡെബിയന്‍ ടൂളുകള്‍ " "ഉപയോഗിയ്ക്കാം. ഈ സോഫ്റ്റ്‌വെയറിനുള്ള പലതരത്തിലുള്ള അനുമതി പത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും, " "മാറ്റം വരുത്തുന്നതില്‍ നിന്നും അല്ലെങ്കില്‍ പങ്കുവെക്കുന്നതില്‍ നിന്നും നിങ്ങളെ തടഞ്ഞേക്കാം." #. Type: boolean #. Description #. :sl1: #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #: ../apt-mirror-setup.templates:2001 #: ../apt-mirror-setup.templates-ubuntu:1001 msgid "Please choose whether you want to have it available anyway." msgstr "എന്നിരുന്നാലും ഇതു് ലഭ്യമാകാന്‍ നിങ്ങള്‍ക്കാവശ്യമുണ്ടോ എന്നു് ദയവായി തെരഞ്ഞെടുക്കുക." #. Type: boolean #. Description #. :sl1: #: ../apt-mirror-setup.templates:3001 msgid "Use contrib software?" msgstr "contrib സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ?" #. Type: boolean #. Description #. :sl1: #: ../apt-mirror-setup.templates:3001 msgid "" "Some additional software has been made to work with Debian. Though this " "software is free, it depends on non-free software for its operation. This " "software is not a part of Debian, but standard Debian tools can be used to " "install it." msgstr "" "കൂടുതലായി ചില സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഡെബിയനോടൊപ്പം പ്രവര്‍ത്തിപ്പിക്കാവുന്നതാക്കിയിട്ടുണ്ട്. " "ഈ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമാണെങ്കിലും, ഇതിന്റെ പ്രവര്‍ത്തനത്തിനു് ഇതു് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറിനെ " "ആശ്രയിയ്ക്കുന്നു. ഈ സോഫ്റ്റ്‌വെയര്‍ ഡെബിയന്റെ ഭാഗമല്ലെങ്കിലും ഇതു് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധാരണ " "ഡെബിയന്‍ ടൂളുകള്‍ ഉപയോഗിയ്ക്കാം." #. Type: boolean #. Description #. :sl1: #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #: ../apt-mirror-setup.templates:3001 #: ../apt-mirror-setup.templates-ubuntu:2001 #: ../apt-mirror-setup.templates-ubuntu:3001 #: ../apt-mirror-setup.templates-ubuntu:4001 #: ../apt-mirror-setup.templates-ubuntu:5001 #: ../apt-mirror-setup.templates-ubuntu:7001 msgid "" "Please choose whether you want this software to be made available to you." msgstr "ഈ സോഫ്റ്റ്‌വെയര്‍ ലഭ്യമാകാന്‍ നിങ്ങള്‍ക്കാവശ്യമുണ്ടോ എന്നു് ദയവായി തെരഞ്ഞെടുക്കുക." #. Type: select #. Choices #. :sl2: #. These are choices of actions so this is, at least in English, #. an infinitive form #: ../apt-mirror-setup.templates:4001 msgid "Change mirror" msgstr "മിറര്‍ മാറ്റുക" #. Type: select #. Description #: ../apt-mirror-setup.templates:4002 msgid "Downloading a file failed:" msgstr "ഒരു ഫയല്‍ ഡൌന്‍ലോഡ്‌ ചെയ്യുന്നതില്‍ പരാജയപ്പെട്ടു:" #. Type: select #. Description #: ../apt-mirror-setup.templates:4002 msgid "" "The installer failed to access the mirror. This may be a problem with your " "network, or with the mirror. You can choose to retry the download, select a " "different mirror, or ignore the problem and continue without all the " "packages from this mirror." msgstr "" "മിററിനെ സമീപിക്കാന്‍ ഇന്‍സ്റ്റാളര്‍ പരാജയപ്പെട്ടു. ഇതു് നിങ്ങളുടെ ശൃഖലയുടേയോ അല്ലെങ്കില്‍ " "മിററിന്റേയോ പ്രശ്നമാകാം. നിങ്ങള്‍ക്കു് വീണ്ടും ഡൌണ്‍ലോഡ് ചെയ്യാനോ, വ്യത്യസ്തമായ ഒരു മിറര്‍ " "തെരഞ്ഞെടുക്കാനോ അല്ലെങ്കില്‍ ഈ പ്രശ്നം കാര്യമാക്കാതെ ഈ മിററിലെ എല്ലാ പാക്കേജുകളും ഇല്ലാതെ " "തന്നെ തുടരാനോ തെരഞ്ഞെടുക്കാം." #. Type: boolean #. Description #. :sl1: #: ../apt-mirror-setup.templates:5001 msgid "Use a network mirror?" msgstr "ശൃഖല മിറര്‍ ഉപയോഗിക്കണോ?" #. Type: boolean #. Description #. :sl1: #: ../apt-mirror-setup.templates:5001 msgid "" "A network mirror can be used to supplement the software that is included on " "the CD-ROM. This may also make newer versions of software available." msgstr "" "സിഡിറോമിലുള്‍‌പ്പെടുത്തിയിട്ടുള്ള സോഫ്റ്റ്‌വെയറിന് പരിപൂരകമായി ഒരു ശൃഖല മിറര്‍ ഉപയോഗിയ്ക്കാം. ഇതു് " "സോഫ്റ്റ്‌വെയറിന്റെ പുതിയ ലക്കങ്ങള്‍ ലഭ്യമാക്കിയേക്കാം." #. Type: boolean #. Description #. :sl2: #: ../apt-mirror-setup.templates:6001 msgid "Continue without a network mirror?" msgstr "ശൃംഖലയിലെ മിററില്ലാതെ തുടരണോ?" #. Type: boolean #. Description #. :sl2: #: ../apt-mirror-setup.templates:6001 msgid "No network mirror was selected." msgstr "ശൃംഖലയിലെ മിററുകളൊന്നും തെരഞ്ഞെടുത്തിട്ടില്ല." #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #: ../apt-mirror-setup.templates-ubuntu:1001 msgid "Use restricted software?" msgstr "നിയന്ത്രിത സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ?" #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #: ../apt-mirror-setup.templates-ubuntu:1001 msgid "" "Some non-free software is available in packaged form. Though this software " "is not a part of the main distribution, standard package management tools " "can be used to install it. This software has varying licenses which may " "prevent you from using, modifying, or sharing it." msgstr "" "ചില സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ പാക്കേജായിട്ടുള്ള രൂപത്തില്‍ ലഭ്യമാണു്. ഈ സോഫ്റ്റ്‌വെയര്‍ പ്രധാന " "ഡിസ്ട്രിബ്യൂഷന്റെ ഭാഗമല്ലെങ്കിലും ഇതു് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധാരണ പാക്കേജ് മാനേജ്മെന്റ് ടൂളുകള്‍ " "ഉപയോഗിയ്ക്കാം. ഈ സോഫ്റ്റ്‌വെയറിനുള്ള പലതരത്തിലുള്ള അനുമതി പത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും, " "മാറ്റം വരുത്തുന്നതില്‍ നിന്നും അല്ലെങ്കില്‍ പങ്കുവെക്കുന്നതില്‍ നിന്നും നിങ്ങളെ തടഞ്ഞേക്കാം." #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #: ../apt-mirror-setup.templates-ubuntu:2001 msgid "Use software from the \"universe\" component?" msgstr "\"universe\" ഘടകത്തില്‍ നിന്നുമുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ?" #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #: ../apt-mirror-setup.templates-ubuntu:2001 msgid "" "Some additional software is available in packaged form. This software is " "free and, though it is not a part of the main distribution, standard package " "management tools can be used to install it." msgstr "" "കൂടുതലായി ചില സോഫ്റ്റ്‌വെയര്‍ പാക്കേജായിട്ടുള്ള രൂപത്തില്‍ ലഭ്യമാണു്. ഈ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമാണു്, " "പ്രധാന ഡിസ്ട്രിബ്യൂഷന്റെ ഭാഗമല്ലെങ്കിലും ഇതു് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധാരണ പാക്കേജ് മാനേജ്മെന്റ് " "ടൂളുകള്‍ ഉപയോഗിയ്ക്കാം." #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #: ../apt-mirror-setup.templates-ubuntu:3001 msgid "Use software from the \"multiverse\" component?" msgstr "\"multiverse\" ഘടകത്തില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ?" #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #: ../apt-mirror-setup.templates-ubuntu:3001 msgid "" "Some non-free software is available in packaged form. Though this software " "is not a part of the main distribution, standard package management tools " "can be used to install it. This software has varying licenses and (in some " "cases) patent restrictions which may prevent you from using, modifying, or " "sharing it." msgstr "" "ചില സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ പാക്കേജായിട്ടുള്ള രൂപത്തില്‍ ലഭ്യമാണു്. ഈ സോഫ്റ്റ്‌വെയര്‍ പ്രധാന " "ഡിസ്ട്രിബ്യൂഷന്റെ ഭാഗമല്ലെങ്കിലും ഇതു് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധാരണ പാക്കേജ് മാനേജ്മെന്റ് ടൂളുകള്‍ " "ഉപയോഗിയ്ക്കാം. ഈ സോഫ്റ്റ്‌വെയറിനുള്ള പലതരത്തിലുള്ള അനുമതി പത്രങ്ങളോ പേറ്റന്റ് നിയന്ത്രണങ്ങളോ " "(ചില അവസരങ്ങളില്‍) ഉപയോഗിക്കുന്നതില്‍ നിന്നും, മാറ്റം വരുത്തുന്നതില്‍ നിന്നും അല്ലെങ്കില്‍ " "പങ്കുവെക്കുന്നതില്‍ നിന്നും നിങ്ങളെ തടഞ്ഞേക്കാം." #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #: ../apt-mirror-setup.templates-ubuntu:4001 msgid "Use software from the \"partner\" repository?" msgstr "\"partner\" ഘടകത്തില്‍ നിന്നുമുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ?" #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #: ../apt-mirror-setup.templates-ubuntu:4001 msgid "" "Some additional software is available from Canonical's \"partner\" " "repository. This software is not part of Ubuntu, but is offered by Canonical " "and the respective vendors as a service to Ubuntu users." msgstr "" "കൂടുതലായി ചില സോഫ്റ്റ്‌വെയറുകള്‍ കാനോനിക്കലിന്റെ \"partner\" ശേഖരത്തല്‍ നിന്നും ലഭ്യമാണു്. ഈ " "സോഫ്റ്റ്‌വെയര്‍ ഉബുണ്ടുവിന്റെ ഭാഗമല്ലെങ്കിലും കാനോനിക്കലും അതാതു് കമ്പനികളും ഉബുണ്ടു " "ഉപയോക്താക്കള്‍ക്കുള്ള സേവനമായി നല്‍കുന്നതാണു്." #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #: ../apt-mirror-setup.templates-ubuntu:5001 msgid "Use backported software?" msgstr "ബാക്ക്പോര്‍ട്ടഡ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ?" #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #: ../apt-mirror-setup.templates-ubuntu:5001 msgid "" "Some software has been backported from the development tree to work with " "this release. Although this software has not gone through such complete " "testing as that contained in the release, it includes newer versions of some " "applications which may provide useful features." msgstr "" "ചില സോഫ്റ്റ്‌വെയര്‍ വികസന ട്രീയില്‍ നിന്നും ബാക്ക്പോര്‍ട്ട് ചെയ്തു് ഈ റിലീസുമൊത്ത് പ്രവര്‍ത്തിക്കാന്‍ " "പറ്റുന്നതാക്കിയിട്ടുണ്ട്. ഈ റിലീസിലുള്‍പെടുത്തിയ മറ്റുള്ളവയുടെയത്രയൊന്നും പൂര്‍ണ പരീക്ഷണത്തിലൂടെ കടന്ന് " "പോയിട്ടില്ലെങ്കിലും ചില പ്രയോഗങ്ങളുടെ പുതിയ ലക്കങ്ങള്‍ ഇതു് ഉള്‍​ക്കൊള്ളുന്നു അവ ഉപയോഗപ്രദമായ " "കഴിവുകള്‍ നല്കിയേക്കാം." #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #: ../apt-mirror-setup.templates-ubuntu:7001 #, fuzzy #| msgid "Use software from the \"universe\" component?" msgid "Use software from the \"extras\" repository?" msgstr "\"universe\" ഘടകത്തില്‍ നിന്നുമുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ?" #. Type: boolean #. Description #. This template is used by the Ubuntu version of d-i. #. :sl2: #: ../apt-mirror-setup.templates-ubuntu:7001 msgid "" "Additional software is available from the Ubuntu \"extras\" repository. This " "software is not part of Ubuntu, but is offered by third-party developers who " "want to ship their latest software." msgstr ""