# THIS FILE IS GENERATED AUTOMATICALLY FROM THE D-I PO MASTER FILES # The master files can be found under packages/po/ # # DO NOT MODIFY THIS FILE DIRECTLY: SUCH CHANGES WILL BE LOST # # translation of Debian Installer Level 1 - sublevel 1 to malayalam # Copyright (c) 2006-2010 Debian Project # Praveen|പ്രവീണ്‍ A|എ , 2006-2010. # Santhosh Thottingal , 2006. # Sreejith :: ശ്രീജിത്ത് കെ , 2006. # Credits: V Sasi Kumar, Sreejith N, Seena N, Anivar Aravind, Hiran Venugopalan and Suresh P # # Debian Installer master translation file template # Don't forget to properly fill-in the header of PO files # Debian Installer translators, please read the D-I i18n documentation # in doc/i18n/i18n.txt# # # # Translations from iso-codes: # Tobias Quathamer , 2007. # Translations taken from ICU SVN on 2007-09-09 # Praveen A , 2006, 2008. # Ani Peter , 2009 # msgid "" msgstr "" "Project-Id-Version: Debian Installer Level 1\n" "Report-Msgid-Bugs-To: netcfg@packages.debian.org\n" "POT-Creation-Date: 2012-11-03 22:02+0000\n" "PO-Revision-Date: 2012-09-21 10:16+0530\n" "Last-Translator: Hrishikesh K B \n" "Language-Team: Debian Malayalam \n" "Language: \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=n != 1;\n" #. Type: boolean #. Description #. IPv6 #. :sl1: #: ../netcfg-common.templates:2001 msgid "Auto-configure networking?" msgstr "ശൃംഖല ഇടപെടലില്ലാതെ ക്രമീകരിയ്ക്കണോ?" #. Type: boolean #. Description #. IPv6 #. :sl1: #: ../netcfg-common.templates:2001 msgid "" "Networking can be configured either by entering all the information " "manually, or by using DHCP (or a variety of IPv6-specific methods) to detect " "network settings automatically. If you choose to use autoconfiguration and " "the installer is unable to get a working configuration from the network, you " "will be given the opportunity to configure the network manually." msgstr "" "നെറ്റ്‌വര്‍ക്കിങ്ങ് ഡിഎച്ച്സിപി വഴിയോ (അല്ലെങ്കില്‍ വേറേ ഏതെങ്കിലും IPv6നു വേണ്ടിയുള്ള വഴികള്‍ " "ഉപോഗിച്ചോ) അല്ലെങ്കില്‍ എല്ലാ വിവരവും തന്നത്താന്‍ ചേര്‍​ത്തോ ക്രമീകരിയ്ക്കാം. നിങ്ങള്‍ ഡിഎച്ച്സിപി " "ഉപയോഗിയ്ക്കാന്‍ തെരഞ്ഞെടുക്കുകയും നിങ്ങളുടെ ശൃഖലയിലെ ഡിഎച്ച്സിപി സേവകനില്‍ നിന്നും " "പ്രവര്‍ത്തനക്ഷമമായ ഒരു ക്രമീകരണം കിട്ടാന്‍ ഇന്‍സ്റ്റാളറിനു് കഴിയാതെ വരുകയും ചെയ്താല്‍ ഡിഎച്ച്സിപി " "വഴി ക്രമീകരിക്കാനുള്ള ശ്രമത്തെത്തുടര്‍ന്നു് ശൃംഖല തന്നത്താന്‍ ക്രമീകരിക്കാന്‍ നിങ്ങള്‍ക്കവസരം " "തരുന്നതായിരിയ്ക്കും." #. Type: string #. Description #. :sl1: #: ../netcfg-common.templates:3001 msgid "Domain name:" msgstr "ഡൊമെയിന്‍ നാമം:" #. Type: string #. Description #. :sl1: #: ../netcfg-common.templates:3001 msgid "" "The domain name is the part of your Internet address to the right of your " "host name. It is often something that ends in .com, .net, .edu, or .org. " "If you are setting up a home network, you can make something up, but make " "sure you use the same domain name on all your computers." msgstr "" "ഡൊമെയിന്‍ നാമം എന്നതു് നിങ്ങളുടെ ഹോസ്റ്റ് നാമത്തിനു് വലത്ത് ഭാഗത്തായി ഉള്ള ഇന്റര്‍നെറ്റ് " "വിലാസത്തിന്റെ ഭാഗമാണു്. പലപ്പോഴും ഇതു് .com, .net, .edu, അല്ലെങ്കില്‍ .org " "എന്നിവയിലവസാനിക്കുന്ന ഏതെങ്കിലുമാണു്. നിങ്ങള്‍ ഒരു വീട്ടു ശൃഖല ഒരുക്കുകയാണെങ്കില്‍ നിങ്ങള്‍ക്കു് എന്തു " "പേരും ഉപയോഗിയ്ക്കാം, പക്ഷേ എല്ലാ കമ്പ്യൂട്ടറുകളിലും ഒരേ ഡൊമെയിന്‍ നാമമാണു് നിങ്ങളുപയോഗിയ്ക്കുന്നതു് " "എന്നുറപ്പു് വരുത്തുക." #. Type: string #. Description #. :sl1: #: ../netcfg-common.templates:4001 msgid "Name server addresses:" msgstr "നാമ സേവക വിലാസങ്ങള്‍:" #. Type: string #. Description #. :sl1: #: ../netcfg-common.templates:4001 msgid "" "The name servers are used to look up host names on the network. Please enter " "the IP addresses (not host names) of up to 3 name servers, separated by " "spaces. Do not use commas. The first name server in the list will be the " "first to be queried. If you don't want to use any name server, just leave " "this field blank." msgstr "" "ശൃഖലയിലെ ഹോസ്റ്റ് നാമങ്ങള്‍ നോക്കിയെടുക്കാന്‍ നാമ സേവകരെയാണു് ഉപയോഗിയ്ക്കുന്നതു്. ദയവായി 3 വരെ " "നാമ സേവകന്മാരുടെ ഐപി വിലാസങ്ങള്‍ (ഹോസ്റ്റ് നാമങ്ങളല്ല) സ്പേയ്സുകള്‍ കൊണ്ടു് വേര്‍പെടുത്തി നല്‍കുക. " "കോമകള്‍ ഉപയോഗിക്കരുത്. പട്ടികയിലെ ആദ്യ നാമ സേവകനോടായിരിക്കും ആദ്യം അന്വേഷിക്കുന്നതു്. നിങ്ങള്‍ " "നാമ സേവകരെയൊന്നും ഉപയോഗിക്കാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഈ കളം വെറുതെ ഇടുക." #. Type: select #. Description #. :sl1: #: ../netcfg-common.templates:5001 msgid "Primary network interface:" msgstr "ശൃഖലയുമായുള്ള പ്രാഥമിക വിനിമയതലം:" #. Type: select #. Description #. :sl1: #: ../netcfg-common.templates:5001 msgid "" "Your system has multiple network interfaces. Choose the one to use as the " "primary network interface during the installation. If possible, the first " "connected network interface found has been selected." msgstr "" "നിങ്ങളുടെ സിസ്റ്റത്തിനു് ഒന്നിലധികം ശൃംഖലയുമായുള്ള വിനിമയതലങ്ങള്‍ ഉണ്ടു്. ഇന്‍സ്റ്റളേഷന്‍ സമയത്തു് " "പ്രാഥമിക ശൃഖലയായി ഉപയോഗിക്കേണ്ട ഒന്നു് തെരഞ്ഞെടുക്കുക. സാധ്യമെങ്കില്‍ ആദ്യം കണക്റ്റ് ചെയ്തു കണ്ട " "ശൃഖലയുമായുള്ള വിനിമയതലം തെരഞ്ഞെടുത്തിട്ടുണ്ട്." #. Type: string #. Description #. :sl2: #. Type: string #. Description #. :sl1: #: ../netcfg-common.templates:6001 ../netcfg-common.templates:7001 msgid "Wireless ESSID for ${iface}:" msgstr "${iface}-ന്റെ വയര്‍ലെസ്സ് ESSID:" #. Type: string #. Description #. :sl2: #: ../netcfg-common.templates:6001 msgid "" "${iface} is a wireless network interface. Please enter the name (the ESSID) " "of the wireless network you would like ${iface} to use. If you would like to " "use any available network, leave this field blank." msgstr "" "${iface} എന്നതു് ഒരു വയര്‍ലെസ്സ് ശൃംഖലയുമായുള്ള വിനിമയതലമാണു്. നിങ്ങള്‍ ${iface} " "ഉപയോഗിക്കണമെന്നാഗ്രഹിക്കുന്ന വയര്‍ലെസ്സ് ശൃഖലയുടെ പേരു് (ESSID) ദയവായി നല്‍കുക. ലഭ്യമായിട്ടുള്ള " "ഏതു് ശൃഖലയും ഉപയോഗിയ്ക്കുക എന്നതാണു് നിങ്ങളുടെ ആഗ്രഹമെങ്കില്‍ ഈ കളം വെറുതെ ഇടുക." #. Type: string #. Description #. :sl1: #: ../netcfg-common.templates:7001 msgid "Attempting to find an available wireless network failed." msgstr "ലഭ്യമായ ഒരു വയര്‍ലെസ്സ് ശൃംഖല കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു." #. Type: string #. Description #. :sl1: #: ../netcfg-common.templates:7001 msgid "" "${iface} is a wireless network interface. Please enter the name (the ESSID) " "of the wireless network you would like ${iface} to use. To connect to any " "available network, leave this field blank." msgstr "" "${iface} എന്നതു് ഒരു വയര്‍ലെസ്സ് ശൃംഖലയുമായുള്ള വിനിമയതലമാണു്. നിങ്ങള്‍ ${iface} " "ഉപയോഗിക്കണമെന്നാഗ്രഹിക്കുന്ന വയര്‍ലെസ്സ് ശൃഖലയുടെ പേരു് (ഇഎസ്എസ്ഐഡി) ദയവായി നല്‍കുക. " "ലഭ്യമായിട്ടുള്ള ഏതു് ശൃഖലയും ഉപയോഗിയ്ക്കുക എന്നതാണു് നിങ്ങളുടെ ആഗ്രഹമെങ്കില്‍ ഈ കളം വെറുതെ ഇടുക." #. Type: select #. Choices #: ../netcfg-common.templates:8001 msgid "WEP/Open Network" msgstr "ഡബ്ലിയുഇപി/തുറന്ന ശൃംഖല" #. Type: select #. Choices #: ../netcfg-common.templates:8001 msgid "WPA/WPA2 PSK" msgstr "ഡബ്ലിയുപിഎ/ഡബ്ലിയുപിഎ2 പിഎസ്‌കെ" #. Type: select #. Description #. :sl2: #: ../netcfg-common.templates:8002 msgid "Wireless network type for ${iface}:" msgstr "${iface}-ന്റെ വയര്‍ലെസ്സ് ശൃംഖലാ തരം:" #. Type: select #. Description #. :sl2: #: ../netcfg-common.templates:8002 msgid "" "Choose WEP/Open if the network is open or secured with WEP. Choose WPA/WPA2 " "if the network is protected with WPA/WPA2 PSK (Pre-Shared Key)." msgstr "" "നിങ്ങളുടെ ശൃംഖല തുറന്നതോ ഡബ്ലിയുഇപി വഴി സുരക്ഷിതമാക്കിയോ ആണെങ്കില്‍ ഡബ്ലിയുഇപി/ഓപ്പണ്‍ " "തിരഞ്ഞെടുക്കുക. നിങ്ങളുടെ ശൃംഖല ഡബ്ലിയുപിഎ/ഡബ്ലിയുപിഎ2 പിഎസ്‌കെ (പ്രീ-ഷെയര്‍ഡ് കീ) വഴി " "സംരക്ഷിച്ചതാണെങ്കില്‍ ഡബ്ലിയുപിഎ/ഡബ്ലിയുപിഎ2 തിരഞ്ഞെടുക്കുക." #. Type: string #. Description #. :sl2: #: ../netcfg-common.templates:9001 msgid "WEP key for wireless device ${iface}:" msgstr "${iface} എന്ന വയര്‍ലെസ്സ് ഉപകരണത്തിനു വേണ്ട ഡബ്ലിയുഇപി താക്കോല്‍:" #. Type: string #. Description #. :sl2: #: ../netcfg-common.templates:9001 msgid "" "If applicable, please enter the WEP security key for the wireless device " "${iface}. There are two ways to do this:" msgstr "" "ബാധകമാണെങ്കില്‍ ${iface} എന്ന വയര്‍ലെസ്സ് ഉപകരണത്തിനു വേണ്ട ഡബ്ലിയുഇപി താക്കോല്‍ ദയവായി " "നല്‍കുക. ഇതു് ചെയ്യാന്‍ രണ്ട് വഴികളുണ്ട്:" #. Type: string #. Description #. :sl2: #: ../netcfg-common.templates:9001 msgid "" "If your WEP key is in the format 'nnnn-nnnn-nn', 'nn:nn:nn:nn:nn:nn:nn:nn', " "or 'nnnnnnnn', where n is a number, just enter it as it is into this field." msgstr "" "നിങ്ങളുടെ ഡബ്ലിയുഇപി താക്കോല്‍ 'nnnn-nnnn-nn', 'nn:nn:nn:nn:nn:nn:nn:nn', അല്ലെങ്കില്‍ " "'nnnnnnnn', n എന്നതു് ഒരു സംഖ്യ, എന്ന രൂപത്തിലാണെങ്കില്‍, അതുപോലെ തന്നെ ഈ കള്ളിയില്‍ നല്‍കുക." #. Type: string #. Description #. :sl2: #: ../netcfg-common.templates:9001 msgid "" "If your WEP key is in the format of a passphrase, prefix it with " "'s:' (without quotes)." msgstr "" "നിങ്ങളുടെ ഡബ്ലിയുഇപി താക്കോല്‍ ഒരു അടയാള വാക്യത്തിന്റെ രൂപത്തിലാണെങ്കില്‍, മുന്നില്‍ " "'s:' (കൊട്ടേഷനില്ലാതെ) ചേര്‍ക്കുക." #. Type: string #. Description #. :sl2: #: ../netcfg-common.templates:9001 msgid "" "Of course, if there is no WEP key for your wireless network, leave this " "field blank." msgstr "" "എന്തായാലും, നിങ്ങളുടെ വയര്‍ലെസ്സ് ശൃഖലയ്ക്കു് ഡബ്ലിയുഇപി താക്കോല്‍ ഇല്ലെങ്കില്‍ ഈ കളം വെറുതെയിടുക." #. Type: error #. Description #. :sl2: #: ../netcfg-common.templates:10001 msgid "Invalid WEP key" msgstr "അസാധുവായ ഡബ്ലിയുഇപി താക്കോല്‍" #. Type: error #. Description #. :sl2: #: ../netcfg-common.templates:10001 msgid "" "The WEP key '${wepkey}' is invalid. Please refer to the instructions on the " "next screen carefully on how to enter your WEP key correctly, and try again." msgstr "" "ഡബ്ലിയുഇപി താക്കോല്‍ '${wepkey}' അസാധുവാണു്. ദയവായി അടുത്ത സ്ക്രീനിലുള്ള ഡബ്ലിയുഇപി താക്കോല്‍ " "ശരിയായി നല്‍കാനുള്ള നിര്‍ദേശങ്ങള്‍ പരിശോധിച്ചതിനു് ശേഷം വീണ്ടും ശ്രമിയ്ക്കുക." #. Type: error #. Description #. :sl2: #: ../netcfg-common.templates:11001 msgid "Invalid passphrase" msgstr "അസാധുവായ പാസ്‌ഫ്രേസ്" #. Type: error #. Description #. :sl2: #: ../netcfg-common.templates:11001 msgid "" "The WPA/WPA2 PSK passphrase was either too long (more than 64 characters) or " "too short (less than 8 characters)." msgstr "" "ഡബ്ലിയുപിഎ/ഡബ്ലിയുപിഎ2 പിഎസ്‌കെ പാസ്സ്‌ഫ്രേസ് വളരെ ചെറുതോ (8 അക്ഷരങ്ങളേക്കാള്‍ കുറവോ) അല്ലെങ്കില്‍ " "വളരെ വലുതോ (64 അക്ഷരങ്ങളേക്കാള്‍ കൂടുതലോ) ആണു്." #. Type: string #. Description #. :sl2: #: ../netcfg-common.templates:12001 msgid "WPA/WPA2 passphrase for wireless device ${iface}:" msgstr "${iface} എന്ന വയര്‍ലെസ്സ് ഉപകരണത്തിനു വേണ്ട ഡബ്ലിപിഎ/ഡബ്ലിപിഎ2 താക്കോല്‍:" #. Type: string #. Description #. :sl2: #: ../netcfg-common.templates:12001 msgid "" "Enter the passphrase for WPA/WPA2 PSK authentication. This should be the " "passphrase defined for the wireless network you are trying to use." msgstr "" "ഡബ്ലിയുപിഎ/ഡബ്ലിയുപിഎ2 പിഎസ്‌കെ വഴി തിരിച്ചറിയാനുള്ള പാസ്സ്‌ഫ്രേസ് നല്‍കുക. നിങ്ങള്‍ ഉപയോഗിയ്ക്കാന്‍ " "ശ്രമിയ്ക്കുന്ന വയര്‍ലെസ്സ് ശൃംഖലയ്ക്കു് വേണ്ടിയുള്ളതായിരിയ്ക്കണമിതു്." #. Type: error #. Description #. :sl2: #: ../netcfg-common.templates:13001 msgid "Invalid ESSID" msgstr "അസാധുവായ ഇഎസ്എസ്ഐഡി" #. Type: error #. Description #. :sl2: #: ../netcfg-common.templates:13001 msgid "" "The ESSID \"${essid}\" is invalid. ESSIDs may only be up to ${max_essid_len} " "characters, but may contain all kinds of characters." msgstr "" "\"${essid}\" എന്ന ഇഎസ്എസ്ഐഡി അസാധുവാണു്. ഇഎസ്എസ്ഐഡികള്‍ ${max_essid_len} അക്ഷരങ്ങള്‍ വരെയേ " "ആകാവൂ, പക്ഷേ ഏതു് തരം അക്ഷരങ്ങളും ഉള്‍​ക്കൊള്ളാം." #. Type: text #. Description #. :sl2: #: ../netcfg-common.templates:14001 msgid "Attempting to exchange keys with the access point..." msgstr "ആക്സസ് പോയിന്റുമായി കീകള്‍ കൈമാറാന്‍ ശ്രമിയ്ക്കുന്നു..." #. Type: text #. Description #. :sl2: #. Type: text #. Description #. :sl1: #: ../netcfg-common.templates:15001 ../netcfg-dhcp.templates:3001 msgid "This may take some time." msgstr "ഇതു് കുറച്ചു് സമയമെടുത്തേക്കാം." #. Type: text #. Description #. :sl2: #: ../netcfg-common.templates:16001 msgid "WPA/WPA2 connection succeeded" msgstr "ഡബ്ലിപിഎ/ഡബ്ലിപിഎ2 ബന്ധം വിജയിച്ചു" #. Type: note #. Description #. :sl2: #: ../netcfg-common.templates:17001 msgid "Failure of key exchange and association" msgstr "കീ കൈമാറുന്നതിലും ബന്ധപ്പെടുത്തുന്നതിലും പരാജയം" #. Type: note #. Description #. :sl2: #: ../netcfg-common.templates:17001 msgid "" "The exchange of keys and association with the access point failed. Please " "check the WPA/WPA2 parameters you provided." msgstr "" "കീകള്‍ കൈമാറുന്നതിലും ആക്സസ് പോയിന്റുമായി ബന്ധപ്പെടുത്തുന്നതിലും പരാജയപ്പെട്ടു. ദയവായി നിങ്ങള്‍ " "നല്‍കിയ ഡബ്ലിയുപിഎ/ഡബ്ലിയുപിഎ2 പരാമീറ്ററുകള്‍ പരിശോദിയ്ക്കുക." #. Type: string #. Description #. :sl1: #: ../netcfg-common.templates:18001 msgid "Hostname:" msgstr "ഹോസ്റ്റ്നാമം:" #. Type: string #. Description #. :sl1: #: ../netcfg-common.templates:18001 msgid "Please enter the hostname for this system." msgstr "ദയവായി ഈ സിസ്റ്റത്തിനു വേണ്ട ഹോസ്റ്റ്നാമം നല്‍കുക." #. Type: string #. Description #. :sl1: #: ../netcfg-common.templates:18001 msgid "" "The hostname is a single word that identifies your system to the network. If " "you don't know what your hostname should be, consult your network " "administrator. If you are setting up your own home network, you can make " "something up here." msgstr "" "നിങ്ങളുടെ സിസ്റ്റത്തെ ശൃംഖല തിരിച്ചറിയുന്ന ഒരു ഒറ്റ വാക്കാണു് ഹോസ്റ്റ്നാമം. നിങ്ങളുടെ ഹോസ്റ്റ്നാമം " "എന്തായിരിക്കണമെന്നറിയില്ലെങ്കില്‍ നിങ്ങളുടെ ശൃംഖലാ ഭരണാധികാരിയുമായി ബന്ധപ്പെടുക. നിങ്ങളുടെ " "സ്വന്തം വീട്ടിലെ ശൃംഖലയാണു് ഒരുക്കുന്നതെങ്കില്‍ ഇവിടെ നിങ്ങള്‍ക്കെന്തെങ്കിലും ഒരു പേരു് കൊടുക്കാം." #. Type: error #. Description #. :sl2: #: ../netcfg-common.templates:20001 msgid "Invalid hostname" msgstr "അസാധുവായ ഹോസ്റ്റ്നാമം" #. Type: error #. Description #. :sl2: #: ../netcfg-common.templates:20001 msgid "The name \"${hostname}\" is invalid." msgstr "\"${hostname}\" എന്ന ഹോസ്റ്റ്നാമം അസാധുവാണു്." #. Type: error #. Description #. :sl2: #: ../netcfg-common.templates:20001 msgid "" "A valid hostname may contain only the numbers 0-9, upper and lowercase " "letters (A-Z and a-z), and the minus sign. It must be at most " "${maxhostnamelen} characters long, and may not begin or end with a minus " "sign." msgstr "" "ഒരു സാധുവായ ഹോസ്റ്റ്നാമം 0-9 സംഖ്യകള്‍, a-z ചെറിയക്ഷരങ്ങളോ വലിയക്ഷരങ്ങളോ (A-Z ഉം a-z " "ഉം), വ്യവകലന ചിഹ്നം ഇവ മാത്രം ഉള്‍​ക്കൊള്ളുന്നതായിരിക്കണം. ഇതു് കൂടിയാല്‍ ${maxhostnamelen} " "അക്ഷരങ്ങള്‍ നീണ്ടതും ഒരു വ്യവകലന ചിഹ്നം കൊണ്ട് തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നതും ആകരുത്." #. Type: error #. Description #. :sl2: #: ../netcfg-common.templates:21001 msgid "Error" msgstr "തെറ്റു്" #. Type: error #. Description #. :sl2: #: ../netcfg-common.templates:21001 msgid "" "An error occurred and the network configuration process has been aborted. " "You may retry it from the installation main menu." msgstr "" "ഒരു തെറ്റു് പറ്റുകയും ശൃംഖലാ ക്രമീകരണ പ്രക്രിയയില്‍ നിന്നും പിന്തിരിയുകയും ചെയ്തിരിയ്ക്കുന്നു. " "ഇന്‍സ്റ്റളേഷന്റെ പ്രധാന മെനുവില്‍ നിന്നും നിങ്ങള്‍ക്കിതു് വീണ്ടും ശ്രമിക്കാവുന്നതാണു്." #. Type: error #. Description #. :sl2: #: ../netcfg-common.templates:22001 msgid "No network interfaces detected" msgstr "ശൃഖലയുമായുള്ള വിനിമയതലങ്ങളൊന്നും കണ്ടുപിടിയ്ക്കപ്പെട്ടിട്ടില്ല" #. Type: error #. Description #. :sl2: #: ../netcfg-common.templates:22001 msgid "" "No network interfaces were found. The installation system was unable to find " "a network device." msgstr "" "ശൃഖലയുമായുള്ള വിനിമയതലങ്ങളൊന്നും കണ്ടില്ല. ഇന്‍സ്റ്റലേഷന്‍ സിസ്റ്റത്തിനു് ശൃഖലാ ഉപകരണം " "കണ്ടുപിടിയ്ക്കാന്‍ കഴിഞ്ഞില്ല." #. Type: error #. Description #. :sl2: #: ../netcfg-common.templates:22001 msgid "" "You may need to load a specific module for your network card, if you have " "one. For this, go back to the network hardware detection step." msgstr "" "നിങ്ങളുടെ ശൃംഖലാ കാര്‍ഡിനായി, നിങ്ങളുടെ കയ്യിലൊരെണ്ണമുണ്ടെങ്കില്‍, നിങ്ങള്‍ക്കു് ഒരു പ്രത്യേക മൊഡ്യൂള്‍ " "ചേര്‍​​ക്കേണ്ടി വന്നേയ്ക്കാം. ഇതിനായി ശൃംഖലാ ഹാര്‍ഡ്‌വെയര്‍ അന്വേഷണ നടപടിക്രമത്തിലേയ്ക്കു് തിരിച്ചു് " "പോകുക." #. Type: note #. Description #. A "kill switch" is a physical switch found on some network cards that #. disables the card. #. :sl2: #: ../netcfg-common.templates:23001 msgid "Kill switch enabled on ${iface}" msgstr "${iface} ല്‍ കില്‍ സ്വിച്ച് പ്രാവര്‍ത്തികമാക്കി" #. Type: note #. Description #. A "kill switch" is a physical switch found on some network cards that #. disables the card. #. :sl2: #: ../netcfg-common.templates:23001 msgid "" "${iface} appears to have been disabled by means of a physical \"kill switch" "\". If you intend to use this interface, please switch it on before " "continuing." msgstr "" "${iface} ഒരു ഭൌതിക \"കില്‍ സ്വിച്ച്\" ഉപയോഗിച്ചു് പ്രാവര്‍ത്തികമല്ലാതാക്കിയതു് പോലെ തോന്നുന്നു. " "നിങ്ങള്‍ ഇതു് ഉപയോഗിക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍, ദയവായി തുടരുന്നതിനു് മുമ്പു് സ്വിച്ച് ഓണ്‍ ചെയ്യുക." #. Type: select #. Choices #. :sl2: #. Note to translators : Please keep your translations of each choice #. below the 65 columns limit (which means 65 characters for most languages) #. Choices MUST be separated by commas #. You MUST use standard commas not special commas for your language #. You MUST NOT use commas inside choices #: ../netcfg-common.templates:24001 msgid "Infrastructure (Managed) network" msgstr "ഇന്‍ഫ്രാസ്ട്രക്ചര്‍ (മാനേജ്ഡ്) ശൃംഖല" #. Type: select #. Choices #. :sl2: #. Note to translators : Please keep your translations of each choice #. below the 65 columns limit (which means 65 characters for most languages) #. Choices MUST be separated by commas #. You MUST use standard commas not special commas for your language #. You MUST NOT use commas inside choices #: ../netcfg-common.templates:24001 msgid "Ad-hoc network (Peer to peer)" msgstr "അഡ്ഹോക്ക് ശൃംഖല (പിയര്‍-ടു-പിയര്‍)" #. Type: select #. Description #: ../netcfg-common.templates:24002 msgid "Type of wireless network:" msgstr "വയര്‍ലെസ്സ് ശൃഖലയുടെ തരം:" #. Type: select #. Description #: ../netcfg-common.templates:24002 msgid "" "Wireless networks are either managed or ad-hoc. If you use a real access " "point of some sort, your network is Managed. If another computer is your " "'access point', then your network may be Ad-hoc." msgstr "" "വയര്‍ലെസ്സ് ശൃഖലകള്‍ മാനേജ്ഡ് അല്ലെങ്കില്‍ അഡ്ഹോക്ക് ആയിരിയ്ക്കും. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള " "യഥാര്‍ത്ഥ സമീപന സ്ഥാനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ശൃംഖല മാനേജ്ഡ് ആണു്. മറ്റൊരു കമ്പ്യൂട്ടറാണു് " "നിങ്ങളുടെ സമീപന സ്ഥാനം എങ്കില്‍ നിങ്ങളുടെ ശൃംഖല അഡ്ഹോക്ക് ആയിരിയ്ക്കാം." #. Type: text #. Description #. :sl2: #: ../netcfg-common.templates:25001 msgid "Wireless network configuration" msgstr "വയര്‍ലെസ്സ് ശൃംഖലാ ക്രമീകരണം" #. Type: text #. Description #. :sl2: #: ../netcfg-common.templates:26001 msgid "Searching for wireless access points..." msgstr "വയര്‍ലെസ്സ് സമീപന സ്ഥാനങ്ങള്‍ക്കായി തെരഞ്ഞുകൊണ്ടിരിയ്ക്കുന്നു ..." #. Type: text #. Description #: ../netcfg-common.templates:29001 msgid "Detecting link on ${interface}; please wait..." msgstr "${interface} ല്‍ കുത്തിയിട്ടുണ്ടോ എന്നു് നോക്കുന്നു. ദയവായി കാത്തിരിയ്ക്കുക..." #. Type: text #. Description #. :sl2: #: ../netcfg-common.templates:30001 msgid "" msgstr "<ഒന്നുമില്ല>" #. Type: text #. Description #. :sl2: #: ../netcfg-common.templates:31001 msgid "Wireless ethernet (802.11x)" msgstr "വയര്‍ലെസ്സ് ഈഥര്‍നെറ്റ് (802.11x)" #. Type: text #. Description #. :sl2: #: ../netcfg-common.templates:32001 msgid "wireless" msgstr "വയര്‍ലെസ്സ്" #. Type: text #. Description #. :sl2: #: ../netcfg-common.templates:33001 msgid "Ethernet" msgstr "ഈഥര്‍നെറ്റ്" #. Type: text #. Description #. :sl2: #: ../netcfg-common.templates:34001 msgid "Token Ring" msgstr "ടോക്കണ്‍ റിങ്ങ്" #. Type: text #. Description #. :sl2: #: ../netcfg-common.templates:35001 msgid "USB net" msgstr "യുഎസ്ബി നെറ്റ്" #. Type: text #. Description #. :sl2: #: ../netcfg-common.templates:37001 msgid "Serial-line IP" msgstr "സീരിയല്‍-ലൈന്‍ ഐപി" #. Type: text #. Description #. :sl2: #: ../netcfg-common.templates:38001 msgid "Parallel-port IP" msgstr "പാരലല്‍-പോര്‍ട്ട് ഐപി" #. Type: text #. Description #. :sl2: #: ../netcfg-common.templates:39001 msgid "Point-to-Point Protocol" msgstr "പോയിന്റ്-ടു-പോയിന്റ് പ്രോട്ടോകാള്‍" #. Type: text #. Description #. :sl2: #: ../netcfg-common.templates:40001 msgid "IPv6-in-IPv4" msgstr "IPv6-ഇന്‍-IPv4" #. Type: text #. Description #. :sl2: #: ../netcfg-common.templates:41001 msgid "ISDN Point-to-Point Protocol" msgstr "ഐഎസ്ഡിഎന്‍ പോയിന്റ്-ടു-പോയിന്റ് പ്രോട്ടോകാള്‍" #. Type: text #. Description #. :sl2: #: ../netcfg-common.templates:42001 msgid "Channel-to-channel" msgstr "ചാനല്‍-ടു-ചാനല്‍" #. Type: text #. Description #. :sl2: #: ../netcfg-common.templates:43001 msgid "Real channel-to-channel" msgstr "യഥാര്‍ത്ഥ ചാനല്‍-ടു-ചാനല്‍" #. Type: text #. Description #. :sl2: #: ../netcfg-common.templates:45001 msgid "Inter-user communication vehicle" msgstr "അന്തര്‍-ഉപയോക്താ ആശയവിനിമയ വാഹനം" #. Type: text #. Description #. :sl2: #: ../netcfg-common.templates:46001 msgid "Unknown interface" msgstr "തിരിച്ചറിയപ്പെടാത്ത വിനിമയതലം" #. Type: text #. Description #. base-installer progress bar item #. :sl1: #: ../netcfg-common.templates:47001 msgid "Storing network settings..." msgstr "ശൃംഖലാ സജ്ജീകരണങ്ങള്‍ സൂക്ഷിച്ചു് കൊണ്ടിരിയ്ക്കുന്നു ..." #. Type: text #. Description #. Item in the main menu to select this package #. :sl1: #: ../netcfg-common.templates:48001 msgid "Configure the network" msgstr "ശൃംഖല ക്രമീകരിയ്ക്കുക" #. Type: string #. Description #. :sl3: #: ../netcfg-common.templates:50001 msgid "Waiting time (in seconds) for link detection:" msgstr "ലിങ്ക് തിരിച്ചറിയലിനുള്ള കാത്തിരിപ്പ് സമയം (നിമിഷത്തില്‍):" #. Type: string #. Description #. :sl3: #: ../netcfg-common.templates:50001 msgid "" "Please enter the maximum time you would like to wait for network link " "detection." msgstr "ദയവായി നെറ്റ്‌വര്‍ക്ക് ലിങ്ക് തിരച്ചിറിയാന്‍ കാത്തിരിക്കേണ്ട പരമാവധി സമയം നല്‍കുക." #. Type: error #. Description #. :sl3: #: ../netcfg-common.templates:51001 msgid "Invalid network link detection waiting time" msgstr "അസാധുവായ നെറ്റ്‌വര്‍ക്ക് ലിങ്ക് തിരിച്ചറില്‍ കാത്തിരിപ്പ് സമയം" #. Type: error #. Description #. :sl3: #: ../netcfg-common.templates:51001 msgid "" "The value you have provided is not valid. The maximum waiting time (in " "seconds) for network link detection must be a positive integer." msgstr "" "താങ്കള്‍ നല്‍കിയ മൂല്യം അസാധുവാണ്. നെറ്റ്‌വര്‍ക്ക് ലിങ്ക് തിരച്ചിറിയാന്‍ കാത്തിരിക്കേണ്ട പരമാവധി " "സമയം (നിമിഷത്തില്‍) ഒരു അധിസംഖ്യയായിരിക്കണം" #. Type: select #. Choices #. Translators: please do not translate the variable essid_list #. :sl1: #: ../netcfg-common.templates:52001 msgid "${essid_list} Enter ESSID manually" msgstr "${essid_list} ഇഎസ്എസ്ഐഡി നിങ്ങള്‍ നല്‍കുക" #. Type: select #. Description #. :sl1: #: ../netcfg-common.templates:52002 msgid "Wireless network:" msgstr "വയര്‍ലെസ്സ് ശൃഖല:" #. Type: select #. Description #. :sl1: #: ../netcfg-common.templates:52002 msgid "Select the wireless network to use during the installation process." msgstr "ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ഉപയോഗിയ്ക്കേണ്ട വയര്‍ലെസ്സ് ശൃംഖല തെരഞ്ഞെടുക്കുക:" #. Type: string #. Description #. :sl1: #: ../netcfg-dhcp.templates:1001 msgid "DHCP hostname:" msgstr "ഡിഎച്ച്സിപി ഹോസ്റ്റ്നാമം:" #. Type: string #. Description #. :sl1: #: ../netcfg-dhcp.templates:1001 msgid "" "You may need to supply a DHCP host name. If you are using a cable modem, you " "might need to specify an account number here." msgstr "" "നിങ്ങള്‍ക്കു് ഡിഎച്ച്സിപി ഹോസ്റ്റ്നാമം നല്കേണ്ടതായി വന്നേയ്ക്കാം. നിങ്ങള്‍ ഒരു കേബിള്‍ മോഡം " "ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഇവിടെ ഒരു അക്കൌണ്ട് സംഖ്യ സൂചിപ്പിക്കേണതായി വന്നേയ്ക്കാം." #. Type: string #. Description #. :sl1: #: ../netcfg-dhcp.templates:1001 msgid "Most other users can just leave this blank." msgstr "മറ്റു കൂടുതല്‍ ഉപയോക്താക്കള്‍ക്കും ഈ കളം വെറുതെ ഇടാവുന്നതാണു്." #. Type: text #. Description #. :sl1: #: ../netcfg-dhcp.templates:2001 msgid "Configuring the network with DHCP" msgstr "ഡിഎച്ച്സിപി ഉപയോഗിച്ചു് ശൃംഖല ക്രമീകരിച്ചു കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #: ../netcfg-dhcp.templates:4001 msgid "Network autoconfiguration has succeeded" msgstr "ശൃംഖലയുടെ ഇടപെടലില്ലാത്ത ക്രമീകരണം വിജയിച്ചു" #. Type: error #. Description #. :sl2: #: ../netcfg-dhcp.templates:5001 msgid "No DHCP client found" msgstr "ഡിഎച്ച്സിപി ക്ലയന്റൊന്നും കണ്ടില്ല" #. Type: error #. Description #. :sl2: #: ../netcfg-dhcp.templates:5001 msgid "No DHCP client was found. This package requires pump or dhcp-client." msgstr "" "ഡിഎച്ച്സിപി ക്ലയന്റൊന്നും കണ്ടില്ല. ഈ പാക്കേജിന് പമ്പ് (pump) അല്ലെങ്കില്‍ ഡിഎച്ച്സിപി-ക്ലയന്റ് " "(dhcp-client) ആവശ്യമാണു്." #. Type: error #. Description #. :sl2: #: ../netcfg-dhcp.templates:5001 msgid "The DHCP configuration process has been aborted." msgstr "ഡിഎച്ച്സിപി ക്രമീകരണ പ്രക്രിയയില്‍ നിന്നും പിന്തിരിഞ്ഞിരിയ്ക്കുന്നു." #. Type: select #. Choices #. :sl1: #. Note to translators : Please keep your translation #. below a 65 columns limit (which means 65 characters #. in single-byte languages) #: ../netcfg-dhcp.templates:6001 msgid "Retry network autoconfiguration" msgstr "ശൃഖലയുടെ ഇടപെടലില്ലാത്ത ക്രമീകരണം വീണ്ടും ശ്രമിയ്ക്കുക" #. Type: select #. Choices #. :sl1: #. Note to translators : Please keep your translation #. below a 65 columns limit (which means 65 characters #. in single-byte languages) #: ../netcfg-dhcp.templates:6001 msgid "Retry network autoconfiguration with a DHCP hostname" msgstr "" "ഡിഎച്ച്സിപി ഹോസ്റ്റുനാമം ഉപയോഗിച്ചു് ശൃഖലയുടെ ഇടപെടലില്ലാത്ത ക്രമീകരണം വീണ്ടും ശ്രമിയ്ക്കുക" #. Type: select #. Choices #. :sl1: #. Note to translators : Please keep your translation #. below a 65 columns limit (which means 65 characters #. in single-byte languages) #: ../netcfg-dhcp.templates:6001 msgid "Configure network manually" msgstr "തന്നത്താന്‍ ശൃംഖല ക്രമീകരിയ്ക്കുക" #. Type: select #. Choices #. :sl1: #. Note to translators : Please keep your translation #. below a 65 columns limit (which means 65 characters #. in single-byte languages) #: ../netcfg-dhcp.templates:6001 msgid "Do not configure the network at this time" msgstr "ഇപ്പോള്‍ ശൃംഖല ക്രമീകരിയ്ക്കേണ്ടതില്ല" #. Type: select #. Description #. :sl1: #: ../netcfg-dhcp.templates:6002 msgid "Network configuration method:" msgstr "ശൃംഖല ക്രമീകരിയ്ക്കേണ്ട രീതി:" #. Type: select #. Description #. :sl1: #: ../netcfg-dhcp.templates:6002 msgid "" "From here you can choose to retry DHCP network autoconfiguration (which may " "succeed if your DHCP server takes a long time to respond) or to configure " "the network manually. Some DHCP servers require a DHCP hostname to be sent " "by the client, so you can also choose to retry DHCP network " "autoconfiguration with a hostname that you provide." msgstr "" "ഇവിടെ നിന്നും ഡിഎച്ച്സിപി ഉപയോഗിച്ചു് ശൃഖലയുടെ ഇടപെടലില്ലാത്ത ക്രമീകരണം വീണ്ടും ശ്രമിയ്ക്കാന്‍ " "തെരഞ്ഞെടുക്കാം (നിങ്ങളുടെ ഡിഎച്ച്സിപി സേവകന്‍ മറുപടിക്കായി കൂടുതല്‍ സമയമെടുക്കുകയാണെങ്കില്‍ ഇതൊരു " "പക്ഷേ വിജയിച്ചേക്കാം) അല്ലെങ്കില്‍ ശൃംഖല തന്നത്താന്‍ ക്രമീകരിയ്ക്കാം. ഡിഎച്ച്സിപി സേവകര്‍ക്കു് ഒരു " "ഡിഎച്ച്സിപി ഹോസ്റ്റ്നാമം ക്ലയന്റ് അയയ്ക്കേണ്ടതാവശ്യമാണു്, അതുകൊണ്ടു് തന്നെ നിങ്ങള്‍ നല്കുന്ന " "ഹോസ്റ്റ്നാമം ഉപയോഗിച്ചു് ഡിഎച്ച്സിപി ശൃഖലയുടെ ഇടപെടലില്ലാത്ത ക്രമീകരണം വീണ്ടും ശ്രമിയ്ക്കാന്‍ " "നിങ്ങള്‍ക്കു് തെരഞ്ഞെടുക്കാം." #. Type: note #. Description #. :sl1: #: ../netcfg-dhcp.templates:7001 msgid "Network autoconfiguration failed" msgstr "ശൃഖലയുടെ ഇടപെടലില്ലാത്ത ക്രമീകരണം പരാജയപ്പെട്ടു" #. Type: note #. Description #. :sl1: #: ../netcfg-dhcp.templates:7001 msgid "" "Your network is probably not using the DHCP protocol. Alternatively, the " "DHCP server may be slow or some network hardware is not working properly." msgstr "" "നിങ്ങളുടെ ശൃംഖല ഒരു പക്ഷേ ഡിഎച്ച്സിപി കീഴ്വഴക്കം ഉപയോഗിക്കുന്നില്ലായിരിക്കാം. അല്ലെങ്കില്‍ " "ഡിഎച്ച്സിപി സേവകന്‍ പതിയെ ആയിരിയ്ക്കാം അതുമല്ലെങ്കില്‍ ചില ശൃംഖലാ ഹാര്‍ഡ്‌വെയര്‍ ശരിക്കും " "പ്രവര്‍ത്തിയ്ക്കുന്നില്ലായിരിയ്ക്കാം." #. Type: boolean #. Description #. :sl2: #: ../netcfg-dhcp.templates:8001 msgid "Continue without a default route?" msgstr "ഒരു സഹജമായ വഴിയില്ലാതെ തുടരണോ?" #. Type: boolean #. Description #. :sl2: #: ../netcfg-dhcp.templates:8001 msgid "" "The network autoconfiguration was successful. However, no default route was " "set: the system does not know how to communicate with hosts on the Internet. " "This will make it impossible to continue with the installation unless you " "have the first installation CD-ROM, a 'Netinst' CD-ROM, or packages " "available on the local network." msgstr "" "ശൃഖലയുടെ ഇടപെടലില്ലാത്ത ക്രമീകരണം വിജയകരമായിരുന്നു. എന്നിരുന്നാലും സഹജമായ വഴിയൊന്നും " "സജ്ജീകരിച്ചിട്ടില്ലായിരുന്നു: ഇന്റര്‍നെറ്റിലെ ഹോസ്റ്റുകളുമായി ആശയവിനിമയം നടത്തുന്നതെങ്ങനെയെന്നു് " "സിസ്റ്റത്തിനറിയില്ല. നിങ്ങളുടെ പക്കല്‍ ആദ്യ ഇന്‍സ്റ്റലേഷന്‍ സിഡി-റോമോ ഒരു 'നെറ്റിന്‍സ്റ്റ്' സിഡി-" "റോമോ പ്രാദേശിക നെറ്റ്‌വര്‍ക്കില്‍ പാക്കേജുകളോ ലഭ്യമല്ലെങ്കില്‍ ഇന്‍സ്റ്റലേഷനുമായി തുടരാന്‍ സാധ്യമല്ല." #. Type: boolean #. Description #. :sl2: #: ../netcfg-dhcp.templates:8001 msgid "" "If you are unsure, you should not continue without a default route: contact " "your local network administrator about this problem." msgstr "" "നിങ്ങള്‍ക്കു് ഉറപ്പില്ലെങ്കില്‍ സഹജമായ വഴിയില്ലാതെ തുടരരുത്: ഈ പ്രശ്നവുമായി നിങ്ങളുടെ പ്രാദേശിക " "ശൃംഖലാ ഭരണാധികാരിയുമായി ബന്ധപ്പെടുക." #. Type: text #. Description #. :sl1: #: ../netcfg-dhcp.templates:9001 msgid "Reconfigure the wireless network" msgstr "വയര്‍ലെസ്സ് ശൃംഖല പുനക്രമീകരിയ്ക്കുക" #. Type: text #. Description #. IPv6 #. :sl2: #. Type: text #. Description #. IPv6 #. :sl2: #: ../netcfg-dhcp.templates:12001 ../netcfg-dhcp.templates:14001 msgid "Attempting IPv6 autoconfiguration..." msgstr "IPv6 ഉപയോഗിച്ച് തന്നത്താന്‍ ക്രമീകരിക്കാന്‍ നോക്കുന്നു..." #. Type: text #. Description #. IPv6 #. :sl2: #: ../netcfg-dhcp.templates:13001 msgid "Waiting for link-local address..." msgstr "ലിങ്ക് ലോക്കല്‍ വിലാസങ്ങള്‍ക്കായി കാത്തിരിക്കുന്നു..." #. Type: text #. Description #. :sl2: #: ../netcfg-dhcp.templates:16001 msgid "Configuring the network with DHCPv6" msgstr "DHCPv6 ഉപയോഗിച്ചു് ശൃംഖല ക്രമീകരിച്ചു കൊണ്ടിരിയ്ക്കുന്നു" #. Type: string #. Description #. IPv6 #. :sl1: #: ../netcfg-static.templates:1001 msgid "IP address:" msgstr "ഐപി വിലാസം:" #. Type: string #. Description #. IPv6 #. :sl1: #: ../netcfg-static.templates:1001 msgid "The IP address is unique to your computer and may be:" msgstr "ഐപി വിലാസം താങ്കളുടെ കംമ്പ്യൂട്ടറിന് ഒറ്റയായതാണ് അത്:" #. Type: string #. Description #. IPv6 #. :sl1: #: ../netcfg-static.templates:1001 msgid "" " * four numbers separated by periods (IPv4);\n" " * blocks of hexadecimal characters separated by colons (IPv6)." msgstr "" " * ദശാംശം കൊണ്ട് വേര്‍തിരിച്ച 4 സംഖ്യകള്‍ (IPv4);\n" " * കോളന്‍ കൊണ്ട് വേര്‍തിരിച്ച ഹെക്സാഡെസിമല്‍ സംഖ്യകള്‍ (IPv6)." #. Type: string #. Description #. IPv6 #. :sl1: #: ../netcfg-static.templates:1001 msgid "You can also optionally append a CIDR netmask (such as \"/24\")." msgstr "വേണമെങ്കില്‍ CIDR നെറ്റ്മാസ്ക് കൂട്ടിചേര്‍ക്കാം (\"/24\" പോലെ)." #. Type: string #. Description #. IPv6 #. :sl1: #: ../netcfg-static.templates:1001 msgid "If you don't know what to use here, consult your network administrator." msgstr "എന്തു് വിവരമാണു് നല്കേണ്ടത് എന്നറിയില്ലെങ്കില്‍ നിങ്ങളുടെ ശ്രംഖല പരിപാലകനെ സമീപിക്കുക." #. Type: error #. Description #. IPv6 #. :sl2: #: ../netcfg-static.templates:2001 msgid "Malformed IP address" msgstr "തെറ്റായ രൂപത്തിലുള്ള ഐപി വിലാസം" #. Type: error #. Description #. IPv6 #. :sl2: #: ../netcfg-static.templates:2001 msgid "" "The IP address you provided is malformed. It should be in the form x.x.x.x " "where each 'x' is no larger than 255 (an IPv4 address), or a sequence of " "blocks of hexadecimal digits separated by colons (an IPv6 address). Please " "try again." msgstr "" "നിങ്ങള്‍ നല്കിയ ഐപി വിലാസം തെറ്റായ രൂപത്തിലുള്ളതാണു്. ഇതു് x.x.x.x എന്ന " "രൂപത്തിലുള്ളതായിരിക്കണം, അതിലെ ഓരോ 'x' ഉം 255 ലും വലുതല്ല (IPv4), അല്ലെങ്കില്‍ കോളന്‍ കൊണ്ട് " "വേര്‍തിരിച്ച ഹെക്സാഡെസിമല്‍ സംഖ്യകള്‍ ദയവായി വീണ്ടും ശ്രമിയ്ക്കുക." #. Type: string #. Description #. :sl2: #: ../netcfg-static.templates:3001 msgid "Point-to-point address:" msgstr "പോയിന്റ്-ടു-പോയിന്റ് വിലാസം:" #. Type: string #. Description #. :sl2: #: ../netcfg-static.templates:3001 msgid "" "The point-to-point address is used to determine the other endpoint of the " "point to point network. Consult your network administrator if you do not " "know the value. The point-to-point address should be entered as four " "numbers separated by periods." msgstr "" "പോയിന്റ്-ടു-പോയിന്റ് ശൃഖലയുടെ മറ്റേ അവസാന പോയിന്റ് നിശ്ചയിക്കാനാണു് പോയിന്റ്-ടു-പോയിന്റ് വിലാസം " "ഉപയോഗിയ്ക്കുന്നതു്. നിങ്ങള്‍ക്കു് വില നിശ്ചയമില്ലെങ്കില്‍ നിങ്ങളുടെ ശൃഖലാ ഭരണാധികാരിയുമായി " "ബന്ധപ്പെടുക. വിരാമങ്ങളാല്‍ വേര്‍തിരിക്കപ്പെട്ട നാലു് അക്കങ്ങളായാണു് പോയിന്റ്-ടു-പോയിന്റ് വിലാസം " "നല്‍കേണ്ടത്." #. Type: string #. Description #. :sl1: #: ../netcfg-static.templates:4001 msgid "Netmask:" msgstr "നെറ്റ്മാസ്ക്:" #. Type: string #. Description #. :sl1: #: ../netcfg-static.templates:4001 msgid "" "The netmask is used to determine which machines are local to your network. " "Consult your network administrator if you do not know the value. The " "netmask should be entered as four numbers separated by periods." msgstr "" "നിങ്ങളുടെ ശൃഖലയ്ക്കു് പ്രാദേശികമായിട്ടുള്ള മഷീനുകളേതെല്ലാം എന്നു് മനസ്സിലാക്കാനാണ് നെറ്റ്‌മാസ്ക് " "ഉപയോഗിയ്ക്കുന്നതു്. നിങ്ങള്‍ക്കു് വില നിശ്ചയമില്ലെങ്കില്‍ നിങ്ങളുടെ ശൃഖലാ ഭരണാധികാരിയുമായി " "ബന്ധപ്പെടുക. വിരാമങ്ങളാല്‍ വേര്‍തിരിക്കപ്പെട്ട നാലു് അക്കങ്ങളായാണു് നെറ്റ്മാസ്ക് നല്‍കേണ്ടത്." #. Type: string #. Description #. :sl1: #: ../netcfg-static.templates:5001 msgid "Gateway:" msgstr "ഗേയ്റ്റ്‌വേ:" #. Type: string #. Description #. :sl1: #: ../netcfg-static.templates:5001 msgid "" "The gateway is an IP address (four numbers separated by periods) that " "indicates the gateway router, also known as the default router. All traffic " "that goes outside your LAN (for instance, to the Internet) is sent through " "this router. In rare circumstances, you may have no router; in that case, " "you can leave this blank. If you don't know the proper answer to this " "question, consult your network administrator." msgstr "" "ഗേയ്റ്റ്‌വേ എന്നതു് നിങ്ങളുടെ സഹജമായ റൂട്ടറെന്നും അറിയപ്പെടുന്ന ഗേയ്റ്റ്‌വേ റൂട്ടറിനെ സൂചിപ്പിക്കുന്ന " "ഒരു ഐപി വിലാസമാണു് (വിരാമങ്ങളുമായി വേര്‍‌പ്പെടുത്തിയ നാലു് അക്കങ്ങള്‍). നിങ്ങളുടെ ലാനിനു് പുറത്തു് " "പോകുന്ന (ഉദാഹരണത്തിനു് ഇന്റര്‍നെറ്റിലേക്ക്) എല്ലാ ഗതാഗതവും ഈ റൂട്ടറിലൂടെയാണു് അയക്കുന്നതു്. വളരെ " "വിരളമായ സന്ദര്‍ബങ്ങളില്‍ നിങ്ങള്‍ക്കു് റൂട്ടറില്ലെന്ന് വരാം; അങ്ങനെയുള്ള അവസരത്തില്‍ ഇതു് നിങ്ങള്‍ക്കു് " "വെറുതെ ഇടാം. ഈ ചോദ്യത്തിനുള്ള ശരിയായ ഉത്തരം നിങ്ങള്‍ക്കറിയില്ലെങ്കില്‍ നിങ്ങളുടെ ശൃഖലാ " "ഭരണാധികാരിയുമായി ബന്ധപ്പെടുക." #. Type: error #. Description #. :sl2: #: ../netcfg-static.templates:6001 msgid "Unreachable gateway" msgstr "ഗേയ്റ്റ്‌വേ എത്തിച്ചേരാവുന്നതല്ല" #. Type: error #. Description #. :sl2: #: ../netcfg-static.templates:6001 msgid "The gateway address you entered is unreachable." msgstr "നിങ്ങള്‍ നല്‍കിയ ഗേയ്റ്റ്‌വേ വിലാസം എത്തിച്ചേരാവുന്നതല്ല." #. Type: error #. Description #. :sl2: #: ../netcfg-static.templates:6001 msgid "" "You may have made an error entering your IP address, netmask and/or gateway." msgstr "" "ഐപിവിലാസം, നെറ്റ്മാസ്ക്, ഗേയ്റ്റ്‌വേ ഇവയെല്ലാം അല്ലെങ്കില്‍ ഇവയിലൊന്ന് നല്‍കുന്നതില്‍ നിങ്ങള്‍ തെറ്റു് " "വരുത്തിയിട്ടുണ്ടാകാം." #. Type: error #. Description #. IPv6 #. :sl3: #: ../netcfg-static.templates:7001 msgid "IPv6 unsupported on point-to-point links" msgstr "പോയിന്റ് ടു പോയിന്റ് കണ്ണികളില്‍ IPv6 പിന്‍തുണയില്ല" #. Type: error #. Description #. IPv6 #. :sl3: #: ../netcfg-static.templates:7001 msgid "" "IPv6 addresses cannot be configured on point-to-point links. Please use an " "IPv4 address, or go back and select a different network interface." msgstr "" "പോയിന്റ് ടു പോയിന്റ് കണ്ണികളില്‍ IPv6 വിലാസങ്ങള്‍ ഉപയോഗിക്കാന്‍ പറ്റില്ല. IPv4 വിലാസം " "ഉപയോഗിക്കുകയോ, പിന്നിലേയ്ക്ക് പോയി ഒരു വ്യത്യസ്തമായ ശ്രംഖല തെരഞ്ഞെടുക്കുകയോ ചെയ്യുക." #. Type: boolean #. Description #. :sl1: #: ../netcfg-static.templates:8001 msgid "Is this information correct?" msgstr "ഈ വിവരം ശരിയാണോ?" #. Type: boolean #. Description #. :sl1: #: ../netcfg-static.templates:8001 msgid "Currently configured network parameters:" msgstr "ഇപ്പോള്‍ ക്രമീകരിച്ചിട്ടുള്ള ശൃഖലയുടെ പരാമീറ്ററുകള്‍:" #. Type: boolean #. Description #. :sl1: #: ../netcfg-static.templates:8001 msgid "" " interface = ${interface}\n" " ipaddress = ${ipaddress}\n" " netmask = ${netmask}\n" " gateway = ${gateway}\n" " pointopoint = ${pointopoint}\n" " nameservers = ${nameservers}" msgstr "" " ഇന്റര്‍ഫേസ് = ${interface}\n" " ഐപിവിലാസം = ${ipaddress}\n" " നെറ്റ്മാസ്ക് = ${netmask}\n" " ഗേയ്റ്റ്‌വേ = ${gateway}\n" " പോയിന്റ്ടുപോയിന്റ് = ${pointopoint}\n" " നാമസേവകര്‍ = ${nameservers}" #. Type: text #. Description #. Item in the main menu to select this package #. :sl1: #: ../netcfg-static.templates:9001 msgid "Configure a network using static addressing" msgstr "സ്ഥിര വിലാസമുപയോഗിച്ച് ഒരു ശൃഖല ക്രമീകരിയ്ക്കുക"