# THIS FILE IS GENERATED AUTOMATICALLY FROM THE D-I PO MASTER FILES # The master files can be found under packages/po/ # # DO NOT MODIFY THIS FILE DIRECTLY: SUCH CHANGES WILL BE LOST # # translation of Debian Installer Level 1 - sublevel 1 to malayalam # Copyright (c) 2006-2009 Debian Project # Praveen|പ്രവീണ്‍ A|എ , 2006-2009 # Santhosh Thottingal , 2006 # Sreejith :: ശ്രീജിത്ത് കെ , 2006 # Credits: V Sasi Kumar, Sreejith N, Seena N, Anivar Aravind, Hiran Venugopalan and Suresh P # # Debian Installer master translation file template # Don't forget to properly fill-in the header of PO files # Debian Installer translators, please read the D-I i18n documentation # in doc/i18n/i18n.txt# # msgid "" msgstr "" "Project-Id-Version: Debian Installer Level 1\n" "Report-Msgid-Bugs-To: base-installer@packages.debian.org\n" "POT-Creation-Date: 2010-09-28 22:48+0000\n" "PO-Revision-Date: 2009-02-03 14:50-0800\n" "Last-Translator: Praveen Arimbrathodiyil \n" "Language-Team: Debian Malayalam \n" "Language: \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=n != 1;\n" #. Type: boolean #. Description #. :sl2: #: ../base-installer.templates:1001 msgid "Proceed with installation to unclean target?" msgstr "വൃത്തിയല്ലാത്ത ലക്ഷ്യത്തിലേക്കുള്ള ഇന്‍സ്റ്റലേഷനുമായി മുന്നോട്ട് നീങ്ങണോ?" #. Type: boolean #. Description #. :sl2: #: ../base-installer.templates:1001 msgid "" "The target file system contains files from a past installation. These files " "could cause problems with the installation process, and if you proceed, some " "of the existing files may be overwritten." msgstr "" "ലക്ഷ്യ ഫയല്‍ സിസ്റ്റം ഒരു പഴയ ഇന്‍സ്റ്റലേഷനില്‍ നിന്നുള്ള ഫയലുകള്‍ ഉള്‍​ക്കൊള്ളുന്നതാണു്. ഈ ഫയലുകള്‍ " "ഇന്‍സ്റ്റലേഷന്‍ പ്രക്രിയയ്ക്ക് പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം, നിങ്ങള്‍ മുന്നോട്ട് പോകുകയാണെങ്കില്‍ " "നിലവിലുള്ള ചില ഫയലുകള്‍ മാറ്റിയെഴുതപ്പെട്ടേക്കാം." #. Type: error #. Description #. :sl2: #: ../base-installer.templates:2001 msgid "No file system mounted on /target" msgstr "/target ല്‍ ഫയല്‍ സിസ്റ്റമൊന്നും മൌണ്ട് ചെയ്തിട്ടില്ല" #. Type: error #. Description #. :sl2: #: ../base-installer.templates:2001 msgid "" "Before the installation can proceed, a root file system must be mounted on /" "target. The partitioner and formatter should have done this for you." msgstr "" "ഇന്‍സ്റ്റാളുമായി മുന്നോട്ട് പോകുന്നതിന് മുന്‍പ് /target ല്‍ ഒരു റൂട്ട് ഫയല്‍ സിസ്റ്റം മൌണ്ട് ചെയ്യേണ്ടതുണ്ടു്. " "വിഭജകനും ഫോര്‍മാറ്ററും ഇതു് നിങ്ങള്‍ക്കായി ചെയ്യേണ്ടതായിരുന്നു." #. Type: error #. Description #. :sl2: #: ../base-installer.templates:3001 msgid "Not installing to unclean target" msgstr "വൃത്തിയല്ലാത്ത ലക്ഷ്യത്തിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ല" #. Type: error #. Description #. :sl2: #: ../base-installer.templates:3001 msgid "" "The installation to the target file system has been canceled. You should go " "back and erase or format the target file system before proceeding with the " "install." msgstr "" "ലക്ഷ്യ ഫയല്‍ സിസ്റ്റത്തിലേക്കുള്ള ഇന്‍സ്റ്റലേഷന്‍ റദ്ദാക്കിയിരിക്കുന്നു. ഇന്‍സ്റ്റാളുമായി മുന്നോട്ട് " "പോകുന്നതിന് മുന്‍പ് നിങ്ങള്‍ തിരിച്ചു് പോയി ലക്ഷ്യ ഫയല്‍ സിസ്റ്റം മായ്ച് കളയുകയോ ഫോര്‍മാറ്റ് ചെയ്യുകയോ " "വേണം." #. Type: text #. Description #. :sl1: #: ../base-installer.templates:4001 msgid "Preparing to install the base system..." msgstr "അടിസ്ഥാന സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../base-installer.templates:5001 ../bootstrap-base.templates:30001 msgid "Installing the base system" msgstr "അടിസ്ഥാന സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്തു് കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #: ../base-installer.templates:6001 msgid "Running ${SCRIPT}..." msgstr "${SCRIPT} പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../base-installer.templates:7001 msgid "Setting up the base system..." msgstr "അടിസ്ഥാന സിസ്റ്റം സജ്ജീകരിച്ചു് കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../base-installer.templates:8001 ../bootstrap-base.templates:59001 msgid "Configuring APT sources..." msgstr "APT ശ്രോതസ്സുകള്‍ ക്രമീകരിച്ചു് കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../base-installer.templates:9001 msgid "Updating the list of available packages..." msgstr "ലഭ്യമായ പാക്കേജുകളുടെ പട്ടിക പുതുക്കി കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../base-installer.templates:10001 msgid "Installing extra packages..." msgstr "അധിക പൊതികള്‍ ഇന്‍സ്റ്റോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. SUBST0 is a package name #. :sl1: #: ../base-installer.templates:11001 msgid "Installing extra packages - retrieving and installing ${SUBST0}..." msgstr "" "അധിക പൊതികള്‍ ഇന്‍സ്റ്റോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്നു - ${SUBST0} വീണ്ടെടുത്തു് ഇന്‍സ്റ്റോള്‍ ചെയ്തു " "കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. Item in the main menu to select this package #. TRANSLATORS: <65 columns #. :sl1: #: ../bootstrap-base.templates:1001 msgid "Install the base system" msgstr "അടിസ്ഥാന സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുക" #. Type: error #. Description #. The base system is the minimal Debian system #. See http://www.debian.org/doc/debian-policy/ch-binary.html#s3.7 #. :sl2: #: ../bootstrap-base.templates:2001 msgid "Cannot install base system" msgstr "അടിസ്ഥാന സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധ്യമല്ല" #. Type: error #. Description #. The base system is the minimal Debian system #. See http://www.debian.org/doc/debian-policy/ch-binary.html#s3.7 #. :sl2: #: ../bootstrap-base.templates:2001 msgid "" "The installer cannot figure out how to install the base system. No " "installable CD-ROM was found and no valid mirror was configured." msgstr "" "അടിസ്ഥാന സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുന്നതെങ്ങനെയെന്നു് മനസ്സിലാക്കാന്‍ ഇന്‍സ്റ്റാളറിനു് സാധിച്ചില്ല. " "ഇന്‍സ്റ്റോള്‍ ചെയ്യാവുന്ന സിഡിറോം കണ്ടതുമില്ല സാധുവായ മിറര്‍ ക്രമീകരിച്ചതുമില്ല." #. Type: error #. Description #. :sl2: #. Type: error #. Description #. :sl2: #. Type: error #. Description #. :sl2: #. SUBST0 is a Release file name. #. Type: error #. Description #. :sl2: #. SUBST0 is a Release.gpg file name #. Type: error #. Description #. :sl2: #. SUBST0 is a gpg key ID #. Type: error #. Description #. :sl2: #. Type: error #. Description #. :sl2: #. SUBST0 is a filename #. Type: error #. Description #. :sl2: #. SUBST0 is a filename or package name #. Debootstrap is a program name: should not be translated #: ../bootstrap-base.templates:3001 ../bootstrap-base.templates:7001 #: ../bootstrap-base.templates:17001 ../bootstrap-base.templates:18001 #: ../bootstrap-base.templates:19001 ../bootstrap-base.templates:20001 #: ../bootstrap-base.templates:21001 ../bootstrap-base.templates:22001 msgid "Debootstrap Error" msgstr "ഡിബൂട്ട്സ്ട്രാപില്‍ തെറ്റു്" #. Type: error #. Description #. :sl2: #: ../bootstrap-base.templates:3001 msgid "Failed to determine the codename for the release." msgstr "റിലീസിന്റെ കോഡ്നാമം സിശ്ചയിക്കുന്നതില്‍ പരാജയപ്പെട്ടു." #. Type: error #. Description #. :sl2: #: ../bootstrap-base.templates:4001 msgid "Failed to install the base system" msgstr "അടിസ്ഥാന സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു" #. Type: error #. Description #. :sl2: #: ../bootstrap-base.templates:4001 msgid "The base system installation into /target/ failed." msgstr "/target/ ലേക്കുള്ള അടിസ്ഥാന സിസ്റ്റം ഇന്‍സ്റ്റളേഷന്‍ പരാജയപ്പെട്ടു." #. Type: error #. Description #. :sl2: #. Type: error #. Description #. :sl2: #. Type: error #. Description #. :sl2: #. Type: error #. Description #. :sl2: #. Type: error #. Description #. :sl2: #. Type: error #. Description #. :sl2: #: ../bootstrap-base.templates:4001 ../bootstrap-base.templates:5001 #: ../bootstrap-base.templates:6001 ../bootstrap-base.templates:7001 #: ../bootstrap-base.templates:11001 ../bootstrap-base.templates:16001 msgid "Check /var/log/syslog or see virtual console 4 for the details." msgstr "വിവരങ്ങള്‍ക്കായി /var/log/syslog പരിശോധിക്കുക അല്ലെങ്കില്‍ വിര്‍ച്വല്‍ കണ്‍സോള്‍ 4 കാണുക." #. Type: error #. Description #. :sl2: #. Type: error #. Description #. :sl2: #: ../bootstrap-base.templates:5001 ../bootstrap-base.templates:6001 msgid "Base system installation error" msgstr "അടിസ്ഥാന സിസ്റ്റം ഇന്‍സ്റ്റളേഷനില്‍ തെറ്റു്" #. Type: error #. Description #. :sl2: #: ../bootstrap-base.templates:5001 msgid "" "The debootstrap program exited with an error (return value ${EXITCODE})." msgstr "ഡിബൂട്ട്സ്ട്രാപ് പ്രോഗ്രാം പിഴവോടെ (തിരിച്ചു കിട്ടിയ വില ${EXITCODE}) പുറത്തു് വന്നു." #. Type: error #. Description #. :sl2: #: ../bootstrap-base.templates:6001 msgid "The debootstrap program exited abnormally." msgstr "ഡിബൂട്ട്സ്ട്രാപ് പ്രോഗ്രാം അസാധാരണമായി പുറത്തു് വന്നു." #. Type: error #. Description #. :sl2: #: ../bootstrap-base.templates:7001 msgid "The following error occurred:" msgstr "താഴെ കൊടുത്തിരിക്കുന്ന തെറ്റു് സംഭവിച്ചു:" #. Type: select #. Description #: ../bootstrap-base.templates:8001 msgid "Tool to use to generate boot initrd:" msgstr "ഇനിറ്റാര്‍ഡി ഉത്പാദിപ്പിക്കാനുപയോഗിക്കേണ്ട പണിയായുധം:" #. Type: select #. Description #: ../bootstrap-base.templates:8001 msgid "" "The list shows the available tools. If you are unsure which to select, you " "should select the default. If your system fails to boot, you can retry the " "installation using the other options." msgstr "" "പട്ടിക കാണിക്കുന്നതു് ലഭ്യമായ പണിയായുധങ്ങളാണു്. ഏതു് തെരഞ്ഞെടുക്കണമെന്നു് ഉറപ്പില്ലെങ്കില്‍ സഹജമായതു് " "തെരഞ്ഞെടുക്കുക. നിങ്ങളുടെ സിസ്റ്റം ബൂട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ മറ്റു് തെരഞ്ഞെടുക്കാവുന്ന " "വിലകള്‍ ഉപയോഗിച്ചു് നിങ്ങള്‍ക്കു് വീണ്ടും ശ്രമിക്കാവുന്നതാണു്." #. Type: error #. Description #. :sl3: #: ../bootstrap-base.templates:9001 msgid "Unsupported initrd generator" msgstr "പിന്തുണക്കാത്ത ഇനിറ്റാര്‍ഡി ഉത്പാദകന്‍" #. Type: error #. Description #. :sl3: #: ../bootstrap-base.templates:9001 msgid "" "The package ${GENERATOR} that was selected to generate the initrd is not " "supported." msgstr "ഇനിറ്റാര്‍ഡി ഉത്പാദിപ്പിക്കാന്‍ തെരഞ്ഞെടുത്ത ${GENERATOR} പാക്കേജ് പിന്തുണക്കാത്തതാണു്." #. Type: select #. Choices #. :sl3: #: ../bootstrap-base.templates:10001 msgid "generic: include all available drivers" msgstr "ജെനറിക്: ലഭ്യമായിട്ടുള്ള പ്രവര്‍ത്തകങ്ങളെല്ലാം ഉള്‍ക്കൊള്ളിയ്ക്കുക" #. Type: select #. Choices #. :sl3: #: ../bootstrap-base.templates:10001 msgid "targeted: only include drivers needed for this system" msgstr "ടാര്‍ഗെറ്റഡ്: ഈ സിസ്റ്റത്തിനാവശ്യമായ പ്രവര്‍ത്തകങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിയ്ക്കുക" #. Type: select #. Description #. :sl3: #: ../bootstrap-base.templates:10002 msgid "Drivers to include in the initrd:" msgstr "ഇനിറ്റാര്‍ഡിയില്‍ ഉള്‍ക്കൊള്ളിയ്ക്കേണ്ട പ്രവര്‍ത്തകങ്ങള്‍:" #. Type: select #. Description #. :sl3: #: ../bootstrap-base.templates:10002 msgid "" "The primary function of an initrd is to allow the kernel to mount the root " "file system. It therefore needs to contain all drivers and supporting " "programs required to do that." msgstr "" "ഇനിറ്റാര്‍ഡിയുടെ പ്രാഥമിക ദൌത്യം കെര്‍ണലിനെ റൂട്ട് ഫയല്‍സിസ്റ്റം മൌണ്ട് ചെയ്യാന്‍ കഴിവുള്ളതാക്കുക " "എന്നതാണു്. അതുകൊണ്ടു് തന്നെ ആ കടമ നിര്‍വ്വഹിയ്ക്കുവാന്‍ ആവശ്യമായ എല്ലാ പ്രവര്‍ത്തകങ്ങളും അതില്‍ " "ഉള്‍ക്കൊള്ളിയ്ക്കേണ്ടതുണ്ടു്." #. Type: select #. Description #. :sl3: #: ../bootstrap-base.templates:10002 msgid "" "A generic initrd is much larger than a targeted one and may even be so large " "that some boot loaders are unable to load it but has the advantage that it " "can be used to boot the target system on almost any hardware. With the " "smaller targeted initrd there is a very small chance that not all needed " "drivers are included." msgstr "" "ജെനറിക്കായിട്ടുള്ള ഇനിറ്റാര്‍ഡി ടാര്‍ഗെറ്റഡായിട്ടുള്ള ഇനിറ്റാര്‍ഡിയേക്കാളും വളരെ വലുതാണു് എന്നു് " "മാത്രമല്ല ചില ബൂട്ട്‌ലോഡറുകള്‍ക്കു് എടുക്കാന്‍ പറ്റാത്തത്രയും വലുതാവാനും സാധ്യതയുണ്ടു് പക്ഷേ ഒരു വിധം " "എല്ലാ ഹാര്‍ഡ്‌വെയറിലും ടാര്‍ഗെറ്റ് സിസ്റ്റം ബൂട്ട് ചെയ്യാന്‍ ഉപയോഗിയ്ക്കാമെന്നതാണതിന്റെ ഗുണം. ചെറിയ " "ടാര്‍ഗെറ്റഡ് ഇനിറ്റാര്‍ഡി ഉപയോഗിയ്ക്കുമ്പോള്‍ ആവശ്യമായ എല്ലാ പ്രവര്‍ത്തകങ്ങളും " "ഉള്‍ക്കൊള്ളിയ്ക്കാതിരിയ്ക്കാന്‍ വളരെ ചെറിയൊരു സാധ്യതയുണ്ടു്." #. Type: error #. Description #. :sl2: #: ../bootstrap-base.templates:11001 msgid "Unable to install the selected kernel" msgstr "തെരഞ്ഞെടുത്ത കെര്‍ണല്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിച്ചില്ല" #. Type: error #. Description #. :sl2: #: ../bootstrap-base.templates:11001 msgid "" "An error was returned while trying to install the kernel into the target " "system." msgstr "" "കെര്‍ണല്‍ ലക്ഷ്യ സിസ്റ്റത്തിലേയ്ക്കു് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു തെറ്റു് തിരിച്ചു് " "കിട്ടി." #. Type: error #. Description #. :sl2: #: ../bootstrap-base.templates:11001 msgid "Kernel package: '${KERNEL}'." msgstr "കെര്‍ണല്‍ പാക്കേജ്: '${KERNEL}'." #. Type: select #. Choices #. :sl2: #: ../bootstrap-base.templates:12001 msgid "" "none[ Do not translate what's inside the brackets and just put the " "translation for the word \"none\" in your language without any brackets. " "This \"none\" means \"no kernel\" ]" msgstr "ഒന്നുമില്ല" #. Type: select #. Description #. :sl2: #: ../bootstrap-base.templates:12002 msgid "Kernel to install:" msgstr "ഇന്‍സ്റ്റോള്‍ ചെയ്യേണ്ട കെര്‍ണല്‍:" #. Type: select #. Description #. :sl2: #: ../bootstrap-base.templates:12002 msgid "" "The list shows the available kernels. Please choose one of them in order to " "make the system bootable from the hard drive." msgstr "" "പട്ടിക കാണിക്കുന്നതു് ലഭ്യമായ കെര്‍ണലുകളാണു്. സിസ്റ്റം ഹാര്‍ഡ് ഡ്രൈവില്‍ നിന്നും ബൂട്ട് ചെയ്യാന്‍ " "പറ്റുന്നതാക്കാന്‍ ദയവായി അവയിലേതെങ്കിലും ഒരെണ്ണം തെരഞ്ഞെടുക്കുക." #. Type: boolean #. Description #. :sl2: #: ../bootstrap-base.templates:14001 msgid "Continue without installing a kernel?" msgstr "കെര്‍ണലില്ലാതെ തുടരണോ?" #. Type: boolean #. Description #. :sl2: #: ../bootstrap-base.templates:14001 msgid "No installable kernel was found in the defined APT sources." msgstr "നിര്‍വചിച്ച APT സ്രോതസ്സുകളില്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്ന കെര്‍ണലൊന്നും കണ്ടില്ല." #. Type: boolean #. Description #. :sl2: #: ../bootstrap-base.templates:14001 msgid "" "You may try to continue without a kernel, and manually install your own " "kernel later. This is only recommended for experts, otherwise you will " "likely end up with a machine that doesn't boot." msgstr "" "കെര്‍ണലില്ലാതെ തുടരാനും പിന്നീട് നിങ്ങളുടെ സ്വന്തം കെര്‍ണല്‍ മാന്വലായി ഇന്‍സ്റ്റോള്‍ ചെയ്യാനും " "നിങ്ങള്‍ക്കു് ശ്രമിക്കാവുന്നതാണു്. ഇതു് വിദഗ്ദ്ധര്‍ക്ക് മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ, അല്ലെങ്കില്‍ നിങ്ങള്‍ " "ബൂട്ട് ചെയ്യാത്ത മഷീനുമായി അവസാനിക്കാന്‍ സാധ്യതയുണ്ടു്." #. Type: error #. Description #. :sl2: #: ../bootstrap-base.templates:15001 msgid "Cannot install kernel" msgstr "ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിഞ്ഞില്ല" #. Type: error #. Description #. :sl2: #: ../bootstrap-base.templates:15001 msgid "The installer cannot find a suitable kernel package to install." msgstr "ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പറ്റിയ ഒരു കെര്‍ണല്‍ കണ്ടുപിടിയ്ക്കാന്‍ ഇന്‍സ്റ്റാളറിനു് കഴിഞ്ഞില്ല." #. Type: error #. Description #. :sl2: #: ../bootstrap-base.templates:16001 msgid "Unable to install ${PACKAGE}" msgstr "${PACKAGE} ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിച്ചില്ല" #. Type: error #. Description #. :sl2: #: ../bootstrap-base.templates:16001 msgid "" "An error was returned while trying to install the ${PACKAGE} package onto " "the target system." msgstr "" "${PACKAGE} പാക്കേജ് ലക്ഷ്യ സിസ്റ്റത്തിലേക്ക് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു തെറ്റു് " "തിരിച്ചു കിട്ടി." #. Type: error #. Description #. :sl2: #. SUBST0 is a Release file name. #: ../bootstrap-base.templates:17001 msgid "Failed getting Release file ${SUBST0}." msgstr "റിലീസ് ഫയല്‍ ${SUBST0} കിട്ടുന്നതില്‍ പരാജയപ്പെട്ടു." #. Type: error #. Description #. :sl2: #. SUBST0 is a Release.gpg file name #: ../bootstrap-base.templates:18001 msgid "Failed getting Release signature file ${SUBST0}." msgstr "റിലീസ് കയ്യൊപ്പു് ഫയല്‍ ${SUBST0} കിട്ടുന്നതില്‍ പരാജയപ്പെട്ടു." #. Type: error #. Description #. :sl2: #. SUBST0 is a gpg key ID #: ../bootstrap-base.templates:19001 msgid "Release file signed by unknown key (key id ${SUBST0})" msgstr "" "റിലീസ് ഫയല്‍ തിരിച്ചറിയപ്പെടാത്ത കീ കൊണ്ടാണു് കയ്യൊപ്പിട്ടിരിക്കുന്നതു് (കീ ഐഡി ${SUBST0})" #. Type: error #. Description #. :sl2: #: ../bootstrap-base.templates:20001 msgid "Invalid Release file: no valid components." msgstr "അസാധുവായ റിലീസ് ഫയല്‍: സാധുവായ ഘടകങ്ങളില്ല." #. Type: error #. Description #. :sl2: #. SUBST0 is a filename #: ../bootstrap-base.templates:21001 msgid "Invalid Release file: no entry for ${SUBST0}." msgstr "അസാധുവായ റിലീസ് ഫയല്‍: ${SUBST0} ക്കായി എന്റ്റിയില്ല." #. Type: error #. Description #. :sl2: #. SUBST0 is a filename or package name #. Debootstrap is a program name: should not be translated #: ../bootstrap-base.templates:22001 msgid "" "Couldn't retrieve ${SUBST0}. This may be due to a network problem or a bad " "CD, depending on your installation method." msgstr "" "${SUBST0} വീണ്ടെടുക്കാന്‍ സാധിച്ചില്ല. നിങ്ങളുടെ ഇന്‍സ്റ്റളേഷന്‍ രീതിക്കനുസരിച്ച് ഇതു് ചീത്ത " "സിഡിയോ ശൃഖലയിലെ പ്രശ്നമോ കൊണ്ടാകാം." #. Type: error #. Description #. :sl2: #. SUBST0 is a filename or package name #. Debootstrap is a program name: should not be translated #: ../bootstrap-base.templates:22001 msgid "" "If you are installing from CD-R or CD-RW, burning the CD at a lower speed " "may help." msgstr "" "CD-R അല്ലെങ്കില്‍ CD-RW യില്‍ നിന്നാണു് നിങ്ങള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതെങ്കില്‍ CD താഴ്ന്ന വേഗതയില്‍ " "എഴുതുന്നതു് സഹായിച്ചേക്കാം." #. Type: text #. Description #. :sl1: #. Release is a filename which should not be translated #: ../bootstrap-base.templates:23001 msgid "Retrieving Release file" msgstr "റിലീസ് ഫയല്‍ വീണ്ടെടുത്തു് കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #. Release is a filename which should not be translated #: ../bootstrap-base.templates:24001 msgid "Retrieving Release file signature" msgstr "റിലീസ് ഫയല്‍ കയ്യൊപ്പു് വീണ്ടെടുത്തു് കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #. "packages" here can be translated #: ../bootstrap-base.templates:25001 msgid "Finding package sizes" msgstr "പാക്കേജ് വലിപ്പങ്ങള്‍ കണ്ടുപിടിച്ചു കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #. Packages is a filename which should not be translated #: ../bootstrap-base.templates:26001 msgid "Retrieving Packages files" msgstr "പാക്കേജുകളുടെ ഫയലുകള്‍ വീണ്ടെടുത്തു് കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #. Packages is a filename which should not be translated #: ../bootstrap-base.templates:27001 msgid "Retrieving Packages file" msgstr "പാക്കേജുകളുടെ ഫയല്‍ വീണ്ടെടുത്തു് കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #. "packages" here can be translated #: ../bootstrap-base.templates:28001 msgid "Retrieving packages" msgstr "പൊതികള്‍ വീണ്ടെടുത്തു് കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #. "packages" here can be translated #: ../bootstrap-base.templates:29001 msgid "Extracting packages" msgstr "പൊതികള്‍ പുറത്തെടുത്തു് കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #. Core packages are packages that are part of the Debian base system #. The "core" packages are indeed packages that are specifically #. recorded as part of the base system. Other packages may #. be installed on the base system because of dependency resolution #: ../bootstrap-base.templates:31001 msgid "Installing core packages" msgstr "കേന്ദ്ര പൊതികള്‍ ഇന്‍സ്റ്റോള്‍ ചെയ്തു് കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #. Required packages are packages which installation is triggered #. by the dependency chain of core packages #. In short, they are "required" because at least one of the #. packages from the core packages depends on them #: ../bootstrap-base.templates:32001 msgid "Unpacking required packages" msgstr "അവശ്യമായ പൊതികള്‍ തുറന്നു് കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #: ../bootstrap-base.templates:33001 msgid "Configuring required packages" msgstr "അവശ്യമായ പൊതികള്‍ ക്രമീകരിച്ചു കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #. The base system is the minimal Debian system #. See http://www.debian.org/doc/debian-policy/ch-binary.html#s3.7 #: ../bootstrap-base.templates:34001 msgid "Unpacking the base system" msgstr "അടിസ്ഥാന സിസ്റ്റം തുറന്നു് കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #. The base system is the minimal Debian system #. See http://www.debian.org/doc/debian-policy/ch-binary.html#s3.7 #: ../bootstrap-base.templates:35001 msgid "Configuring the base system" msgstr "അടിസ്ഥാന സിസ്റ്റം ക്രമീകരിച്ചു കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #: ../bootstrap-base.templates:36001 msgid "${SECTION}: ${INFO}..." msgstr "${SECTION}: ${INFO}..." #. Type: text #. Description #. :sl1: #. SUBST0 is a package name #: ../bootstrap-base.templates:37001 msgid "Validating ${SUBST0}..." msgstr "${SUBST0} ഉറപ്പുവരുത്തി കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #. SUBST0 is a package name #: ../bootstrap-base.templates:38001 msgid "Retrieving ${SUBST0}..." msgstr "${SUBST0} വീണ്ടെടുത്തു് കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #. SUBST0 is a package name #: ../bootstrap-base.templates:39001 msgid "Extracting ${SUBST0}..." msgstr "${SUBST0} പുറത്തെടുത്തു് കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #. SUBST0 is a package name #: ../bootstrap-base.templates:40001 msgid "Unpacking ${SUBST0}..." msgstr "${SUBST0} തുറന്നു കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #. SUBST0 is a package name #: ../bootstrap-base.templates:41001 msgid "Configuring ${SUBST0}..." msgstr "${SUBST0} ക്രമീകരിച്ചു കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. Release is a filename which should not be translated #: ../bootstrap-base.templates:42001 msgid "Checking Release signature" msgstr "പുറത്തിറക്കല്‍ കയ്യൊപ്പു് പരിശോധിച്ചു് കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #. SUBST0 is a gpg key id #. Release is a filename which should not be translated #: ../bootstrap-base.templates:43001 msgid "Valid Release signature (key id ${SUBST0})" msgstr "സാധുവായിട്ടുള്ള പുറത്തിറക്കല്‍ കയ്യൊപ്പു് (കീ ഐഡി ${SUBST0})" #. Type: text #. Description #. :sl1: #: ../bootstrap-base.templates:44001 msgid "Resolving dependencies of base packages..." msgstr "അടിസ്ഥാന പാക്കേജുകളുടെ ആശ്രയങ്ങള്‍ മനസ്സിലാക്കി കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #. SUBST0 is a list of packages #: ../bootstrap-base.templates:45001 msgid "Found additional base dependencies: ${SUBST0}" msgstr "കൂടുതല്‍ അടിസ്ഥാന ആശ്രയങ്ങള്‍ കണ്ടുപിടിച്ചു: ${SUBST0}" #. Type: text #. Description #. :sl1: #. SUBST0 is a list of packages #: ../bootstrap-base.templates:46001 msgid "Found additional required dependencies: ${SUBST0}" msgstr "കൂടുതല്‍ അവശ്യ ആശ്രയങ്ങള്‍ കണ്ടുപിടിച്ചു: ${SUBST0}" #. Type: text #. Description #. :sl1: #. SUBST0 is a list of packages #: ../bootstrap-base.templates:47001 msgid "Found packages in base already in required: ${SUBST0}" msgstr "നേരത്തെ തന്നെ അവശ്യത്തിലുള്ള അടിസ്ഥാന പൊതികള്‍ കണ്ടുപിടിച്ചു: ${SUBST0}" #. Type: text #. Description #. :sl1: #: ../bootstrap-base.templates:48001 msgid "Resolving dependencies of required packages..." msgstr "അവശ്യ പാക്കേജുകളുടെ ആശ്രയങ്ങള്‍ മനസ്സിലാക്കി കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #. SUBST0 is an archive component (main, etc) #. SUBST1 is a mirror #: ../bootstrap-base.templates:49001 msgid "Checking component ${SUBST0} on ${SUBST1}..." msgstr "${SUBST1} ലുള്ള ${SUBST0} ഘടകം പരിശോധിച്ചു് കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #. Core packages are packages that are part of the Debian base system #. The "core" packages are indeed packages that are specifically #. recorded as part of the base system. Other packages may #. be installed on the base system because of dependency resolution #: ../bootstrap-base.templates:50001 msgid "Installing core packages..." msgstr "കേന്ദ്ര പൊതികള്‍ ഇന്‍സ്റ്റോള്‍ ചെയ്തു് കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #. Required packages are packages which installation is triggered #. by the dependency chain of core packages #. In short, they are "required" because at least one of the #. packages from the core packages depends on them #: ../bootstrap-base.templates:51001 msgid "Unpacking required packages..." msgstr "അവശ്യമായ പൊതികള്‍ തുറന്നു് കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #. Required packages are packages which installation is triggered #. by the dependency chain of core packages #. In short, they are "required" because at least one of the #. packages from the core packages depends on them #: ../bootstrap-base.templates:52001 msgid "Configuring required packages..." msgstr "അവശ്യമായ പൊതികള്‍ ക്രമീകരിച്ചു കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../bootstrap-base.templates:53001 msgid "Installing base packages..." msgstr "അടിസ്ഥാന പൊതികള്‍ ഇന്‍സ്റ്റോള്‍ ചെയ്തു് കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../bootstrap-base.templates:54001 msgid "Unpacking the base system..." msgstr "അടിസ്ഥാന സിസ്റ്റം തുറന്നു് കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../bootstrap-base.templates:55001 msgid "Configuring the base system..." msgstr "അടിസ്ഥാന സിസ്റ്റം ക്രമീകരിച്ചു് കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../bootstrap-base.templates:56001 msgid "Base system installed successfully." msgstr "അടിസ്ഥാന സിസ്റ്റം വിജയകരമായി ഇന്‍സ്റ്റോള്‍ ചെയ്തു." #. Type: error #. Description #. Debootstrap is a program name: should not be translated #. :sl2: #: ../bootstrap-base.templates:57001 msgid "Debootstrap warning" msgstr "ഡിബൂട്ട്സ്ട്രാപ് മുന്നറിയിപ്പു്" #. Type: error #. Description #. Debootstrap is a program name: should not be translated #. :sl2: #: ../bootstrap-base.templates:57001 msgid "Warning: ${INFO}" msgstr "മുന്നറിയിപ്പു്: ${INFO}" #. Type: text #. Description #. SUBST0 is an url #. :sl2: #: ../bootstrap-base.templates:58001 msgid "Retrying failed download of ${SUBST0}" msgstr "${SUBST0} ന്റെ പരാജയപ്പെട്ട ഡൌണ്‍ലോഡ് വീണ്ടു ശ്രമിച്ചു് കൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #: ../bootstrap-base.templates:60001 msgid "Selecting the kernel to install..." msgstr "ഇന്‍സ്റ്റോള്‍ ചെയ്യാനുള്ള കെര്‍ണല്‍ തെരഞ്ഞെടുത്തു് കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../bootstrap-base.templates:61001 msgid "Installing the kernel..." msgstr "കെര്‍ണല്‍ ഇന്‍സ്റ്റോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #. SUBST0 is a package name #: ../bootstrap-base.templates:62001 msgid "Installing the kernel - retrieving and installing ${SUBST0}..." msgstr "" "കെര്‍ണല്‍ ഇന്‍സ്റ്റോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്നു - ${SUBST0} വീണ്ടെടുത്തു് ഇന്‍സ്റ്റോള്‍ ചെയ്തു " "കൊണ്ടിരിയ്ക്കുന്നു..."