# THIS FILE IS GENERATED AUTOMATICALLY FROM THE D-I PO MASTER FILES # The master files can be found under packages/po/ # # DO NOT MODIFY THIS FILE DIRECTLY: SUCH CHANGES WILL BE LOST # # translation of Debian Installer Level 1 - sublevel 1 to malayalam # Copyright (c) 2006-2010 Debian Project # Praveen|പ്രവീണ്‍ A|എ , 2006-2010. # Santhosh Thottingal , 2006. # Sreejith :: ശ്രീജിത്ത് കെ , 2006. # Credits: V Sasi Kumar, Sreejith N, Seena N, Anivar Aravind, Hiran Venugopalan and Suresh P # Debian Installer master translation file template # Don't forget to properly fill-in the header of PO files # Debian Installer translators, please read the D-I i18n documentation # in doc/i18n/i18n.txt# # Translations from iso-codes: # Tobias Quathamer , 2007. # Translations taken from ICU SVN on 2007-09-09 # Praveen A , 2006, 2008. # Ani Peter , 2009 # Anish Sheela , 2013. msgid "" msgstr "" "Project-Id-Version: Debian Installer Level 1\n" "Report-Msgid-Bugs-To: grub-installer@packages.debian.org\n" "POT-Creation-Date: 2014-12-30 22:01+0000\n" "PO-Revision-Date: 2013-09-30 12:04+0530\n" "Last-Translator: Anish Sheela \n" "Language-Team: Swatantra Malayalam Computing \n" "Language: ml\n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=(n != 1);\n" #. Type: boolean #. Description #. :sl1: #. Type: boolean #. Description #. :sl1: #: ../grub-installer.templates:1001 ../grub-installer.templates:2001 msgid "Install the GRUB boot loader to the master boot record?" msgstr "ഗ്രബ് ബൂട്ട് ലോഡര്‍ മാസ്റ്റര്‍ ബൂട്ട് റെകാര്‍ഡില്‍ ഇന്‍സ്റ്റോള്‍ ചെയ്യട്ടേ?" #. Type: boolean #. Description #. :sl1: #: ../grub-installer.templates:1001 msgid "" "The following other operating systems have been detected on this computer: " "${OS_LIST}" msgstr "" "താഴെ കൊടുത്തിരിക്കുന്ന മറ്റു് ഓപറേറ്റിങ്ങ് സിസ്റ്റങ്ങള്‍ ഈ കമ്പ്യൂട്ടറില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്: " "${OS_LIST}" #. Type: boolean #. Description #. :sl1: #: ../grub-installer.templates:1001 msgid "" "If all of your operating systems are listed above, then it should be safe to " "install the boot loader to the master boot record of your first hard drive. " "When your computer boots, you will be able to choose to load one of these " "operating systems or your new system." msgstr "" "നിങ്ങളുടെ എല്ലാ ഓപറേറ്റിങ്ങ് സിസ്റ്റങ്ങളും മുകളിലത്തെ പട്ടികയിലുണ്ടെങ്കില്‍ ബൂട്ട് ലോഡര്‍ ആദ്യത്തെ " "ഹാര്‍ഡ് ഡ്രൈവിന്റെ മാസ്റ്റര്‍ ബൂട്ട് റെകാര്‍ഡില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതു് സുരക്ഷിതമായിരിക്കും. നിങ്ങളുടെ " "കമ്പ്യൂട്ടര്‍ തുടങ്ങുന്ന സമയത്തു് ഇതിലേതെങ്കിലും ഓപറേറ്റിങ്ങ് സിസ്റ്റമോ അല്ലെങ്കില്‍ നിങ്ങളുടെ പുതിയ " "സിസ്റ്റമോ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കു് കഴിയും." #. Type: boolean #. Description #. :sl1: #: ../grub-installer.templates:2001 msgid "" "It seems that this new installation is the only operating system on this " "computer. If so, it should be safe to install the GRUB boot loader to the " "master boot record of your first hard drive." msgstr "" "ഈ പുതിയ ഇന്‍സ്റ്റളേഷന്‍ മാത്രമാണു് ഈ കമ്പ്യൂട്ടറിലുള്ള ഏക ഓപറേറ്റിങ്ങ് സിസ്റ്റം എന്നു് തോന്നുന്നു. " "അങ്ങനെയാണെങ്കില്‍ ഗ്രബ് ബൂട്ട് ലോഡര്‍ ആദ്യത്തെ ഹാര്‍ഡ് ഡ്രൈവിന്റെ മാസ്റ്റര്‍ ബൂട്ട് റെകാര്‍ഡില്‍ ഇന്‍സ്റ്റോള്‍ " "ചെയ്യുന്നതു് സുരക്ഷിതമായിരിക്കും." #. Type: boolean #. Description #. :sl1: #: ../grub-installer.templates:2001 msgid "" "Warning: If the installer failed to detect another operating system that is " "present on your computer, modifying the master boot record will make that " "operating system temporarily unbootable, though GRUB can be manually " "configured later to boot it." msgstr "" "മുന്നറിയിപ്പു്: നിങ്ങളുടെ സിസ്റ്റത്തിലുള്ള വേറൊരു ഓപറേറ്റിങ്ങ് സിസ്റ്റം കണ്ടുപിടിക്കുന്നതില്‍ " "ഇന്‍സ്റ്റാളര്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍, മാസ്റ്റര്‍ ബൂട്ട് റെകാര്‍ഡ് തിരുത്തുന്നതു് ആ ഓപറേറ്റിങ്ങ് സിസ്റ്റം " "താത്കാലികമായി ബൂട്ട് ചെയ്യാന്‍ പറ്റാത്തതാക്കും, എങ്കിലും പിന്നീട് ഗ്രബ് മാന്വലായി ക്രമീകരിച്ച് " "ബൂട്ട് ചെയ്യാവുന്നതാണു്." #. Type: boolean #. Description #. :sl3: #: ../grub-installer.templates:3001 msgid "Install the GRUB boot loader to the Serial ATA RAID disk?" msgstr "ഗ്രബ് ബൂട്ട് ലോഡര്‍ ഒരു സീരിയല്‍ അടാ റെയ്ഡ് ഡിസ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്യട്ടേ?" #. Type: boolean #. Description #. :sl3: #: ../grub-installer.templates:3001 msgid "Installation of GRUB on Serial ATA RAID is experimental." msgstr "സീരിയല്‍ അടാ റെയ്ഡില്‍ ഗ്രബ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതു് പരീക്ഷിച്ചു് കൊണ്ടിരിയ്ക്കുന്നതേ ഉള്ളൂ." #. Type: boolean #. Description #. :sl3: #: ../grub-installer.templates:3001 msgid "" "GRUB is always installed to the master boot record (MBR) of the Serial ATA " "RAID disk. It is also assumed that disk is listed as the first hard disk in " "the boot order defined in the system's BIOS setup." msgstr "" "ഗ്രബ് എല്ലായ്പോഴും സീരിയല്‍ അടാ ഡിസ്കിന്റെ മാസ്റ്റര്‍ ബൂട്ട് റെക്കാര്‍ഡിലാണു് (എംബിആര്‍) ഇന്‍സ്റ്റോള്‍ " "ചെയ്യുന്നതു്. സിസ്റ്റത്തിന്റെ ബയോസ് സജ്ജീകരണത്തില്‍ ബൂട്ട് ചെയ്യാനുള്ള ക്രമത്തില്‍ ആദ്യത്തേതായാണു് ഈ " "ഡിസ്ക് ചേര്‍ത്തിട്ടുള്ളതെന്നും ഊഹിയ്ക്കുന്നു." #. Type: boolean #. Description #. :sl3: #. Type: boolean #. Description #. :sl3: #: ../grub-installer.templates:3001 ../grub-installer.templates:5001 msgid "The GRUB root device is: ${GRUBROOT}." msgstr "ഗ്രബിന്റെ റൂട്ട് ഉപകരണം: ${GRUBROOT}." #. Type: error #. Description #. :sl3: #. Type: error #. Description #. :sl3: #. Type: error #. Description #. :sl2: #: ../grub-installer.templates:4001 ../grub-installer.templates:6001 #: ../grub-installer.templates:15001 msgid "Unable to configure GRUB" msgstr "ഗ്രബ് ക്രമീകരിക്കാന്‍ സാധിച്ചില്ല" #. Type: error #. Description #. :sl3: #: ../grub-installer.templates:4001 msgid "An error occurred while setting up GRUB for your Serial ATA RAID disk." msgstr "നിങ്ങളുടെ സീരിയല്‍ അടാ റെയ്ഡ് ഡിസ്കിനായി ഗ്രബ് ഒരുക്കുന്നതിനിടെ ഒരു തെറ്റു് പറ്റി." #. Type: error #. Description #. :sl3: #. Type: error #. Description #. :sl3: #: ../grub-installer.templates:4001 ../grub-installer.templates:6001 msgid "The GRUB installation has been aborted." msgstr "ഗ്രബിന്റെ ഇന്‍സ്റ്റളേഷനില്‍ നിന്നും പിന്തിരിഞ്ഞിരിക്കുന്നു." #. Type: boolean #. Description #. :sl3: #: ../grub-installer.templates:5001 msgid "Install the GRUB boot loader to the multipath device?" msgstr "ഗ്രബ് ബൂട്ട് ലോഡര്‍ ഒരു മള്‍ട്ടിപാത്ത് ഉപകരണത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യട്ടേ?" #. Type: boolean #. Description #. :sl3: #: ../grub-installer.templates:5001 msgid "Installation of GRUB on multipath is experimental." msgstr "മള്‍ട്ടിപാത്തില്‍ ഗ്രബ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതു് പരീക്ഷിച്ചു് കൊണ്ടിരിയ്ക്കുന്നതേ ഉള്ളൂ." #. Type: boolean #. Description #. :sl3: #: ../grub-installer.templates:5001 msgid "" "GRUB is always installed to the master boot record (MBR) of the multipath " "device. It is also assumed that the WWID of this device is selected as boot " "device in the system's FibreChannel adapter BIOS." msgstr "" "ഗ്രബ് എല്ലായ്പോഴും മള്‍ട്ടിപാത്ത് ഉപകരണത്തിന്റെ മാസ്റ്റര്‍ ബൂട്ട് റെക്കാര്‍ഡിലാണു് (എംബിആര്‍) ഇന്‍സ്റ്റോള്‍ " "ചെയ്യുന്നതു്. സിസ്റ്റത്തിന്റെ ഫൈബര്‍ചാനല്‍ അഡാപ്റ്ററിന്റെ ബയോസ് സജ്ജീകരണത്തില്‍ ബൂട്ട് ചെയ്യാനുള്ള " "ക്രമത്തില്‍ ആദ്യത്തേതായാണു് ഈ ഉപകരണത്തിന്റെ ഡബ്ലിയുഡബ്ലിയുഐഡി ചേര്‍ത്തിട്ടുള്ളതെന്നും ഊഹിയ്ക്കുന്നു." #. Type: error #. Description #. :sl3: #: ../grub-installer.templates:6001 msgid "An error occurred while setting up GRUB for the multipath device." msgstr "നിങ്ങളുടെ മള്‍ട്ടിപാത്ത് ഉപകരണത്തിനായി ഗ്രബ് ഒരുക്കുന്നതിനിടെ ഒരു തെറ്റു് പറ്റി." #. Type: string #. Description #. :sl2: #. Type: select #. Description #. :sl2: #: ../grub-installer.templates:7001 ../grub-installer.templates:8002 msgid "Device for boot loader installation:" msgstr "ബൂട്ട് ലോഡര്‍ ഇന്‍സ്റ്റലേഷനു വേണ്ട ഉപകരണം:" #. Type: string #. Description #. :sl2: #. Type: select #. Description #. :sl2: #: ../grub-installer.templates:7001 ../grub-installer.templates:8002 msgid "" "You need to make the newly installed system bootable, by installing the GRUB " "boot loader on a bootable device. The usual way to do this is to install " "GRUB on the master boot record of your first hard drive. If you prefer, you " "can install GRUB elsewhere on the drive, or to another drive, or even to a " "floppy." msgstr "" "ബൂട്ട് ചെയ്യാവുന്ന ഉപകരണത്തില്‍ ഗ്രബ് ബൂട്ട് ലോഡര്‍ ഇന്‍സ്റ്റാള്‍ ചെയ്തു കൊണ്ട് നിങ്ങള്‍ പുതിയതായി ഇന്‍സ്റ്റാള്‍ " "ചെയ്ത സിസ്റ്റം ബൂട്ട് ചെയ്യാവുന്നതാക്കേണ്ടതുണ്ടു്. സാധാരണയായി ഇതു് ചെയ്യുന്നത് നിങ്ങളുടെ ആദ്യത്തെ " "ഹാര്‍ഡ് ഡിസ്കിന്റെ മാസ്റ്റര്‍ ബൂട്ട് റെകാര്‍ഡില്‍ ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്തു കൊണ്ടാണ്. നിങ്ങള്‍ക്കു് വേണമെങ്കില്‍ " "ഡ്രൈവില്‍ വേറെ എവിടെയെങ്കിലുമോ മറ്റൊരു ഡ്രൈവിലോ ഒരു ഫ്ലോപ്പിയില്‍ കൂടിയോ നിങ്ങള്‍ക്കു് ഇന്‍സ്റ്റാള്‍ " "ചെയ്യാവുന്നതാണു്." #. Type: string #. Description #. :sl2: #: ../grub-installer.templates:7001 msgid "" "The device should be specified as a device in /dev. Below are some " "examples:\n" " - \"/dev/sda\" will install GRUB to the master boot record of your first\n" " hard drive;\n" " - \"/dev/sda2\" will use the second partition of your first hard drive;\n" " - \"/dev/sdc5\" will use the first extended partition of your third hard\n" " drive;\n" " - \"/dev/fd0\" will install GRUB to a floppy." msgstr "" "ഈ ഉപകരണം /dev ലെ ഒരു ഉപകരണമായി നല്കേണ്ടതാണു്. ചില ഉദാഹരണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു:\n" " - \"/dev/sda\" ഗ്രബ് നിങ്ങളുടെ ആദ്യത്തെ ഹാര്‍ഡ് ഡ്രൈവിന്റെ\n" "മാസ്റ്റര്‍ ബൂട്ട് റെകാര്‍ഡില്‍ ഇന്‍സ്റ്റാള്‍ ചെയ്യും;\n" " - \"/dev/sda2\" നിങ്ങളുടെ ആദ്യത്തെ ഡ്രൈവിന്റെ\n" "രണ്ടാമത്തെ ഭാഗം ഉപയോഗിയ്ക്കും;\n" " - \"/dev/sdc5\" നിങ്ങളുടെ മൂന്നാമത്തെ ഡ്രൈവിന്റെ\n" "ആദ്യത്തെ എക്സ്റ്റന്റഡ് ഭാഗം ഉപയോഗിക്കും;\n" " - \"/dev/fd0\" ഗ്രബ്ബിനെ ഫ്ലോപ്പിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യും." #. Type: select #. Choices #: ../grub-installer.templates:8001 msgid "Enter device manually" msgstr "ഉപകരണം മാന്വലായി നല്‍കുക" #. Type: password #. Description #. :sl2: #: ../grub-installer.templates:9001 msgid "GRUB password:" msgstr "ഗ്രബ് അടയാള വാക്ക്:" #. Type: password #. Description #. :sl2: #: ../grub-installer.templates:9001 msgid "" "The GRUB boot loader offers many powerful interactive features, which could " "be used to compromise your system if unauthorized users have access to the " "machine when it is starting up. To defend against this, you may choose a " "password which will be required before editing menu entries or entering the " "GRUB command-line interface. By default, any user will still be able to " "start any menu entry without entering the password." msgstr "" "ഗ്രബ് ബൂട്ട് ലോഡര്‍ പല ശക്തമായ പരസ്പരവിനിമയം നടത്താവുന്ന കഴിവുകളും നല്കുന്നുണ്ട്, അവ " "അനുവാദമില്ലാത്ത ഉപയോക്താക്കള്‍ക്കു് യന്ത്രം തുടങ്ങുന്ന സമയത്തു് അതിനെ സമീപിക്കാന്‍ കഴിയുമെങ്കില്‍ " "നിങ്ങളുടെ സിസ്റ്റത്തില്‍ അതിക്രമിച്ച് കയറാന്‍ ഉപയോഗിച്ചേക്കാം. ഇതിനെ പ്രതിരോധിക്കാന്‍ മെനു " "എന്റ്റികള്‍ മാറ്റുന്നതിനോ അല്ലെങ്കില്‍ ഗ്രബ് ആജ്ഞ-ലൈന്‍ ഇന്റര്‍ഫേസിലേക്ക് കടക്കുന്നതിനോ മുമ്പു് ആവശ്യം " "വരുന്ന അടയാള വാക്ക് നിങ്ങള്‍ക്കു് തെരഞ്ഞെടുക്കാവുന്നതാണു്. സഹജമായി അടയാള വാക്ക് നല്‍കാതെ തന്നെ ഏതു് " "ഉപയോക്താക്കള്‍ക്കും മെനു എന്റ്റി തുടങ്ങാന്‍ ഇപ്പോഴും സാധിക്കുന്നതാണു്." #. Type: password #. Description #. :sl2: #: ../grub-installer.templates:9001 msgid "If you do not wish to set a GRUB password, leave this field blank." msgstr "നിങ്ങള്‍ക്കു് ഗ്രബ് അടയാള വാക്ക് സെറ്റ് ചെയ്യാനാഗ്രഹമില്ലെങ്കില്‍ ഈ കളം വെറുതെ ഇടാം." #. Type: password #. Description #. :sl2: #: ../grub-installer.templates:10001 msgid "Re-enter password to verify:" msgstr "അടയാള വാക്ക് ഉറപ്പാക്കാനായി ഒന്നു കൂടി നല്‍കുക:" #. Type: password #. Description #. :sl2: #: ../grub-installer.templates:10001 msgid "" "Please enter the same GRUB password again to verify that you have typed it " "correctly." msgstr "" "ദയവായി ശരിക്കും ടൈപ്പ് ചെയ്തു എന്നുറപ്പു് വരുത്താനായി അതേ ഗ്രബിനുള്ള അടയാള വാക്കു് ഒന്നുകൂടി നല്‍കുക." #. Type: error #. Description #. :sl2: #: ../grub-installer.templates:11001 msgid "Password input error" msgstr "അടയാള വാക്ക് ഇന്‍പുട്ട് തെറ്റു്" #. Type: error #. Description #. :sl2: #: ../grub-installer.templates:11001 msgid "The two passwords you entered were not the same. Please try again." msgstr "നിങ്ങള്‍ നല്‍കിയ രണ്ട് അടയാള വാക്കുകളും ഒരേതല്ല. ദയവായി വീണ്ടും ശ്രമിയ്ക്കുക." #. Type: error #. Description #. :sl2: #: ../grub-installer.templates:13001 msgid "GRUB installation failed" msgstr "ഗ്രബ് ഇന്‍സ്റ്റലേഷന്‍ പരാജയപ്പെട്ടു" #. Type: error #. Description #. :sl2: #: ../grub-installer.templates:13001 msgid "" "The '${GRUB}' package failed to install into /target/. Without the GRUB boot " "loader, the installed system will not boot." msgstr "" "'${GRUB}' പാക്കേജ് /target ല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ഗ്രബ് ബൂട്ട് ലോഡറില്ലാതെ " "ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റം ബൂട്ട് ചെയ്യില്ല." #. Type: error #. Description #. :sl2: #: ../grub-installer.templates:14001 msgid "Unable to install GRUB in ${BOOTDEV}" msgstr "${BOOTDEV} ല്‍ ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിച്ചില്ല" #. Type: error #. Description #. :sl2: #: ../grub-installer.templates:14001 msgid "Executing 'grub-install ${BOOTDEV}' failed." msgstr "'grub-install ${BOOTDEV}' പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു." #. Type: error #. Description #. :sl2: #. Type: error #. Description #. :sl2: #: ../grub-installer.templates:14001 ../grub-installer.templates:15001 msgid "This is a fatal error." msgstr "ഇതൊരു അതീവ ഗുരുതരമായ പിഴവാണ്." #. Type: error #. Description #. :sl2: #: ../grub-installer.templates:15001 msgid "Executing 'update-grub' failed." msgstr "'update-grub' പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു." #. Type: boolean #. Description #. :sl4: #: ../grub-installer.templates:17001 msgid "Install GRUB?" msgstr "ഗ്രബ് സ്ഥാപിക്കണോ?" #. Type: boolean #. Description #. :sl4: #: ../grub-installer.templates:17001 msgid "" "GRUB 2 is the next generation of GNU GRUB, the boot loader that is commonly " "used on i386/amd64 PCs. It is now also available for ${ARCH}." msgstr "" "i386/amd64 സിസ്റ്റത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ബൂട്ട് ലോഡറായ GNU GRUB ന്റെ അടുത്ത " "തലമുറയില്‍ പെട്ടതാണ് GRUB2. ഇത് ${ARCH} ല്‍ ഇപ്പോള്‍ ലഭ്യമാണ്." #. Type: boolean #. Description #. :sl4: #: ../grub-installer.templates:17001 msgid "" "It has interesting new features but is still experimental software for this " "architecture. If you choose to install it, you should be prepared for " "breakage, and have an idea on how to recover your system if it becomes " "unbootable. You're advised not to try this in production environments." msgstr "" "ഇതില്‍ പുതിയ പ്രത്യേകതകള്‍ ഉണ്ടെങ്കിലും ഈ ആര്‍ക്കിടെക്ച്ചറില്‍ ഇപ്പോഴും ഇത് പരീക്ഷണ ചിത്രമാണ്. " "ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍, കുഴപ്പങ്ങള്‍ക്കായി തയ്യാറെടുക്കുക, മാത്രമല്ല സിസ്റ്റം ബൂട്ട് " "ചെയ്യാനാകുന്നില്ലെങ്കില്‍ എങ്ങനെ പഴയത് പോലെയാക്കണമെന്നറിയണം. പ്രധാന ആവശ്യങ്ങള്‍ക്കായി ഇത് " "പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്." #. Type: text #. Description #. :sl1: #: ../grub-installer.templates:18001 msgid "Installing GRUB boot loader" msgstr "ഗ്രബ് ബൂട്ട് ലോഡര്‍ ഇന്‍സ്റ്റോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നു" #. Type: text #. Description #. :sl1: #: ../grub-installer.templates:19001 msgid "Looking for other operating systems..." msgstr "മറ്റു് ഓപറേറ്റിങ്ങ് സിസ്റ്റങ്ങള്‍ക്ക് വേണ്ടി നോക്കി കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../grub-installer.templates:20001 msgid "Installing the '${GRUB}' package..." msgstr "'${GRUB}' പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../grub-installer.templates:21001 msgid "Determining GRUB boot device..." msgstr "ഗ്രബ് ബൂട്ട് ഉപകരണം നിശ്ചയിച്ചു കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../grub-installer.templates:22001 msgid "Running \"grub-install ${BOOTDEV}\"..." msgstr "\"grub-install ${BOOTDEV}\" പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../grub-installer.templates:23001 msgid "Running \"update-grub\"..." msgstr "\"update-grub\" പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../grub-installer.templates:24001 msgid "Updating /etc/kernel-img.conf..." msgstr "/etc/kernel-img.conf പുതുക്കിക്കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../grub-installer.templates:25001 msgid "Checking whether to force usage of the removable media path" msgstr "" #. Type: text #. Description #. :sl1: #: ../grub-installer.templates:26001 #, fuzzy msgid "Mounting filesystems" msgstr "ഫയല്‍ സിസ്റ്റങ്ങള്‍ അണ്‍മൌണ്ട് ചെയ്തു കൊണ്ടിരിയ്ക്കുന്നു..." #. Type: text #. Description #. :sl1: #: ../grub-installer.templates:27001 msgid "Configuring grub-efi for future usage of the removable media path" msgstr "" #. Type: text #. Description #. Main menu item #. :sl1: #: ../grub-installer.templates:28001 msgid "Install the GRUB boot loader on a hard disk" msgstr "ഗ്രബ് ബൂട്ട് ലോഡര്‍ ഒരു ഹാര്‍ഡ് ഡിസ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക" #. Type: text #. Description #. Rescue menu item #. :sl2: #: ../grub-installer.templates:29001 msgid "Reinstall GRUB boot loader" msgstr "ഗ്രബ് ബൂട്ട് ലോഡര്‍ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക" #. Type: error #. Description #. :sl4: #: ../grub-installer.templates:32001 msgid "Failed to mount /target/proc" msgstr "/target/proc മൌണ്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടു" #. Type: error #. Description #. :sl4: #: ../grub-installer.templates:32001 msgid "Mounting the proc file system on /target/proc failed." msgstr "proc ഫയല്‍ സിസ്റ്റം /target/proc ല്‍ മൌണ്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടു." #. Type: error #. Description #. :sl4: #: ../grub-installer.templates:32001 msgid "Check /var/log/syslog or see virtual console 4 for the details." msgstr "വിവരങ്ങള്‍ക്കായി /var/log/syslog പരിശോധിക്കുക അല്ലെങ്കില്‍ വിര്‍ച്വല്‍ കണ്‍സോള്‍ 4 കാണുക." #. Type: error #. Description #. :sl4: #: ../grub-installer.templates:32001 msgid "Warning: Your system may be unbootable!" msgstr "മുന്നറിയിപ്പ്: നിങ്ങളുടെ സിസ്റ്റം ബൂട്ട് ചെയ്യാന്‍ പറ്റാതായിട്ടുണ്ടാകാം!" #. Type: text #. Description #. Rescue menu item #. :sl2: #: ../grub-installer.templates:33001 msgid "Force GRUB installation to the EFI removable media path" msgstr "" #. Type: boolean #. Description #. :sl1: #: ../grub-installer.templates:34001 msgid "Force GRUB installation to the EFI removable media path?" msgstr "" #. Type: boolean #. Description #. :sl1: #: ../grub-installer.templates:34001 msgid "" "It seems that this computer is configured to boot via EFI, but maybe that " "configuration will not work for booting from the hard drive. Some EFI " "firmware implementations do not meet the EFI specification (i.e. they are " "buggy!) and do not support proper configuration of boot options from system " "hard drives." msgstr "" #. Type: boolean #. Description #. :sl1: #: ../grub-installer.templates:34001 msgid "" "A workaround for this problem is to install an extra copy of the EFI version " "of the GRUB boot loader to a fallback location, the \"removable media path" "\". Almost all EFI systems, no matter how buggy, will boot GRUB that way." msgstr "" #. Type: boolean #. Description #. :sl1: #: ../grub-installer.templates:34001 #, fuzzy msgid "" "Warning: If the installer failed to detect another operating system that is " "present on your computer that also depends on this fallback, installing GRUB " "there will make that operating system temporarily unbootable. GRUB can be " "manually configured later to boot it if necessary." msgstr "" "മുന്നറിയിപ്പു്: നിങ്ങളുടെ സിസ്റ്റത്തിലുള്ള വേറൊരു ഓപറേറ്റിങ്ങ് സിസ്റ്റം കണ്ടുപിടിക്കുന്നതില്‍ " "ഇന്‍സ്റ്റാളര്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍, മാസ്റ്റര്‍ ബൂട്ട് റെകാര്‍ഡ് തിരുത്തുന്നതു് ആ ഓപറേറ്റിങ്ങ് സിസ്റ്റം " "താത്കാലികമായി ബൂട്ട് ചെയ്യാന്‍ പറ്റാത്തതാക്കും, എങ്കിലും പിന്നീട് ഗ്രബ് മാന്വലായി ക്രമീകരിച്ച് " "ബൂട്ട് ചെയ്യാവുന്നതാണു്."